അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സ്വർണം നേടാൻ അവസരം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് സ്വർണം നേടാൻ അവസരമൊരുക്കുന്നു. ഇതിനായി ബിഗ് ഗോൾഡ് ഗിവ് എവേ എന്ന പുതിയ ഓഫർ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 100 ഗ്രാം 24 കാരറ്റ്…

താമസ രേഖ പുതുക്കുന്നതിനായി ഓൺലൈനായി പൂർത്തിയായത് 4.5 ദശലക്ഷം ഇടപാടുകൾ

മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് താമസ രേഖ പുതുക്കുന്നതിനായി 4.5 ദശലക്ഷത്തിലധികം ഇടപാടുകൾ ഓൺലൈനായി പൂർത്തിയാക്കി. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആർട്ടിക്കിൾ 17 (സർക്കാർ മേഖല) 82,498…

ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ വ്യക്തികൾക്ക് ഇനി അനുമതിയില്ല

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതികൾ നൽകുന്നത് നിർത്തിവച്ചു. കൂടാതെ ഡ്രോൺ അനുമതി സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗത്തിലെ അരാജകത്വം തടയാൻ…

കുവൈത്തിൽ ഹോ ക്വാറന്റൈൻ ലംഘന കുറ്റം ചുമത്തപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറങ്ങിയ എന്ന് ആരോപിച്ച് കുവൈറ്റിൽ കേസിൽ അകപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കുവൈറ്റ് സുപ്രീം കോടതി വെറുതെ വിട്ടു. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ നീക്കങ്ങൾ ഷിലോനക്ക് എന്ന…

സ്കൂൾ വാക്സിനേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം

പീരിയോഡിക് സ്‌കൂൾ വാക്‌സിനേഷൻ പ്രോഗ്രാമിനായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ആറാം ക്ലാസിലെ പെൺകുട്ടികൾക്കും, പന്ത്രണ്ടാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ്…

കുവൈറ്റിൽ നിയമലംഘകരായ 18 പേർ അറസ്റ്റിൽ

രാജ്യത്തുടനീളം ഉദ്യോഗസ്ഥർ തുടരുന്ന സുരക്ഷാ പരിശോധനയിൽ 18 റെസിഡൻസി ലംഘകരെ സംഘം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ നിന്ന് 8 താമസ നിയമ ലംഘകരെയും, 10…

ഉപ്പു മുതൽ വിമാനടിക്കറ്റ് വരെ എല്ലാം ലഭ്യമാക്കി ടാറ്റയുടെ പുതിയ ആപ്പ്

ആത്യന്തിക ഷോപ്പിംഗ് അനുഭവം ഉറപ്പുനൽകുന്ന ടാറ്റയുടെ പുതിയ ആപ്പായ Tata Neu എന്ന അവിശ്വസനീയമായ സൂപ്പർ ആപ്പിൽ നിങ്ങൾക്ക് ഷോപ്പ് ചെയ്യാനും, ഭക്ഷണം കഴിക്കാനും, യാത്ര ചെയ്യാനും, പണം നൽകാനും കൂടാതെ…

കുവൈറ്റിൽ മാർച്ച് മാസത്തിൽ ട്രാഫിക് അപകടങ്ങളിൽ പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞു

കുവൈറ്റിൽ മാർച്ച് മാസത്തിൽ മാത്രം ട്രാഫിക് അപകടങ്ങളിൽ പെട്ട് നിരത്തുകളിൽ 18 പേരുടെ ജീവൻ നഷ്ടമായി. ജനറൽ ട്രാഫിക് വിഭാഗം പബ്ലിക് റിലേഷൻസ് ഓഫീസർ മേജർ അബ്ദുള്ള ബുഹാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

മാനസികപ്രശ്നമുള്ള രോഗികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തിയേക്കും

ഡ്രൈവിംഗ് ലൈസൻസുകളും ആയുധ ലൈസൻസുകളും നേടുന്നതിന് ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് യോഗ്യതയില്ലാത്ത ആളുകളുടെ ഡാറ്റ പരിശോധിക്കും. കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത്, അഡിക്ഷൻ സെന്റർ എന്നിവയുടെ ഡാറ്റ…

കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 60 വയസ്സിനു മുകളിലുള്ള 5760 പേർ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് പ്രകാരം, 60 വയസ്സിന് മുകളിലുള്ള ഏകദേശം 5,760 താമസക്കാർ 2021 ഡിസംബർ വരെ രാജ്യത്തെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി…

കുവൈറ്റിൽ 11 കാറുകളും 4 മൊബൈൽ പലചരക്ക് കടകളും നീക്കം ചെയ്തു

ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്‌സ് വിഭാഗം റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച മറക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി തൈമയിലും സാദ് അൽ അബ്ദുല്ല…

പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ

പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു.…

OIOP മൂവ്മെന്റ് പ്രവാസി സംഗമം സംഘടിപ്പിച്ചു

വൺ ഇന്ത്യ വൺ പെൻഷൻ, പ്രവാസി കൂട്ടായ്മ വെബ്ബിനാറിലൂടെ പ്രവാസി സംഗമം സംഘടിപ്പിച്ചു. 2022 – 2025 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓവർസീസ് കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കാനും, തുല്യ നീതി, തുല്യ…

‘കിൻഡർ’ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കുവൈറ്റിൽ നിരോധനം

കുവൈറ്റ് വിപണികളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ബെൽജിയത്തിൽ നിന്നുള്ള കിൻഡർ ചോക്ലേറ്റിന്റെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന്…

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ. കുവൈറ്റിൽ ആരോഗ്യ സാഹചര്യത്തിൽ വളരെയേറെ സ്ഥിരത കൈവന്നിട്ടുണ്ട്. കൂടാതെ പ്രാദേശികമായും ആഗോളതലത്തിലും മഹാമാരിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും…

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല എന്ന തീരുമാനം ഇതുവരെ നടപ്പിലായില്ല. കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ എടുത്തവർക്കാണ് നാട്ടിലേക്ക് യാത്ര…

2022 ന്റെ ആദ്യ പാദത്തിൽ കുവൈറ്റിൽ പിടിയിലായത് 638 മയക്കുമരുന്ന് സംഘങ്ങൾ

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ്, കള്ളക്കടത്തുകാരെയും മയക്കുമരുന്ന് സംഘത്തെത്തും പിടികൂടാൻ മറ്റ് സുരക്ഷാ മേഖലകളുമായി സഹകരിച്ച് 2022 ആദ്യ പാദത്തിൽ ഡ്രഗ്…

കുവൈറ്റിൽ 22 പാക്കറ്റ് മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ 22 പാക്കറ്റ് മയക്കുമരുന്നുമായി ഏഷ്യൻ പൗരൻ പിടിയിൽ. ആഭ്യന്തരമന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പ്രതിനിധീകരിക്കുന്ന പൊതു…

കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 836 താമസ നിയമലംഘകർ

ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ…

നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ

നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷത്തെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് ഈ വർഷവും കുവൈറ്റിലും യുഎഇയിലും സെന്ററുകൾ അനുവദിച്ചത്. 300 വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷം…

ഏഴ് ലക്ഷം രൂപ ശമ്പളമായി നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍

നാട്ടിലേക്ക് പോയി മൂന്നുവർഷമായി തിരികെ വരാത്ത ഇന്ത്യൻ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക നൽകാനായി സൗദി പൗരനായ സ്പോൺസർ ഇന്ത്യൻ എംബസിയെ സമീപിച്ചു. റീ എൻട്രിയിൽ നാട്ടിലേക്ക് പോയി മൂന്നു വർഷമായി മടങ്ങിയെത്താത്ത…

സാൽമിയയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 45 കാറുകൾ നീക്കം ചെയ്ത് മുനിസിപ്പാലിറ്റി

കുവൈറ്റ് മുനിസിപ്പാലിറ്റി ഹവല്ലി ബ്രാഞ്ച് ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച തെറ്റിക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിനായി വിപുലമായ പരിശോധന നടത്തി. നിരത്തുകളിൽ നിന്നും റോഡിനെ തടസ്സപ്പെടുത്തുന്നതായ…

അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ ഉമ്മു സഫാഖ് റോഡിൽ ക്യാമറകൾ സ്ഥാപിച്ചു

കുവൈറ്റിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നതിനും, ശിക്ഷിക്കുന്നതിനുമായി ഉമ്മു സഫാഖ് റോഡ് 309-ലും, ഡിവൈഡിങ് റോഡ് 6.5 ലും സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.റോഡുകളിലെ വേഗപരിധി നിയന്ത്രിക്കാനുള്ള…

കുവൈറ്റിൽ ഈ ആഴ്ചയോടുകൂടി താപനില ഉയരും

കുവൈറ്റിൽ വെള്ളിയാഴ്ച പകൽ ചൂടുള്ള കാലാവസ്ഥയും, താപനില 40 ഡിഗ്രി സെൽഷ്യസും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. തെക്കുകിഴക്കൻ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്…

കുവൈറ്റിലെ നാലാം ഡോസ് വാക്‌സിൻ, പ്രതികരണവുമായി ആരോഗ്യമന്ത്രി

കുവൈറ്റിൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് നാലാം ഡോസ് വാക്‌സിൻ നൽകാൻ ഉദ്ദേശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും, ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ…

കുവൈത്തികൾക്ക് ഇന്ത്യൻ എംബസിയിൽ ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കാം

ന്ത്യയിലെ കോവിഡ് -19 സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കുവൈറ്റുകാർക്കുള്ള ടൂറിസ്റ്റ് വിസകൾക്കുള്ള (മൾപ്പിൾ എൻട്രി വിസകൾ ഉൾപ്പെടെ) വാതിൽ തുറന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആവശ്യമായ രേഖകളും വിസ ഫീസും…

വാണിജ്യ സന്ദർശന വിസയ്ക്ക് 20 കെഡിയുടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ആക്കാൻ നീക്കം

വാണിജ്യ സന്ദർശന വിസയിൽ രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയേക്കുമെന്ന് ഇൻഷുറൻസ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ഖാലിദ് അൽ ഹസ്സൻ. റിപ്പോർട്ട് അനുസരിച്ച്, ഇൻഷുറൻസ് കമ്പനികൾ ഈ…

കുവൈറ്റിൽ 25% മരണങ്ങൾക്കും കാരണം പുകവലി

കുവൈറ്റിൽ പ്രതിവർഷം സംഭവിക്കുന്ന 25% മരണങ്ങൾക്കും കാരണം പുകവലിയെന്ന് റിപ്പോർട്ട്‌. പുകവലി വിരുദ്ധ ടീമിന്റെയും ഒളിമ്പിക് വാക്കിംഗ് കമ്മിറ്റിയുടെയും സഹകരണത്തോടെ CAN സംഘടിപ്പിച്ച അൽ-സുറ വാക്കവേയിൽ ‘റമദാനിൽ ആരോഗ്യം നേടുകയും പുകവലിക്കെതിരെ…

രാജ്യത്ത് കോവിഡ് ബാധയിൽ ഗണ്യമായ കുറവ്

രാജ്യത്ത് കോവിഡ് അണുബാധയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പരിശോധിച്ച സ്വാബുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന അണുബാധ 2.5% കുറയുകയും രോഗ വിമുക്തി നിരക്ക് 100%…

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈറ്റ് ലേബർ മാർക്കറ്റ് വിട്ടത് 27,200 പ്രവാസി തൊഴിലാളികൾ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം 27,200 പ്രവാസി തൊഴിലാളികൾ വെറും മൂന്ന് മാസത്തിനുള്ളിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയതായി റിപ്പോർട്ട്‌. 1,479,545 ആയിരുന്ന വിപണിയിലെ…

വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയിൽ കുവൈറ്റിൽ അധ്യാപകനെതിരെ അന്വേഷണം

വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയെ തുടർന്ന് കുവൈറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഡോക്ടർക്കെതിരെ അന്വേഷണം. 2019ലെ 76 -ആം നമ്പർ നിയമപ്രകാരം വിഷയത്തെപ്പറ്റി അന്വേഷിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി…

റമദാനിൽ മധുരപലഹാരങ്ങളുടെ വിൽപ്പനയിൽ മൂന്നു മടങ്ങ് വർധന

കുവൈറ്റിൽ റമദാൻ ആരംഭിച്ചതോടെ മധുരപലഹാരങ്ങളുടെ വില്പനയിൽ വൻ വർദ്ധനവ്. നിരവധി ആളുകളാണ് വിവിധ തരത്തിലുള്ള പരമ്പരാഗത മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി എത്തുന്നത്. കടകളിൽ എല്ലാത്തരം മധുരപലഹാരങ്ങളുടെയും ഉത്പാദനവും കൂട്ടിയിട്ടുണ്ട്. ലുഖൈമത്ത്‌, കനാഫ, ഖതായെഫ്…

കുവൈറ്റിലെ നോമ്പിന്റെ ശരാശരി സമയം 15 മണിക്കൂർ

കുവൈറ്റിൽ ഈ വർഷം റമദാനിൽ ഒരു ദിവസത്തെ നോമ്പിന്റെ ശരാശരി ദൈർഘ്യം ഏകദേശം 15 മണിക്കൂർ. രാജ്യവും ഭൂമധ്യരേഖയും തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുന്ന ദിവസത്തിന്റെ ദൈർഘ്യമനുസരിച്ച് ഓരോ രാജ്യങ്ങളിലും റമദാൻ…

കുവൈറ്റിൽ വഴിയോര കച്ചവടം നടത്തുന്ന പ്രവാസികളെ നാടുകടത്തും

റമദാൻ മാസത്തിൽ വഴിയോര കച്ചവടക്കാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ജഹ്‌റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ റോഡ് വർക്ക്സ് വകുപ്പ്. പൊതു മാർക്കറ്റുകൾ, മാളുകൾ എന്നിവയ്ക്ക് മുന്നിൽ വഴിയോര…

കുവൈറ്റിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു; ജിലീബിൽ നിന്ന് 11 പേർ അറസ്റ്റിൽ, നിരവധി യാചകരെയും അറസ്റ്റ് ചെയ്തു

വിശുദ്ധ റമദാൻ മാസത്തിലെ സുരക്ഷാ നടപടികളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 3 പുരുഷന്മാരും 8 സ്ത്രീകളും ഉൾപ്പെടെ 11 പേരെ, ജ്ലീബ് ​​അൽ-ഷുയൂഖ് പ്രദേശത്ത്…

മരുമകളുമായുള്ള വാക്കുതർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് പ്രവാസി മലയാളി മരിച്ചു

മരുമകളും ആയുള്ള വാക്ക് തർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് എറണാകുളം സ്വദേശിനി അബുദാബിയിൽ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് ആണ്…

ഡോക്യൂമെന്റുകൾ സ്കാൻ ചെയ്ത് മടുത്തോ? എന്നാൽ ഇതാ ഒരു എളുപ്പമാർഗ്ഗം

ഒരു ദിവസത്തില്‍ ഒന്നിലധികം തവണ വ്യത്യസ്ത ഡോക്യുമെന്റുകള്‍ നിങ്ങൾക്ക് സ്‌കാന്‍ ചെയ്യേണ്ട ആവശ്യം വരാറുണ്ടോ? അത്തരം ആവശ്യങ്ങള്‍ക്കായി സ്‌കാന്‍ ആപ്പ് മിക്കവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റുകള്‍ക്ക് ഒരു പ്രൊഫഷണല്‍…

ഈദുൽ ഫിത്തർ മെയ്‌ 2 തിങ്കളാഴ്ചയെന്ന് വാനനിരീക്ഷകർ

റമദാൻ 30 ദിവസം പൂർത്തിയാക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ അറിയിച്ചു. വ്രതാനുഷ്ഠാനം 30 ദിവസം പൂർത്തിയാവുകയാണെങ്കിൽ ഈദുൽ ഫിത്തർ ദിനം മെയ്‌ 2 തിങ്കളാഴ്ച ആയിരിക്കുമെന്ന് വാനനിരീക്ഷകർ അറിയിച്ചു. ഇതോടെ ഏപ്രിൽ 29…

കുവൈറ്റിൽ മൂന്ന് ദിവസത്തിനിടെ വാക്സിൻ സ്വീകരിച്ചത് 7000 പേർ

രാജ്യത്തെ ജനങ്ങളിൽ പ്രതിരോധശേഷി ഉറപ്പാക്കി കോവിഡ് മഹാമാരിയെ തടുത്ത് നിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. പുണ്യമാസമായ റമദാന്റെ ഭാഗമായി കുവൈറ്റിൽ ഒത്തുചേരലുകളും മറ്റും കൂടുമെന്നതിനാൽ ഇതു മുന്നിൽ…

വിജയ് ചിത്രം ‘ബീസ്റ്റിന്’ കുവൈറ്റിൽ വിലക്ക്

വിജയിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ബീസ്റ്റിന് കുവൈറ്റിൽ വിലക്ക്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം രാജ്യത്ത് നിരോധിച്ചതിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഗൾഫ് രാജ്യങ്ങളായ…

കുവൈറ്റിൽ പെട്രോൾ വിലയിൽ വർദ്ധനവ്

കുവൈറ്റിൽ അൾട്രാ പെട്രോൾ വില വർദ്ധിച്ചു. ലിറ്ററിന് 35 ഫിൽസ് 235 ഫിൽസാക്കി. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയാണ് ഈകാര്യം അറിയിച്ചത്. ലിറ്ററിന് 200 ഫിൽസുണ്ടായിരുന്ന അൾട്രാ / 98 ഓക്റ്റയിൻ…

കോവിഡ്-19 പ്രോട്ടോകോൾ അപ്ഡേറ്റ് ചെയ്തു കുവൈത്ത് ആരോഗ്യ മന്ത്രാലയം; വിശദാംശങ്ങൾ ഇങ്ങനെ

രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോവിഡിനെ നേരിടാൻ ഏർപ്പെടുത്തിയ പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. അസുഖം ബാധിക്കുന്നവരുടെ എണ്ണത്തിലും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് വന്നതോടെ ആണ്…

കുവൈറ്റിൽ 149 നിയമലംഘകരെ നാടുകടത്തി

ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വിഭാഗം മേജർ ജനറൽ ഫർരാജ് അൽ-സൗബിയുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ കാമ്പെയ്‌നുകളിൽ മയക്കുമരുന്നും, ലഹരി വസ്തുക്കളും പിടിച്ചെടുത്തു, കൂടാതെ തൊഴിൽ, താമസ നിയമ ലംഘകരെയും, ഒളിവിൽ…

കുവൈറ്റിൽ പച്ചക്കറി വിലയിൽ വൻ വർദ്ധനവ്

വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ഉറപ്പു നൽകിയിട്ടും പച്ചക്കറി വിലയിൽ വൻ വർധനവ്. റമദാനോടനുബന്ധിച്ച് വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോപ്പറേറ്റീവ് സൊസൈറ്റികളിലും, കൊമേഴ്സൽ, സമാന്തര മാർക്കറ്റുകളിലും ഉപഭോക്താക്കളുടെ നീണ്ട നിരയാണ്…

ജല ഉപഭോഗം ഉൽപ്പാദന നിരക്കിനേക്കാൾ കൂടുതൽ

റമദാനിലെ ആദ്യ ദിനത്തിൽ രാജ്യത്തുടനീളമുള്ള ജല ഉപഭോഗത്തിന്റെ തോത് ഉൽപാദന നിരക്കിനേക്കാൾ 28 ദശലക്ഷം സാമ്രാജ്യത്വ ഗാലൻ കവിഞ്ഞതായി റിപ്പോർട്ടുകൾ. റിപ്പോർട്ട് പ്രകാരം ഏപ്രിൽ രണ്ടിന് ജല ഉപഭോഗം 433 ദശലക്ഷം…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

എറണാകുളം സ്വദേശി കുവൈറ്റിൽ നിര്യാതനായി. എറണാകുളം പിറവം സ്വദേശി തറമറ്റത്തിൽ ജേക്കബ് ചെറിയാൻ ആണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ രോഗത്താൽ സബാ ചെസ്റ്റ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കുവൈറ്റ്‌ പ്രവാസി മലയാളിക്ക് 30 കോടി സമ്മാനം

ബിഗ് ടിക്കറ്റ് 238 ആമത് സീരിസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (30 കോടിയിലേറെ രൂപ ) സ്വന്തമാക്കി കുവൈറ്റ് പ്രവാസി മലയാളിയായ രതീഷ് രഘുനാഥൻ. കുവൈറ്റിൽ താമസിക്കുന്നു അദ്ദേഹം മാർച്ച്…

കുവൈറ്റിൽ കഴിഞ്ഞ 5 വർഷത്തിനിടെ പിരിച്ചുവിട്ടത് 13,000 പ്രവാസികളെ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 13,000 പ്രവാസികളെ പിരിച്ചുവിട്ടതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഇതോടെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000…

സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം

സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ ആക്രമണ ശ്രമം. പത്തിലേറെ ഡ്രോണുകളുമായാണ് വീണ്ടും സൗദിയിലേക്ക് ഹൂത്തികളുടെ ഡ്രോൺ ആക്രമണ ശ്രമം നടന്നത്. ജിദ്ദയിൽ അരാംകോ പ്ലാന്റിലുണ്ടായ തീപ്പിടിത്തം അണക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജിസാൻ, റിയാദ്,…

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് ഏപ്രിൽ 6 ബുധനാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതികൾ പരിഹരിക്കാനാണ് ഓപ്പൺ ഹൗസ് ആഴ്ചതോറും ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ…

കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തില്‍ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തിൽ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. തീപിടുത്തത്തിൽ 300ഓളം കടകളാണ് കത്തിയമർന്നത്. പെർഫ്യൂമുകളുടെയും മരക്കുടകളുടെയും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കഹോളും മറ്റും ഉണ്ടായിരുന്നതാണ് തീ കൂടുതല്‍ പടരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍…

മലയാളി നഴ്സുമാർക്ക് നോർക്ക റിക്രൂട്ട്മെന്റ് വഴി തൊഴിലവസരം

തിരുവനന്തപുരം: നോർക്ക റിക്രൂട്ട്മെന്റ് വഴി മലയാളി നഴ്സുമാർക്ക് തൊഴിലവസരം. ജർമനിക്കു പിന്നാലെ യു കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മലയാളി നഴ്സുമാർക്ക് യൂറോപ്പിലേക്ക് കൂടുതൽ അവസരങ്ങൾക്ക് വഴി…

ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം രാവിലെ പുറപ്പെട്ടു : ക്ഷുഭിതരായി യാത്രക്കാർ

കരിപ്പൂരിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് രാവിലെ 6 മണിക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തിയ…

പുതിയ സേവനങ്ങൾ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

സഹേല്‍ ആപ്ലിക്കേഷനിൽ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍. പുതിയ അപ്ഡേറ്റോടെ വിദേശികള്‍ക്ക് മൊബൈൽ നമ്പറും ഇമെയിൽ വിലാസവും സഹേൽ ആപ്ലിക്കേഷൻ വഴി PACI-യിൽ ചേർക്കാനോ…

റമദാൻ; വാക്‌സിനേഷൻ സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കൊവിഡ് വാക്സിനേഷനുള്ള സമയത്തിൽ മാറ്റം വരുത്ത് ആരോഗ്യ മന്ത്രാലയം. മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്റർ ഞായർ മുതൽ വ്യാഴം വരെ രാവിലെ…

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം ചമ്ര വട്ടം സ്വദേശി ഷാഫിയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ മംഗഫിൽ ആണ് സംഭവം. മംഗഫിലെ ബ്ലോക്ക്‌ 4 ലെ…

BLS പാസ്‌പോർട്ട് സേവന കേന്ദ്രം റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ ഔട്ട്‌സോഴ്‌സിംഗ് സെന്റർ എന്നിവ ബിഎൽഎസ് അന്താരാഷ്ട്ര വിശുദ്ധ മാസമായ റമദാനിൽ അവരുടെ ജോലി സമയം പ്രഖ്യാപിച്ചു. റമദാനിൽ കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ ബിഎൽഎസ്…

മുബാറക്കിയ തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥർ

കുവൈറ്റിലെ മുബാറക്കിയ മാർക്കറ്റിൽ വ്യാഴാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ക്രിമിനൽ ഗൂഢാലോചന തള്ളി പബ്ലിക് ഫയർ സർവീസിലെ പബ്ലിക് റിലേഷൻസ് വിഭാഗം. തീപിടിത്തത്തിൽ ആയുധ വിപണിയിലെ നിരവധി കടകൾ കത്തി നശിച്ചതിന്റെ കാരണങ്ങൾ…

ഷെങ്കൻ വിസ കൈവശമുള്ള കുവൈറ്റികൾക്ക് ബൾഗേറിയയിൽ പ്രവേശിക്കാം

കുവൈറ്റിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ഒരു രാജ്യ വിസ ലഭിക്കാതെ തന്നെ ഷെഞ്ചൻ വിസയിൽ ബൾഗേറിയയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി കുവൈത്തിലെ ബൾഗേറിയൻ എംബസി. യൂറോപ്യൻ…

യൂറോഫൈറ്റർ വിമാനങ്ങളുടെ രണ്ടാം ബാച്ച് കുവൈറ്റിൽ

യൂറോഫൈറ്റർ വിമാനങ്ങളുടെ രണ്ടാം ബാച്ച് കുവൈറ്റിൽ എത്തി. ആർമി ചീഫ് ഓഫ് സ്റ്റാഫ് ആണ് ഇക്കാര്യം അറിയിച്ചത്. യൂറോ ഫൈറ്റർ ടൈബൂൺ ട്രെഞ്ച് 3 എയർക്രാഫ്റ്റ് ആണ് കുവൈറ്റിൽ എത്തിയിരിക്കുന്നത്. ഇറ്റലിയിൽ…

റമദാനോടനുബന്ധിച്ച് കുവൈറ്റ് വിപണിയിൽ വില ഉയരുന്നു

വിശുദ്ധ റമദാൻ മാസത്തിലേക്ക് കടക്കുമ്പോൾ കുവൈറ്റ് വിപണിയിൽ ഉൽപന്നങ്ങൾക്ക് വില ഉയരുന്നു. തക്കാളിയുടെ ആറ് കിലോ വരുന്ന കാർട്ടന് 3.300 ഫിൽസ് ആയാണ് വില ഉയർന്നത്. ഒരു പെട്ടി തക്കാളി യുടെ…

ശമ്പള കുറവ്: കുവൈത്തിലെ സ്കൂളുകളിൽ ശുചീകരണ തൊഴിലാളികൾക്ക് ക്ഷാമം

കുവൈറ്റിലെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ തൊഴിലാളികളെ ലഭിക്കുന്നതിൽ പ്രതിസന്ധി. അഡ്മിനിസ്ട്രേറ്റീവ് വിഭാഗം വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദ്ഹാഫിനെ ഇക്കാര്യം അറിയിച്ചു. എല്ലാ യോഗ്യതകളും ഉള്ള ശുചീകരണ തൊഴിലാളികളിൽ…

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്നും വാക്സിൻ എടുത്ത യാത്രക്കാർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല

കുവൈറ്റിൽ പൂർണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് കോവിഡ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. പുതിയ തീരുമാനം ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. നേരത്തെ, ഇന്ത്യയിൽ ഇഷ്യൂ ചെയ്ത വാക്സിനേഷൻ…

കുവൈറ്റിൽ വീണ്ടും വൻ തീപിടുത്തം

കുവൈറ്റിലെ സാൽമി റോഡിലെ സ്‌ക്രാബ് അൽ നയീമിൽ തീപ്പിടുത്തം. തീപിടിത്തത്തിൽ നിരവധി പഴയ കാർ പാർട്‌സ് കടകൾ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45 ന് രണ്ട് കാർ പാർക്കുകളിലാണ് തീപിടിത്തമുണ്ടായത്.…

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ജുവനൈൽ പ്രോസിക്യൂഷൻ ഫീൽഡ് പഠനത്തിൽ, കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ സ്വയം ആക്രമിച്ച കേസുകളുടെ എണ്ണം 398 ആയി ഉയർന്നു. 16…

റമദാൻ :കുവൈത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപനം

വിശുദ്ധ റമദാൻ മാസത്തിൽ കുവൈറ്റിലെ ബാങ്കുകൾ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ പ്രവർത്തിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക്…

മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 നിയമലംഘനങ്ങൾ കണ്ടെത്തി

ആഭ്യന്തര മന്ത്രാലയം മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ…

ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തു കഴിയുന്ന പ്രവാസികളുടെ റെസിഡൻസി റദ്ധാക്കുമോ? അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ..

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തുടർന്നാൽ താമസ രേഖ റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ…

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​റ്റിലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ക്യാമ്പയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരിൽ 52 പേ​ർ താ​മ​സ നി​യ​മം…

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കൊവിഡ് മൂലം രണ്ട് വർഷത്തിലേറെയായി നിർത്തിവെച്ച് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇതിനിടയിൽ, അന്താരാഷ്ട്ര വിമാനങ്ങൾ പല രാജ്യങ്ങളുമായി ഒരു “എയർ ബബിൾ” ക്രമീകരണത്തിൽ പ്രവർത്തിച്ചിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷ നിയമങ്ങളും…

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു. കുവൈറ്റിലെ അൽ ഷുഹാദ മേഖലയിലാണ് സംഭവം. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.…

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു, ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യാ റസ്റ്റോറൻ്റ് അധികൃതർ അടച്ചു പൂട്ടി

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്‌റൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ അദ്ലിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാന്റേണ്‍സ് റസ്റ്ററന്റാണ് അധികൃതർ അടച്ചു പൂട്ടിയത്. റസ്റ്റൊറൻ്റിലുണ്ടായ സംഭവത്തിൻ്റെ വീഡിയോ…

വിശുദ്ധ റമദാൻ: ആദ്യ ദിനം ഏപ്രിൽ 3-ന്

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ അറിയിച്ചു. ഏപ്രിൽ 2 ശനിയാഴ്ച ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും, എന്നാൽ…

ല​ഗേജിൽ 44 ഹാഷിഷ് സ്റ്റിക്കുകളുമായി എത്തിയ പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി

കുവൈറ്റ്: ല​ഗേജിൽ 700 ഗ്രാം ഭാരമുള്ള 44 ഹാഷിഷ് സ്റ്റിക്കുകൾ കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി. ഏഷ്യക്കാരനാ യാത്രക്കാരൻ ഹാഷിഷ് സ്റ്റിക്കുകളുമായി കുവൈറ്റിലേക്ക് വരുമ്പോഴാണ് എയർ കാർഗോ കസ്റ്റംസ്…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനും 19 സുഹൃത്തുക്കള്‍ക്കും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 സുഹൃത്തുക്കളെയുമാണ്. ലക്‌നൗ സ്വദേശിയായ ഫഹദ് മാലിക്കും സൂഹൃത്തുക്കളുമാണ് വാരന്ത്യ നറുക്കെടുപ്പിൽ സമ്മാനം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി…

പച്ചപ്പ് കൊണ്ട് തണലേകാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: പച്ചപ്പ് കൊണ്ട് തണലേകാനൊരുങ്ങി കുവൈറ്റ്. ഇതിൻ്റെ ഭാ​ഗമായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ജഹ്‌റ റിസർവിൽ പതിനായിരം സിദ്ർ തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ, രാജ്യത്തെ കൂടുതൽ പച്ചപ്പ് നിറഞ്ഞതാക്കുവാൻ അതോറിറ്റി അധികൃതർ…

പെട്രോളിയം ​ഗവേഷണത്തിനായി ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി കുവൈറ്റ്

കുവൈറ്റ് പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ഗവേഷണങ്ങൾ നടത്താൻ അ​ന്താ​രാ​ഷ്ട്ര നിലവാരമുള്ള ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​റ്റ് അധികൃതർ. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​മ്മാണം ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി നാ​ലു​വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.…

കുവൈറ്റിലെ രണ്ട് മില്യണിലിധികം ആളുകൾക്ക് ആമാശയ അണുബാധ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രണ്ട് മില്യണിലിധികം വരുന്ന പൗരന്മാർക്ക് വയറ്റിൽ അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൺസൾട്ടന്റ് ഡോക്ടർ വഫാ അൽ ഹഷാഷ് വെളിപ്പെടുത്തി. ലോകത്ത് വ്യാപകമായി പടരുകയാണ്…

2021ൽ കുവൈറ്റിൽ ചോക്ലേറ്റ് ഉപയോ​ഗം ഗണ്യമായി കുറഞ്ഞു

2021 ൽ കുവൈറ്റുകാരുടെ ചോക്ലേറ്റ് ഉപയോ​ഗത്തിൽ ​ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ. ആരോ​ഗ്യവകുപ്പ് അധികൃതർ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് ചോക്ലേറ്റ് ഉപയോ​ഗത്തിൽ കുറവുണ്ടായത്. ഏകദേശം 41 % കുറവുണ്ടായതായാണ് കണക്കുകൾ പറയുന്നത്.…

കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കാൻ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി

കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കുവൈറ്റിലെ സ്കൂളുകൾ പൂ‍ർണ്ണതോതിൽ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കുമെന്ന് ആ​രോ​ഗ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ്…

കുവൈറ്റിൽ അഫാഖ് പേയ്‌മെൻ്റ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു

കഴിഞ്ഞ വർഷം ഡിസംബറിൽ സ്ഥാപിച്ച അറേബ്യൻ ഗൾഫ് സിസ്റ്റം ഫോർ ഫിനാൻഷ്യൽ ഓട്ടോമേറ്റഡ് ക്വിക്ക് പേയ്‌മെന്റ് ട്രാൻസ്ഫറിൽ ചേർന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. കുവൈറ്റിൽ അതിർത്തി കടന്നുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ…

‘സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ’ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ദാർ അൽ-അതർ…

കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോർട്ടുകൾ. 2021ലെയും ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളെയും ഉൾപ്പെടുത്തിയാണ് കൊലപാതകങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. സംഭവങ്ങളെക്കുറിച്ചുള്ള കണക്കുകൾ പ്രാദേശികപത്രമാണ്…

ഒരേ ഉത്പന്നത്തിന് രണ്ട് വില; കുവൈറ്റ് മാർക്കറ്റുകളിലും സൊസൈറ്റികളിലും അധികൃതരുടെ മിന്നൽ പരിശോധന

കുവൈത്ത് സിറ്റി: സെൻട്രൽ മാർക്കറ്റുകളിലും സഹകരണ സൊസൈറ്റികളിലും നിയമ ലംഘനം നടന്നതായി റിപ്പോർട്ടുകൾ. അധികൃതരുടെ പരിശോധനയിൽ ഒരേ ഉത്പന്നത്തിന് ചില മാർക്കറ്റുകളിൽ രണ്ട് തരത്തിലുള്ള വില കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും…

കുവൈത്തിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിലേക്ക്

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിൽ പ്രവർത്തിച്ച് തുടങ്ങും. ഞായറാഴ്ച മുതൽ 100 ശതമാനം ഹാജരോടെ ഓഫീസുകൾ പ്രവർത്തിച്ച് തുട‌ങ്ങുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകളിൽ കൊവിഡിന്…

അമേരിക്കക്കാരോട് കാണിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: അമേരിക്കക്കാരോട് പ്രകടിപ്പിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കാൻ നി‍ർദ്ദേശം നൽകി കുവൈത്ത്‌ ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹ്‌. ആഭ്യന്തര…

വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി

കുവൈറ്റിലെ മത്സ്യ മാ‍ർക്കറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധൻ നടത്തി. വില നിരീക്ഷിക്കുന്നതിനും മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഉൽപന്ന സുരക്ഷയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൂടി വേണ്ടിയാണ് വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ…

കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ

കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ. കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ വഴിയോര കച്ചവടക്കാരാണ് പഴികിയ ഭക്ഷണവസ്തുക്കൾ വിറ്റ സംഭവത്തിൽ അറസ്റ്റിലായത്. റിപ്പോർട്ട് പ്രകാരം ഭക്ഷ്യയോ​ഗ്യമല്ലാത്ത ആഹാര സാധനങ്ങളാണ് ഇവർ…

അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ

അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി ലഭിച്ചത്. കമ്മുക്കുട്ടി, അജിത്…

കോവിഡ് വാക്സിൻ സ്വീകരിച്ചത് ഒരു മില്യനോളം ആളുകൾ

കുവൈത്ത്: ഒരു മില്യനോളം ആളുകൾ കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ വാക്സിനേഷൻ പൂർണമാക്കിയവരുടെ എണ്ണം 3,279,584 ആണെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. അതായത്…

യുക്രെയ്ൻ ജനതക്ക് സഹായവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 33.5 ടൺ ഓളം വരുന്ന സാധങ്ങളൾ അയച്ചത്. അമീർ ശൈഖ്…

കുവൈറ്റിൽ പെൺകുട്ടികൾ അമ്മയെ കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: ദോഹയിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് മാതാവിനെ കൊലപ്പെടുത്തിയ കേസിന്റ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം പൂന്തോട്ടത്തിൽ സംസ്കരിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.…

മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരം കാണണം: കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ.

കുവൈറ്റ് സിറ്റി: മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നം സംബന്ധിച്ച് യൂണിയൻ നൽകിയ ആവശ്യം മനസ്സിലാക്കണമെന്ന് കുവൈറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ തലവൻ ദഹെർ അൽ സുവയ്യാൻ ആവശ്യപ്പെട്ടു. മത്സ്യബന്ധന ട്രോളറുകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക്…

കുവൈത്തിൽ കൃത്രിമ വിലവർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്ക്‌ എട്ടിന്റ പണി കിട്ടും

കുവൈറ്റ് സിറ്റി: വൻതോതിൽ വില വർധിപ്പിക്കുന്ന ചരക്ക് ഡീലർമാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ തയ്യാറെടുത്ത് കുവൈറ്റ്. കുവൈറ്റിലെ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതിനെ കുറിച്ച് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത്. കുറ്റക്കാർക്കെതിരെ നിയമം…

വിമാന സർവീസുകൾ ഇനി പഴയരീതിയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ്…

കുവൈത്തിലെ സ്കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

കുവൈത്ത് സിറ്റി: സ്കൂൾ അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നീട്ടി. 2022 മാർച്ച് 6 വരെ മാറ്റിവയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം. ഈ വര്‍ഷത്തേക്കുള്ള…

വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം നടത്തിയതിന് ജോ​ർ​ഡ​ൻ പൗ​ര​ൻ അ​റ​സ്​​റ്റിൽ.

കുവൈത്ത് സിറ്റി: വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെയ്ത ​ജോ​ർ​ഡ​ൻ പൗ​ര​നെ അ​റ​സ്​​റ്റിൽ. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലായിരുന്നു മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ബോ​ധം ന​ഷ്​​ട​പ്പെ​ട്ട ജോ​ർ​ഡ​ൻ പൗ​ര​ന്റെ…

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport)…

ല​ത മ​ങ്കേ​ഷ്ക​റി​ന്റെ നിര്യാണം; അ​നു​ശോ​ച​നം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ല​താ മ​ങ്കേ​ഷ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്​​ത്തി. തുടർന്നും രണ്ടു ദിവസം ല​ത മ​ങ്കേ​ഷ്ക​റോ​ടു​ള്ള ബ​ഹു​മാ​ന സൂ​ച​ക​മാ​യി ദേ​ശീ​യ പ​താ​ക…

കുവൈത്തിലെ കോവിഡ് കേസുകൾ കുറയുന്നു ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4294 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 583113 ആയി…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version