കുവൈറ്റിൽ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് പ്രതിരോധ മന്ത്രിയായേക്കും

കുവൈറ്റിലെ പുതിയ പ്രതിരോധ മന്ത്രിയായി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് സ്ഥാനമേറ്റേക്കുമെന്ന് റിപ്പോർട്ടുകൾ. മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി രാജിവെച്ചതിനെ തുടർന്നാണ്…

ആടുമാടുകളുടെ കയറ്റുമതി അഞ്ച് മാസത്തേക്ക് നിരോധിച്ച് വാണിജ്യ മന്ത്രാലയം

കുവൈറ്റിൽ പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ആടുമാടുകളുടെ കയറ്റുമതിയും, പുനർ കയറ്റുമതിയും വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈയാൻ നിരോധിച്ചു. കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം മാർച്ച് 1 മുതൽ ഓഗസ്റ്റ് 1, 2022…

കുവൈറ്റിൽ 39 പൗരന്മാർക്ക് പൗരത്വ സർട്ടിഫിക്കറ്റുകളും, പാസ്‌പോർട്ടുകളും നഷ്ടപ്പെട്ടതായി കണക്കുകൾ

കുവൈറ്റിൽ യഥാർത്ഥ പൗരത്വ സർട്ടിഫിക്കറ്റുകളും, പാസ്‌പോർട്ടുകളും നഷ്ടപ്പെട്ടതിനെ തുടർന്ന് 86 പുരുഷന്മാരും സ്ത്രീകളും പുതിയ രേഖകൾക്കായി വകുപ്പിൽ അപേക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ, യാത്രാ രേഖകളുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 39…

കുവൈറ്റിൽ ടിക്കറ്റ് റിസർവേഷനുകളിൽ വൻ വർദ്ധനവ്

എല്ലാവർക്കും യാത്ര ചെയ്യാമെന്ന കാബിനറ്റിന്റെ പുതിയ തീരുമാനത്തോടെ ടിക്കറ്റ് റിസർവേഷനുകളിൽ വർദ്ധന.88 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് 5 വരെ നീണ്ടുനിൽക്കുന്ന…

കുവൈറ്റിൽ രണ്ടാഴ്ചക്കിടെ വാക്‌സിൻ സ്വീകരിച്ചത് 5,000-ത്തിലധികം കുട്ടികൾ

കുവൈറ്റിൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ പുരോഗമിക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ 5,000- ത്തിലധികം കുട്ടികൾ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ടത്തിൽ വിട്ടുമാറാത്ത അസുഖങ്ങൾ…

ജഹ്‌റയിൽ നിയന്ത്രണം വിട്ട കാർ റെസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി

ജഹ്‌റയിൽ ഏഷ്യൻ പ്രവാസി ഓടിച്ച കാർ ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി. റെസ്റ്റോറന്റിന്റെ മുൻഭാഗത്തിന് വൻ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം, പിന്നിലേക്ക് മാറ്റുന്നതിന് പകരം ആക്സിലേറ്ററിൽ ചവിട്ടി…

വളർത്തുനായയെ ഉപയോഗിച്ച് പ്രവാസിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

നായയെ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തിയതിന് പ്രതിയെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ പ്രവാസിയെ നായയെ അഴിച്ചുവിട്ട് ഭയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനെ തുടർന്ന്…

സ്വീഡനിൽ നിന്നെത്തുന്ന ശീതീകരിച്ച പച്ചക്കറിക്കുള്ളിൽ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്‌

സ്വീഡനിൽ നിന്നെത്തുന്ന ശീതീകരിച്ച ഉൽപ്പന്നങ്ങളിൽ, പ്രത്യേകിച്ച് പച്ചക്കറികളിൽ, ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഫർവാനിയ ആശുപത്രിയിലെ പ്രിവന്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവിയാണ് ഈകാര്യം അറിയിച്ചത്. ഇത്തരം ഉൽപന്നങ്ങളുടെ ഉപഭോഗം മൂലം ആരോഗ്യ…

കുവൈറ്റിൽ ഞായറാഴ്ചയോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ

കുവൈറ്റിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതൽ തിങ്കളാഴ്ച രാവിലെ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. വാരാന്ത്യത്തിൽ പകൽ സമയത്ത് രാജ്യത്ത് ചൂടും, രാത്രിയിൽ തണുപ്പും കാലാവസ്ഥയായിരിക്കും.…

കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത് 68000 ലധികം 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾ

ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 60 വയസ്സിന് മുകളിൽ പ്രായമുള്ള 68,000 പ്രവാസികൾ കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. ഇതിൽ 27,600 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്.…

ലാബ് പരിശോധനയിൽ കൃത്രിമം കാട്ടിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ടു പ്രവാസികൾക്ക് കുവൈറ്റിൽ 10 വർഷത്തെ കഠിന തടവ്

കുവൈറ്റിലെ ലാബ് പരിശോധനയിൽ കൃത്രിമം നടത്തിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പ്രവാസികൾക്ക് 10 വർഷത്തെ കഠിന തടവ്. താമസ രേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന രക്തപരിശോധനയിലാണ് ഇവർ കൃത്രിമം കാണിച്ചത്. പ്രവാസികളിൽ…

വാക്സിനേഷൻ എടുക്കാത്ത പ്രവാസികൾക്കും കുവൈത്തിൽ പ്രവേശിക്കാം; മുൻ സർക്കുലറിൽ ഭേദഗതി വരുത്തി ഡിജിസിഎ

കുവൈറ്റിൽ ഇന്ന് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, കുത്തിവയ്പ്പ് എടുക്കാത്ത എല്ലാ യാത്രക്കാർക്കും പിസിആർ പരിശോധന നടത്തി കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജിസിഎ അറിയിച്ചു.…

അർദിയ വ്യവസായ മേഖലയിൽ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 692 നിയമലംഘനങ്ങൾ

കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 692 നിയമ ലംഘനങ്ങൾ. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 7 പേർ ഉൾപ്പെടെ 12 പേരെ…

ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഡ്രൈവറും, മന്ത്രവാദിയും അറസ്റ്റിൽ

കുവൈറ്റിൽ ആഭിചാര ക്രിയകൾ നടത്തിയതിന് ഇന്ത്യക്കാരനായ വീട്ടു ഡ്രൈവറേയും ഇന്ത്യയിൽ നിന്ന് എത്തിയ മന്ത്രവാദിയേയും അറസ്റ്റ് ചെയ്തു. മന്ത്രവാദിയുടെ സഹായത്തോടെ ധനികനും വ്യവസായിയുമായ തന്റെ സ്പോൺസറുടെ പണം തട്ടാനുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ്…

ഇന്ത്യയിലെ ബിജെപി പ്രവർത്തകർക്ക് കുവൈറ്റിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ

കുവൈറ്റിലേക്ക് ഇന്ത്യയിൽ നിന്നുള്ള ബിജെപി പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ. ബിജെപി പ്രവർത്തകർ തീവ്ര ചിന്താഗതിക്കാരാണെന്നും ഇവരെ കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നുമാണ്സാലിഹ്‌ അൽ ദിയാബ്‌ ഷലാഹി എം.…

വാക്സിൻ സ്വീകരിക്കാത്ത കുവൈറ്റ്‌ സ്വദേശികൾക്ക് 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

വാക്സിൻ സ്വീകരിക്കാത്ത സ്വദേശികൾക്ക് ഏകദേശം 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന്റെ ഭാഗമായാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ഞായറാഴ്ച മുതൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി…

കുവൈറ്റിൽ രണ്ട് പ്രവാസി നഴ്സുമാർ ഉൾപ്പെടെ 15 പേരെ നാടുകടത്തി

ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയർ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ രണ്ട് പ്രവാസി ഏഷ്യൻ നഴ്‌സുമാരെയും 15 താമസ നിയമലംഘകരെയും അറസ്റ്റ് ചെയ്തു. വ്യാജ നഴ്‌സിംഗ് ഓഫീസിനെതിരായി നടന്ന സുരക്ഷാ കാമ്പെയ്‌നിനിടെയാണ് ഹോം…

സ്വദേശിവത്കരണം; സർക്കാർ മേഖലയിൽ പ്രവാസികൾ കുറയുന്നു

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രാദേശിക തൊഴിൽ മേഖല വിട്ട് പോകുന്നവരുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ മുന്നിലാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ത്രൈമാസ റിപ്പോർട്ട്. ഇന്ത്യൻ പ്രവാസികൾ 16.1% കുറഞ്ഞപ്പോൾ ഈജിപ്ഷ്യൻ…

വാക്സിൻ എടുക്കാതെ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം കുവൈറ്റ് സ്വദേശികൾക്ക് മാത്രം

വാക്സിനേഷൻ എടുക്കാതെ കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന കുവൈറ്റ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം കുവൈറ്റ് സ്വദേശികൾക്ക് മാത്രമെന്ന് റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഞായറാഴ്ച മുതൽ നിലവിൽ വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.…

കുവൈറ്റിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും മഴയ്ക്ക് സാധ്യത

കുവൈറ്റിൽ ചിലയിടങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യതയുള്ള തുറന്ന പ്രദേശങ്ങളിൽ വെള്ളയാഴ്ച രാവിലെ വരെ മേഘങ്ങൾ പ്രത്യക്ഷപ്പെടും, ഈ സമയത്ത് കാറ്റ്…

കുവൈറ്റിൽ കല്യാണ മണ്ഡപം ബുക്ക് ചെയ്യാൻ ഇലക്ട്രോണിക് സംവിധാനം

കുവൈറ്റിൽ ഇനി കല്യാണമണ്ഡപം ഇലക്ട്രോണിക് സംവിധാനം വഴി ബുക്ക് ചെയ്യാം. സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനെ തുടർന്ന് പൊതു പരിപാടികൾക്കുള്ള വിലക്ക് മാറ്റിയതിനെ…

നിയമ വീഴ്ചവരുത്തിയ 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി

കുവൈറ്റിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി. റിക്രൂട്ട് ചെയ്യുന്നതിന് നിയമവശങ്ങൾ വീഴ്ചവരുത്തിയ 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകളാണ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഇത്തരത്തിൽ…

പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ല

കുവൈറ്റിൽ പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ ജീവനക്കാർക്ക് വാർഷിക അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരവധി ജീവനക്കാർ ഒരുമിച്ച് അവധിക്ക് അപേക്ഷ നൽകുന്നത്. ഈ സാഹചര്യത്തിലാണ്…

കുവൈറ്റിൽ ഇതുവരെ 830,000 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

രാജ്യത്ത് മൂന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 830,000 ആയി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 85% ആളുകൾ വാക്സിൻ എടുത്തത് മരണനിരക്ക് കുറയ്ക്കുന്നതിനൊപ്പം,…

കുവൈറ്റിൽ കുട്ടികൾക്ക് വാക്സിനേഷൻ കാര്യക്ഷമമാക്കി ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ അഞ്ചു മുതൽ 11 വരെ വയസ്സ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനൻ നടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയി ആരോഗ്യമന്ത്രാലയം. വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള കുട്ടികൾക്കും ഹൈറിസ്ക് കാറ്റഗറിയിലുള്ള കുട്ടികൾക്കുമാണ് ഇപ്പോൾ വാക്സിൽ നൽകുന്നത്.…

ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ആരോഗ്യമന്ത്രാലയം

ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. ഇഹ്തിറാസ് ആപ്പിൽ ഇനിമുതൽ കോവിഡ് നെഗറ്റീവ് ആയവർക്ക് ഗ്രീൻ സ്റ്റാറ്റസും പ്രത്യേക ഐക്കണും പ്രദർശിപ്പിക്കും. പുതിയ ഫീച്ചർ അനുസരിച്ച് കോവിഡ് നെഗറ്റീവ്…

പ്രായപൂർത്തിയാകാത്ത തൊഴിലാളികളെയും, താമസ നിയമം ലംഘിക്കുന്നവരെയും ലക്ഷ്യമിട്ട് പരിശോധന കാമ്പെയ്‌ൻ

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കാർ റിപ്പയർ വർക്ക് ഷോപ്പുകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ 35 പേരെ അറസ്റ്റ് ചെയ്തു, പ്രായപൂർത്തിയാകാത്തവരെന്ന് കരുതുന്ന മറ്റ് 7 പേരെയും അറസ്റ്റ് ചെയ്തു. ആർട്ടിക്കിൾ…

കുവൈറ്റ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധന

വാക്‌സിനേഷൻ എടുത്തവർക്കും, എടുക്കാത്തവർക്കും ഒരേപോലെ യാത്ര ചെയ്യാനുള്ള സമീപകാല കാബിനറ്റ് തീരുമാനവും, വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പിസിആർ നിബന്ധന നീക്കം ചെയ്തതും വിമാന യാത്രാ വിപണിയെ പുനരുജ്ജീവിപ്പിച്ചു. ട്രാവൽ ആൻഡ് ടൂറിസം…

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്കായി തിരച്ചിൽ തുടരുന്നു

പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്. നിരവധി കേസുകളിൽ പ്രതിയായ അറബ് വംശജനാണ് പിടികൂടാനുള്ള ശ്രമത്തിനിടയിൽ രക്ഷപെടാനായി പോലീസ് ഉദ്യോഗസ്ഥന് ആക്രമിച്ചത്. സുരക്ഷാ പരിശോധനയിൽ അമിതവേഗതയിൽ പോയ…

ഷുവൈക്കിലെ 91 വർക്ക് ഷോപ്പുകളിലും ഗാരേജുകളിലെയും വൈദ്യുതി വിച്ഛേദിച്ച് ഉദ്യോഗസ്ഥർ

കുവൈറ്റിലെ ക്യാപിറ്റൽ ഗവർണറേറ്റ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന ക്യാമ്പയിനിൽ 91 വർക്ഷോപ്പുകളിലെയും, ഗാരേജുകളിലെയും വൈദ്യുതി വിച്ഛേദിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 10 തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഗവർണർ ഷെയ്ഖ് ലാൽ…

കുവൈറ്റിൽ ശരാശരി പ്രതിദിന ഭവനവായ്പ 4.6 മില്യൺ കെഡി

സ്വകാര്യ വീടുകൾ നന്നാക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി കുവൈറ്റിൽ പൗരന്മാർ വാണിജ്യ ബാങ്കുകളിൽ നിന്ന് കടമെടുക്കുന്ന ശരാശരി പ്രതിദിന തുക 4.6 മില്യൺ KD എന്ന് റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്…

പൂർണ്ണതോതിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങി കുവൈറ്റിലെ സ്കൂളുകൾ

കുവൈറ്റിൽ രണ്ടാം സെമസ്റ്റർ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ വിവിധ സെക്ടറുകളുമായി ചർച്ചകൾ നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി…

പള്ളികളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ ഇനി തടസ്സമാവില്ല

പള്ളികളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ ഇനി തടസ്സമാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാക്‌സിനേഷൻ എടുക്കാത്തവർക്കും കൊറോണയ്‌ക്ക് മുമ്പുള്ള കാലഘട്ടത്തിലെന്നപോലെ പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാമെന്നും അധികൃതർ അറിയിച്ചു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവുകൾ നൽകിയപ്പോൾ പള്ളികളിൽ…

പ്രവാസികൾക്കായുള്ള സർക്കാരിന്റെ പുതുക്കിയ പെൻഷൻ വിതരണം ഉടൻ

പ്രവാസികൾക്കായുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിക്ക് ഉടൻ തുടക്കമാകും. പെൻഷൻ തുക മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം.ജാബിര്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധിയില്‍ നിന്നാണ്…

കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ എഐ- അലി അൽ-സബാഹ് ചൊവ്വാഴ്ച ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജിനെ സ്വീകരിക്കുകയും ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ചർച്ച ചെയ്യുകയും ചെയ്തു.…

2021ലെ ആദ്യ 9 മാസങ്ങളിൽ പ്രവാസികളുടെ പണമിടപാടിൽ 8.5 ശതമാനം വർധന

2021 ലെ ആദ്യ 9 മാസത്തെ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പ്രാഥമിക ഡാറ്റ അനുസരിച്ച്, 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുവൈറ്റിലെ പ്രവാസികളിൽ നിന്നുള്ള പണമയയ്ക്കൽ 8.5% വർദ്ധിച്ചു.…

സാൽമിയയിൽ പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി

സാൽമിയയിലെ തെരുവിൽ ഈജിപ്ഷ്യൻ പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ സംഘം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാൽമിയ മേഖലയിൽ ആളുകൾ തമ്മിലുണ്ടായ വഴക്കാണ് ഈജിപ്ഷ്യൻ പ്രവാസിയുടെ മരണത്തിൽ…

കുവൈറ്റ് ദേശീയ ആഘോഷങ്ങൾക്ക് തുടക്കം

വിമോചനത്തിന്റെ 31-ാം വാർഷികവും 2022-ലെ 61-ാമത് സ്വാതന്ത്ര്യ ദേശീയ ദിനങ്ങളും ആഘോഷിക്കുന്നതിനുള്ള ദേശീയ കാമ്പെയ്‌ൻ കുവൈറ്റിൽ തുടക്കം. കോവിഡ് -19 വ്യാപനം മൂലം രണ്ട് വർഷത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് രാജ്യത്തെ…

വാക്‌സിൻ എടുക്കാത്ത പ്രവാസികൾക്ക് അടുത്ത ആഴ്ച മുതൽ കുവൈറ്റിൽ പ്രവേശിക്കാം; പ്രവേശനത്തിന്റെ വിശദാംശങ്ങൾ

കുവൈറ്റിൽ പൗരന്മാർക്കും പ്രവാസികൾക്കുമായുള്ള കുവൈറ്റ് കാബിനറ്റിന്റെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ച്, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വാക്സിനേഷൻ എടുക്കാത്തതും പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടില്ലാത്തതും പൂർണ്ണമായും വാക്സിനേഷൻ എടുത്തതും.…

കുവൈറ്റ് എയർപോർട്ടിൽ 22 കിലോ കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി

കുവൈറ്റിൽ 22 കിലോ കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ കഞ്ചാവുമായി എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംശയാസ്പദമായി കണ്ട അജ്ഞാതനായ യാത്രക്കാരന്റെ ലഗേജ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ…

അതിമുത്തുവിന്റെ മോചനത്തിനായി ശ്രമം തുടർന്ന് കുവൈത്ത് കെ എം സി സി

പത്തു വർഷമായി കുവൈറ്റിൽ കഴിയുന്ന തമിഴ്നാട് സ്വദേശി അർജുന അതിമുത്തുവിന്റെ മോചനത്തിനായി കുവൈറ്റ്‌ അമീറിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബയുമായി കുവൈറ്റ്‌ കെ. എം.…

കെപിസി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി 48.33 ദശലക്ഷം ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ്

കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ കെപിസി ജീവനക്കാർക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി 2022-2023 സാമ്പത്തിക വർഷത്തേക്ക് 48.33 ദശലക്ഷം ദിനാർ മൂല്യമുള്ള കരാറുകൾ തയ്യാറാക്കാൻ ഒരുങ്ങുന്നു.…

400 പുരുഷ-വനിതാ അധ്യാപകരെയും, 900 ശുചീകരണ തൊഴിലാളികളെയും നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

മാർച്ച് ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി 400 ഓളം പുതിയ അധ്യാപകരെ നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതും…

കുവൈറ്റിലെ വാക്സിനേഷൻ നിരക്ക് 85 ശതമാനത്തിലെത്തിയതായി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ്

കുവൈറ്റിൽ വാക്‌സിനേഷൻ നിരക്ക് 85 ശതമാനത്തിലെത്തി. ഇത് ലോക രാജ്യങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ് പറഞ്ഞു. ‘ഡെൽറ്റ’ തരംഗ കാലഘട്ടത്തേക്കാൾ കൂടുതൽ…

രാജ്യത്ത് ആടുകൾക്ക് വില കുതിച്ചുയരുന്നു

കുവൈറ്റിൽ ആടുകളുടെ വിലയിൽ വർദ്ധനവ്. കാലിത്തീറ്റയുടെ ക്ഷാമമാണ് വില വർധനക്ക് കാരണമായത്. കോവിഡ് വ്യാപനത്തെ തുടർന്ന് കന്നുകാലി ചന്തകൾ അടച്ചിട്ടതാണ് വില വര്‍ദ്ധനവിന് കാരണമായത്. 60 ദിനാര്‍ വിലയുണ്ടായിരുന്ന പ്രാദേശിക ആടായ…

കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് ഏരിയയിൽ ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന്…

ഒരാഴ്ച്ചക്കിടെ ലിബറേഷൻ ടവർ സന്ദർശിച്ചത് 5000 പേർ

കുവൈറ്റിൽ ലിബറേഷൻ ടവർ സന്ദർശകർക്കായി തുറന്നതിന് ശേഷം 5000 പേർ ഒരാഴ്ചക്കുള്ളിൽ മാത്രം സന്ദർശനം നടത്തിയെന്ന് അധികൃതർ. ഫെബ്രുവരി മാസത്തേക്കുള്ള മുഴുവൻ ബുക്കിങും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. നിരവധി സന്ദർശകർ എത്തുന്നതിനാൽ ഒരേസമയം…

പൗരന്മാരോട് ഉക്രെയ്ൻ വിടാൻ നിർദ്ദേശം നൽകി കുവൈറ്റ്‌

ഉക്രെയ്നിലെ കുവൈറ്റ് സ്റ്റേറ്റ് എംബസി കുവൈറ്റ് പൗരന്മാരോട് അവരുടെ സുരക്ഷയ്ക്കായി ഉക്രെയ്ൻ വിടാൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഷ്യ ഏത് നിമിഷവും യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് അമേരിക്കയും, ബ്രിട്ടനും മുന്നറിയിപ്പ് നൽകുന്നത്. ഈ…

ഗൾഫ് മേഖലയിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലെയും, ഹൈപ്പർ മാർക്കറ്റുകളിലെയും ഓഫറുകൾ അറിയാൻ ഇത് ഉപയോഗിക്കുക

ഓഫറുകളും, വിലകുറവുകളും ഉള്ള സ്ഥലങ്ങളാണ് നമ്മുക്ക് എപ്പോഴും പ്രിയങ്കരം. അത്തരത്തിൽ ഓഫറുകളും, വിലകുറവുകളും അറിയാൻ നമ്മെ സഹായിക്കുന്ന ഒരു ആപ്പുണ്ട്. ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ അറിയാൻ നിങ്ങളെ…

കുവൈറ്റിൽ നിലവിൽ ലഭിക്കുന്നത് പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകൾ

കോവിഡ് വ്യാപനം മൂലം മൂന്നര മാസത്തോളം നിർത്തിവച്ചിരുന്ന സിവിൽ ഐഡി പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതിനെ തുടർന്ന് നിലവിൽ പ്രതിദിനം 10,000 സിവിൽ ഐഡി അപേക്ഷകളാണ് സ്വീകരിക്കുന്നതെന്ന് ഐടി മന്ത്രി ഡോ .…

ആറു മാസത്തിലധികം കുവൈറ്റിന് പുറത്ത് കഴിഞ്ഞവരുടെ റെസിഡൻസി റദ്ധാക്കാൻ നീക്കം

കുവൈറ്റിന് പുറത്ത് ആറു മാസത്തിൽ അധികം കാലം കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന നിയമം പുനസ്ഥാപിക്കാൻ ആലോചന തുടങ്ങി ആഭ്യന്തര മന്ത്രാലയം. കോവിഡ്‌ വ്യാപനത്തെ തുടർന്ന് ഈ നിയമം നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ…

പിസിആർ പരിശോധന; കുവൈറ്റ്‌ പ്രവാസികളെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു

നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ ടെസ്റ്റ് വേണ്ടന്ന കേന്ദ്ര സർക്കാറിന്റെ ഇളവിൽ കുവൈത്തിനെ ഉൾപ്പെടുത്താത്തതിൽ നിരാശ. 82 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഇടം നേടിയത്. എന്നാൽ പട്ടികയിൽ ഗൾഫ് രാജ്യങ്ങളായ കുവൈത്തും…

കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് 12 ലക്ഷം വരെ ആനുകൂല്യം

കുവൈറ്റിൽ കോവിഡ് വ്യാപനം തടയുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച കോവിഡ് മുന്നണി പോരാളികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യം നൽകിത്തുടങ്ങി. 12 ലക്ഷത്തോളം രൂപയുടെ ധനസഹായമാണ് നൽകുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന്…

കുവൈറ്റിൽ അടുത്ത വർഷം നികുതിയായി ലഭിക്കുക 565 മില്യൺ

കുവൈറ്റിൽ നികുതി വർധിപ്പിച്ചതിനെ തുടർന്ന് അടുത്ത സാമ്പത്തിക വർഷം നികുതി പ്രകാരം രാജ്യത്ത് ലഭിക്കുക 565 മില്യൺ ദിനാറാകുമെന്ന് ധനമന്ത്രാലയം. വരുമാനം, ലാഭം, മൂലധന നേട്ടം എന്നിവയുടെ നികുതി 21 ശതമാനമാണ്…

കോവിഡ് നിയമലംഘനങ്ങൾ നടത്തിയാൽ പിഴ 50 ദിനാറാക്കാൻ ഒരുങ്ങി സർക്കാർ

കുവൈറ്റിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി 1969 ലെ നിയമം (8)ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനായി ചട്ടങ്ങൾ തയ്യാറാക്കാനൊരുങ്ങി സർക്കാർ എക്സിക്യൂട്ടീവ്. നിയമം ഉടൻ പുറപ്പെടുവിച്ച് പിഴ അടക്കുന്നതിനുള്ള അപേക്ഷ…

കുവൈറ്റിലെ വടക്കൻ മേഖലയിൽ വിമാനത്താവളത്തിനായി സ്ഥലം അനുവദിക്കാൻ ധാരണ

കുവൈറ്റലെ വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് പാർലിമെന്റ് അംഗം അഹമ്മദ് ഹദ്യാൻ അൽ അൻസിയുടെ നിർദേശം അംഗീകരിച്ചു. മുനിസിപ്പൽ കൗൺസിൽ ഈകാര്യം തീരുമാനിച്ചതായി മന്ത്രി ഡോ.…

കുവൈറ്റിൽ കഴിഞ്ഞ വർഷം സഹായമായി നൽകിയത് 24 മില്യൺ

കുവൈറ്റിൽ കഴിഞ്ഞ വർഷം സഹായമായി ഏകദേശം 24.04 മില്യൺ ദിനാർ നൽകിയതായി സക്കാത്ത് ഹൗസ് ആക്ടിം​ഗ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി അറിയിച്ചു. 30,826 കുടുംബങ്ങൾക്കാണ് സഹായം നൽകിയത്.…

കുവൈറ്റിൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ മാർച്ച്‌ മാസം മുതൽ ആരംഭിച്ചേക്കും

കുവൈറ്റിൽ മാർച്ച്‌ മാസം മുതൽ വിനോദസഞ്ചാര, കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കും. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സന്ദർശക വിസകൾ അനുവദിക്കുന്നത്. ഇതിനായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നും കൊറോണയുമായി…

കുവൈത്തിൽ 50 അധിക വിമാനങ്ങൾ കൂടി വേണമെന്ന് മുഹമ്മദ് അൽ മുതൈരി

അടുത്ത കുറച്ച് ദിവസങ്ങളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ഷെഡ്യൂൾ ഫ്ലൈറ്റുകൾക്ക് പുറമെ എയർ ട്രാൻസ്പോർട്ട് മാർക്കറ്റിന് കുറഞ്ഞത് 50 ലധികം അധിക വിമാനങ്ങളെങ്കിലും ആവശ്യമാണെന്ന് ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ്…

16 വയസ്സിന് മുകളിലുള്ളവർക്കും ഇനിമുതൽ ബൂസ്റ്റർ ഡോസ് എടുക്കാം

കുവൈറ്റിൽ 16 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർക്കും ഇനി മുതൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്ററിന് അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ക്കാം. എന്നാൽ 40…

പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആറും ക്വാറന്റീനും ആവശ്യമില്ല, കുവൈറ്റിനെ ഇളവുകളിൽ നിന്ന് ഒഴിവാക്കി

പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്റീന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇതിന് പകരമായി സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. നേരത്തെ 14…

ക്വാറന്റൈൻ 5 ദിവസമായി കുറയ്ക്കുന്ന കാര്യം ചർച്ച ചെയ്യാനൊരുങ്ങി കമ്മിറ്റി

നിലവിലെ ക്വാറന്റൈൻ കാലയളവ് 7 ദിവസത്തിന് പകരം 5 ദിവസമായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം ചർച്ച ചെയ്യാനൊരുങ്ങി കൊറോണ മിനിസ്റ്റീരിയൽ കമ്മിറ്റി. രോഗബാധിതർക്ക് ക്വാറന്റൈൻ ഒരാഴ്ചയ്ക്ക് പകരം 5 ദിവസമായും സമ്പർക്കം പുലർത്തുന്നവർക്കുള്ള…

കുവൈറ്റിൽ അനധികൃത്യമായുള്ള മരുന്ന് വില്പന കൂടുന്നു

കു​വൈ​ത്തി​ൽ ബ​ഖാ​ല​ക​ളി​ൽ ആളുകൾക്ക് അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന്​ വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ളാ​ണ്​ ​ഡോ​സേ​ജ്​ പ​രി​ഗ​ണി​ക്കാ​തെ​യും​ മ​രു​ന്ന്​ വാ​ങ്ങി ക​ഴി​ക്കു​ന്ന​ത്. ഇത്തരക്കാർക്ക് വിൽക്കുന്ന മരുന്നുകളിൽ കാലാവധി കഴിഞ്ഞവയും ഉണ്ടെന്നാണ്…

ആരോഗ്യ മന്ത്രാലയത്തിൽ നിന്നെന്നെ വ്യാജേന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കോളുകൾ ലഭിക്കുന്നതായി പരാതി

ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകൾക്ക് കോളുകൾ ലഭിക്കുന്നതായി റിപ്പോർട്ട്‌. വിളിക്കുന്നയാൾ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങളെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നതാണ് രീതി. മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്…

കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ ഡോ സലേഹ് അൽ ഒജൈരി അന്തരിച്ചു

കുവൈറ്റിലെ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ. സാലിഹ് അൽ-ഒജൈരി 102-ാം വയസ്സിൽ അന്തരിച്ചു. 1920 ജൂൺ 23 നാണ് സാലിഹ് അൽ ഒജൈരി ജനിച്ചത്. ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറബ് ലോകത്തിന് നിരവധി പുസ്തകങ്ങൾ അദ്ദേഹം…

കുവൈറ്റിലെ പൊതുസ്ഥലങ്ങളിലുള്ള കാർ ഷെഡുകൾ പൊളിച്ചുമാറ്റി

കുവൈറ്റിലെ പൊതുസ്ഥലങ്ങളിൽ നിലവിലുള്ള എല്ലാ കാർ ഷെഡുകളും നിയമവിരുദ്ധമാണെന്ന് അധികൃതർ. ഇതിനുള്ള ലൈസൻസ് നൽകുന്നത് 2014 മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും മുമ്പ് ലൈസൻസ് നൽകിയവർക്ക് പുതുക്കിയിട്ടില്ലെന്നും മുനിസിപ്പാലിറ്റിയിലെ ലംഘനങ്ങൾ നീക്കംചെയ്യൽ വകുപ്പ്…

ഷാർഖിലെ തയ്യൽ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ആരോഗ്യ ആവശ്യകത സമിതി ഇൻസ്പെക്ടർമാർ കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഷാർഖ് ഏരിയയിലെ വിവിധ തയ്യൽ, തുണിക്കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. അസംസ്‌കൃത…

കെട്ടിട നിർമാണ സാമഗ്രികൾ മോഷ്ടിച്ച 3 പ്രവാസികൾ അറസ്റ്റിൽ

കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചതിന് മൂന്ന് പ്രവാസികളെ ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റ് പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന സർക്കാർ കെട്ടിടത്തിന് മുന്നിൽ ആളുകളുടെ കണ്ടതായി ജഹ്‌റ ഇൻവെസ്റ്റിഗേഷൻസ് ഉദ്യോഗസ്ഥർക്ക്…

കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം അഹമ്മദ് അൽ ജാബർ സ്ട്രീറ്റിൽ കുവൈത്ത് കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പ്രവാസി ഓടിച്ചിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ക്യാപിറ്റൽ…

40 വയസ്സിനു മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് നൽകുന്നത് ആരംഭിച്ചു

40 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് ആരംഭിച്ചതായി ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ഈ പ്രായക്കാർക്ക് വാക്സിനേഷൻ സെന്റർ നൽകുന്ന മുൻകൂർ അപ്പോയിന്റ്മെന്റ് തീയതി ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.…

കുവൈറ്റിൽ തൊഴിലുടമകൾക്കെതിരെ ജനുവരിയിൽ മാത്രം ലഭിച്ചത് 600 പരാതികൾ

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനിയുടെ ലൈസൻസ് മാൻപവർ അതോറിറ്റി റദ്ദാക്കി. തൊഴിലുടമകൾക്കെതിരെ 600 പരാതികളാണ് തൊഴിലാളികളിൽ നിന്നും ഈ വർഷം ജനുവരിയിൽ മാത്രം ലഭിച്ചത്. ഇതിൽ 62 പരാതികൾ…

കുവൈറ്റിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരു മരണം; 3463 പുതിയ കേസുകൾ

കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3463 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 590565 ആയി ഉയർന്നു. ഇന്ന് 1…

ആരോഗ്യ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിനുള്ള ശുപാർശകൾ പാസാക്കി കുവൈറ്റ് പാർലമെന്റ്

കോവിഡ് 19 യാത്രാ നിയന്ത്രണങ്ങളും പൊതുവായ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച ശുപാർശകൾ ദേശീയ അസംബ്ലി അംഗീകരിച്ചു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളുടെ യാത്രാ നിയന്ത്രണങ്ങൾ ഉടനടി എടുത്തുകളയുന്നതും, വാക്‌സിനേഷൻ എടുക്കാത്ത രാജ്യങ്ങളിലേക്ക്…

സ്കൂൾ അവധിക്കാലം നീട്ടിയത് ട്രാവൽ, ടൂറിസം ഓഫീസുകളിൽ തിരക്ക് വർദ്ധിപ്പിക്കുന്നു

ഈ മാസം 13 മുതൽ അടുത്ത മാർച്ച് അഞ്ച് വരെ അർദ്ധവർഷ അവധി നീട്ടാനുള്ള തീരുമാനത്തിന് പിന്നാലെ എയർ ട്രാൻസ്പോർട്ട് വിപണിയിൽ വിദേശയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള തിരക്ക് കൂടുന്നു. കെയ്‌റോ,…

സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ പിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു

എയര്‍പോര്‍ട്ടുകളില്‍ റാപിഡ് പി സി ആര്‍ നിരക്ക് കുറച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ഇനി 1200 രൂപയായിരിക്കും റാപിഡ് പി സി ആര്‍ ടെസ്റ്റിന് ഈടാക്കുക.…

ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട്​ ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഷൊർണൂർ മതിലിങ്കൽ വീട്ടിൽ റോയ്​ ജോൺ (63) ആണ്​ മരിച്ചത്​. അൽ മുല്ല കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മിനി (കുവൈത്ത്​ ക്വാളിറ്റി…

അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർത്താൻ നിർദ്ദേശം

പൗരന്മാരുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ച് സർക്കാരും ബന്ധപ്പെട്ട അധികാരികളും തമ്മിൽ ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആളുകൾക്ക് സബ്‌സിഡി വഴി വിതരണം ചെയ്യുന്ന…

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സ്ഥാപിക്കാനൊരുങ്ങി ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ്, ദേശീയ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തയ്യാറാക്കും. പൊതുജനാരോഗ്യവും സുരക്ഷിതത്വവും,…

അപ്പോയിന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് പ്രചരണം; മിഷ്‌റഫിൽ ആളുകൾ തടിച്ചുകൂടി

മുൻകൂർ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ തന്നെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കാൻ അനുവാദമുണ്ടെന്ന തെറ്റായ വിവരത്തെ തുടർന്ന് മിഷ്‌റഫ് ഏരിയയിലെ കുവൈറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ ആളുകൾ തടിച്ചുകൂടി. സുരക്ഷാ അധികാരികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് സ്ഥിതി…

യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ ഒരേ PCR ഉപയോഗിച്ച് യാത്ര ചെയ്യാനും മടങ്ങാനും കഴിയും

72 മണിക്കൂറിനുള്ളിൽ യാത്ര കഴിഞ്ഞ് തിരികെ പോന്നാൽ കുവൈറ്റ് നൽകുന്ന അതേ പിസിആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനും മടങ്ങാനും കഴിയുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജിസിഎ അറിയിച്ചു.…

ഉപ്പ് മുതൽ കർപ്പൂരം വരെയുള്ളതിന്റെ വിലയും വിശദാംശങ്ങളും ഇനി നിങ്ങൾക്ക് ഇത് ഉപയോഗിച്ച് തിരിച്ചറിയാം

നിങ്ങൾക്ക് ആവശ്യമായ എല്ലാ സവിശേഷതകളും ഉള്ള ഒരു ആധുനിക QR കോഡ് സ്കാനറും ബാർകോഡ് സ്കാനറും ആണ് QR & ബാർകോഡ് റീഡർ. നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ…

കുവൈറ്റ്‌ ഒമിക്രോണിന്റെ കടുത്ത ഘട്ടത്തെ അതിജീവിച്ചതായി ഡോ . ഖാലിദ് അൽ ജറാല്ലാഹ്

കുവൈറ്റിൽ ഒമിക്രോൺ തരംഗത്തിന്റെ ഏറ്റവും കടുത്ത ഘട്ടം അവസാനിച്ചതായാണ് ഇപ്പോളത്തെ സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് കൊറോണ ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറാല്ലാഹ്. കോവിഡ് തരംഗം കുറയുന്ന സാഹചര്യത്തിൽ…

കുവൈറ്റിൽ വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് ഡിപ്പാർച്ചർ ഗേറ്റ് അടക്കും

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റു​ക​ൾ പു​റ​പ്പെ​ടു​ന്ന​തി​നു 20 മി​നി​റ്റു മു​മ്പും, ​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്​ ചെ​ക് ഇ​ൻ കൗ​ണ്ട​റു​ക​ൾ അ​ട​ക്കു​മെ​ന്നും ഡി.​ജി.​സി.​എ. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ ഒ​രു മ​ണി​ക്കൂ​ർ മു​മ്പ്…

ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കും ഒളിമ്പിക് കമ്മിറ്റികൾക്കും നിക്ഷേപ ലൈസൻസുകൾ നൽകുന്നത് നിർത്തി

അടുത്ത മൂന്ന് മാസത്തേക്ക് സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിലെ ക്ലബ്ബുകൾക്കും ഫെഡറേഷനുകൾക്കും ഒളിമ്പിക് കമ്മിറ്റികൾക്കും നിക്ഷേപ ലൈസൻസുകൾ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചതായി ഐടി മുനസിപ്പൽ അഫയേഴ്സ് മന്ത്രി ഡോ. റാണ അൽ…

ഒമ്പത് മാസത്തിനിടെ കുവൈറ്റ്‌ വിട്ടത് 168,000 തൊഴിലാളികൾ

കുവൈറ്റിൽ കഴിഞ്ഞ വർഷം ഒമ്പത് മാസത്തിനിടെ ജോലി ഉപേക്ഷിച്ച് രാജ്യം വിട്ടത് 168,000 പ്രവാസികൾ. 2021 ജനുവരി മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഈ കണ്ടെത്തൽ. 60,400…

പ്രതിഭകളെ ആകർഷിക്കാൻ ‘ഗോൾഡൻ’ സ്ഥിര താമസ വിസ അവതരിപ്പിച്ച് ബഹ്‌റൈൻ

കൂടുതൽ പ്രതിഭകളെയും നിക്ഷേപങ്ങളെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി പുതിയ സ്ഥിര താമസ വിസ അവതരിപ്പിച്ച് ബഹ്‌റൈൻ. പ്രാദേശിക സാമ്പത്തിക മത്സരങ്ങൾക്കിടയിലും കൂടുതൽ വഴക്കമുള്ള ദീർഘകാല വിസകൾ വാഗ്ദാനം ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളുടെ പ്രവണതയാണ്.…

രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്‌ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം

വിദേശത്തു നിന്ന് കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്‌ നെഗറ്റീവ് റിസൾറ്റിന്റെ ആവശ്യകത റദ്ദാക്കാൻ നിർദ്ദേശം. സിവിൽ വ്യോമയാന അധികൃതരാണു കോവിഡ് എമർജ്ജൻസി കമ്മിറ്റിയുടെ പരിഗണക്കായി ഇക്കാര്യം സമർപ്പിച്ചിരിക്കുന്നത്. കുവൈറ്റിൽ നിലവിൽ…

കുവൈറ്റ് സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ മൊബൈൽ ഐഡിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറെ പ്രയോജനകരമാകുന്ന ആപ്പാണ് കുവൈറ്റ് ഡിജിറ്റൽ ഐ.ഡി.ഈ ആപ്പ് വഴി കുവൈറ്റ് സ്റ്റേറ്റിലെ പൗരന്മാർക്കും താമസക്കാർക്കും എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി ആപ്പ് വഴി…

അറുപത് വയസ്സിന് മുകളിലുള്ളവരുടെ ആരോഗ്യ ഇൻഷുറൻസ്; ലിസ്റ്റുചെയ്യാത്ത കമ്പനികൾ നൽകുന്ന ഇൻഷുറൻസ് അംഗീകരിക്കില്ല

60 വയസും അതിൽ കൂടുതലുമുള്ള ബിരുദധദാരികളല്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് പുറമെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകിയിരുന്നു. എന്നാൽരാജ്യത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ്…

കുവൈറ്റിലെ പ്രമുഖ കമ്പനിയിൽ 15 ഇലക്ട്രിഷ്യൻ, ഇഎൽവി ഇൻസ്‌ട്രമെന്റ് ടെക്‌നിഷ്യൻ ഒഴിവുകൾ; വിശദാംശങ്ങൾ

കുവൈറ്റിലെ പ്രമുഖ കമ്പനിയിലേക്ക് 15 ഇലക്ട്രിഷ്യൻ, ഇഎൽവി ഇൻസ്‌ട്രമെന്റ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ. ഐടിഐ, ഡിപ്ലോമ, ബിഇ, ബിടെക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരലക്ഷം മയക്കുമരുന്ന് പിടിക്കൂടി

ലബനാനിൽ ഒന്നരലക്ഷം മയക്കുമരുന്ന് പിടിക്കൂടി. കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​നി​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ഗുളികയാണ് ല​ബ​നാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടിയത്. 27 കിലോഗ്രാം മയക്കുമരുന്ന് ഗുളികയാണ് ചോക്ലേറ്റ് പൊതികളിലാക്കി കടത്താൻ ശ്രമിച്ചത്.ക​ഴി​ഞ്ഞ മാ​സം ഓ​റ​ഞ്ചു​ക​ൾ​ക്കി​ട​യി​ലാക്കി കു​വൈ​ത്തി​ലേ​ക്ക്​…

ഡെലിവറി ആപ്പുകൾക്ക് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം

ഡെ​ലി​വ​റി ആ​പ്പു​ക​ൾ അ​ധി​ക നി​ര​ക്ക്​ ഈടാ​ക്കു​ന്ന​തി​നെ​തി​രെ കു​വൈ​ത്ത്​ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യത്തിന്റെ മുന്നറി​യി​പ്പ്​. റസ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ഇ​ൻ​വോ​യ്​​സി​ൽ കാ​ണി​ച്ച തു​ക​യേ​ക്കാ​ൾ അധികം തുക ഓ​ർ​ഡ​ർ, സ​ർ​വി​സ്, ഡെ​ലി​വ​റി എ​ന്നി​വ​ക്ക്​ ഈ​ടാ​ക്കാ​ൻ പാ​ടി​ല്ല. അം​ഗീ​ക​രി​ച്ച…

കുവൈത്തികളുടെ ശരാശരി ശമ്പളം പ്രതിമാസം 1490 ദിനാർ; കുവൈറ്റികളല്ലാത്തവർക്ക് 331 ദിനാർ

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, തൊഴിൽ വിപണിയിൽ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 1,490 ദിനാറും കുവൈത്തികൾ അല്ലാത്തവരുടെത് 331 ദിനാറും. പൊതുമേഖലയിലെ കുവൈത്തികളുടെ ശരാശരി…

സാമൂഹ്യകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സാമൂഹ്യകാര്യ-സാമൂഹ്യ വികസന മന്ത്രിയും ഭവന, നഗര വികസന സഹമന്ത്രിയുമായ മുബാറക് സെയ്ദ് അൽ-ആരോ അൽ-മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ…

കുവൈറ്റിലെ തൊഴിൽ വിപണിയിൽ ഇന്ത്യക്കാരെ പിന്തള്ളി ഈജിപ്തുകാർ

സമീപകാല തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈജിപ്ഷ്യൻ സമൂഹം ഇന്ത്യക്കാരെ മറികടന്ന് കുവൈറ്റ് ലേബർ മാർക്കറ്റിൽ ആദ്യമായി ഒന്നാമതെത്തി. കണക്കുകൾ പ്രകാരം, രാജ്യത്തെ തൊഴിൽ വിപണിയിൽ ഈജിപ്ഷ്യൻ സമൂഹം ഒന്നാം സ്ഥാനത്താണ്,…

ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ ആരാണ് വിളിക്കുന്നതെന്ന് അറിയണോ? എങ്കിൽ ഇത് നിങ്ങളെ സഹായിക്കും

അനാവശ്യ കോളുകൾ ഫോണിൽ വരുന്നത് തടയാനും, ഫോൺ എടുക്കുന്നതിന് മുൻപ് തന്നെ ആരാണ് വിളിക്കുന്നതെന്ന് അറിയാനും നമ്മെ സഹായിക്കുന്ന ഒരു കിടിലൻ ആപ്പ് ആണ് ട്രൂ കോളർ. ടെലിമാർക്കറ്റർമാർ, സ്പാമർമാർ, മറ്റ്…

കോവിഡ് മുന്നണി പോരാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം മാർച്ച്‌ ആറ് മുതൽ

കോവിഡ് മുന്നണി പോരാളികൾക്കുള്ള ​ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വിതരണം മാർച്ച് ആറ് മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ദേശീയ ദിനവും ഇസ്രാ, മിറാജ് അവധിദിനങ്ങളും അവസാനിച്ചതിന് ശേഷമാണ്…

ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൽ കണ്ടെത്തി

ട്രാഫിക്ക് വിഭാഗം രാജ്യ വ്യാപകമായി നടത്തിയ കർശന വാഹന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 335 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 304…

ജലീബിൽ നടന്ന റെയ്ഡിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു

ജലീബ് അൽ ശുയൂഖിൽ മാൻപവർ അതോറിറ്റിയും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ 30 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. റസ്റ്റാറൻറ്, ഫാക്ടറി, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അനധികൃത ഫർണിച്ചർ…

കോവിഡ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നടപടിയെടുത്ത് വനിതാ സംഘം

കോവിഡ് പ്രതിരോധ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിന് 1000 പേർക്കെതിരെ നിയമനടപടി. കോ​വി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉറപ്പാക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ തൊഴിലാളികൾ കോവിഡ് പ്രതിരോധ…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version