
കുവൈത്ത് സിറ്റി: 10,000 ദീനാറിന്റെ ജാമ്യത്തിൽ ആർമി ഫണ്ട് കേസിൽ ജയിലിൽ കഴിയുകയായിരുന്ന മുൻ ആഭ്യന്തരമന്ത്രി ഖാലിദ് അൽ ജർറാഹിനും മുൻ പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ജസ്സാർ അൽ ജസ്സാറിനും…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സ് പ്രായമായ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രതിവർഷ നിരക്കിനെ സംബന്ധിച്ച് പുതിയ…
കുവൈത്ത് സിറ്റി: കുവൈറ്റ് നഗരത്തിലെ കെട്ടിടനിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി അധികൃതർ ക്യാമ്പയിൻ നടത്തി. ഇതോടെ ബാച്ചിലർമാരായ തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയും കുടിയൊഴിപ്പികുകയും ചെയ്തു. മുനസിപ്പാലിറ്റി എമർജൻസി ടീം…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4347 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 497454 ആയി…
കുവൈത്ത് സിറ്റി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക് പൊതുസമൂഹം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത് നിരീക്ഷിച്ച് വേദിയിൽ പരിശോധന…
സമയോചിതമായ ഇടപെടലിലൂടെ മരണത്തെ മുഖാമുഖം കണ്ട തന്റെ തൊഴിലാളികളെ രക്ഷിച്ച് കുവൈറ്റ് സ്വദേശി. കൽക്കരി ഹീറ്ററിൽ നിന്നുള്ള വിഷവാതകങ്ങൾ നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ തന്റെ രണ്ട് തൊഴിലാളികളെയാണ് കുവൈറ്റ് പൗരൻ…
കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ബാസ്കറ്റ് ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച മുതൽ ഫസ്റ്റ് ഡിവിഷൻ, സെക്കൻഡ് ഡിവിഷൻ മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ…