Kuwait

Latest kuwait news and updates

Kuwait

ഇല്ലാത്ത ഹോട്ടലിലേക്ക് 400 പ്രവാസികളെ കൊണ്ട് വന്നു :കുവൈത്തിൽ മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈത്ത്​ സിറ്റി:കുവൈത്തിലേക്ക് വ്യാജ വിസ നൽകി 400 വിദേശികളെ കൊണ്ട് വന്ന സംഭവത്തിൽ പ്രതികളാക്കപ്പെട്ട മൂന്നു​ കുവൈത്തികളെ അറസ്​റ്റ്​ ചെയ്യാൻ പബ്ലിക്​ പ്രോസിക്യൂഷൻ ഉത്തരവിട്ടുകുവൈത്തിൽ നിലവിൽ ഇല്ലാത്ത […]

Kuwait

കുവൈത്തിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്‌തു

കുവൈറ്റ് സിറ്റി :കുവൈത്തിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്‌തു .അൽ ജഹ്റ ഗവർണറേറ്റിലെ സാദ് അൽ അബ്ദുള്ള മേഖലയിലാണ് കുറ്റകൃത്യം നടന്നതെന്ന് ഗൾഫ്

Kuwait

മൂന്ന് രാജ്യങ്ങളെ കൂടി യാത്ര വിലക്കിൽ നിന്ന് ഒഴിവാക്കി സൗദി അറേബ്യ

റിയാദ് : യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് മൂന്ന് രാജ്യങ്ങളെ കൂടി ഒഴിവാക്കിയതായി സൗദി അറേബ്യ അറിയിച്ചു . യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള

Kuwait

കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ പ്രവേശനം :സുപ്രധാന തീരുമാനവുമായി സർക്കാർ

കുവൈത്ത് സിറ്റി :രാജ്യത്തേക്ക് തിരികെയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ഗാർഹിക തൊഴിലാളികള്‍ക്ക് ഇന്‍സ്റ്റിട്യൂഷന്‍

Kuwait

കുവൈത്തിലേക്ക് കൂടുതൽ സർവീസ്; വിമാന ടിക്കറ്റ് നിരക്ക് നാലിലൊന്നായി കുറഞ്ഞു

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസുമായി കൂടുതൽ വിമാന കമ്പനികൾ എത്തിയതോടെ വിമാന നിരക്ക് കുറയുന്നു . എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്

Kuwait

18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധമില്ല

.കുവൈത്ത് സിറ്റി : സെപ്റ്റംബർ 7, കോവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കാത്ത 18 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനു സർക്കാർ അനുമതി നൽകി

Kuwait

ഇന്ത്യ കുവൈത്ത് വിമാന സർവീസ് സജീവമാകുന്നു ,ഇന്നെത്തുന്നത് 7 വിമാനങ്ങൾ വിശദാംശങ്ങൾ ഇങ്ങനെ ,

ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ ഇന്ന് സെപ്റ്റംബർ 7 ചൊവ്വാഴ്ച മുതൽ സജീവമാകും . കൊച്ചിയിൽ നിന്ന് ആദ്യത്തെ നേരിട്ടുള്ള ജസീറ എയർവൈസ് ഫ്ലൈറ്റ്

Kuwait

കുവൈത്ത് പ്രവാസികൾക്ക് ആശ്വാസ നിരക്കുമായി എയർ ഇന്ത്യ :ആദ്യ വിമാനം നാളെ

കുവൈത്ത്‌ സിറ്റി :, ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ / എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ ബൂക്കിംഗ്‌ ആരംഭിച്ചു.ഏകദേശം അറുപതിനായിരം രൂപയാണ് ടിക്കറ്റ് നിരക്ക് കേരളത്തിൽ നിന്നുള്ള ആദ്യ

Kuwait

കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്നും ബുക്കിംഗ് ആരംഭിച്ചു :ടിക്കറ്റ് തുക കേട്ടാൽ ഞെട്ടും

സെപ്റ്റംബർ 6,കുവൈത്ത്‌ എയർവ്വെയ്സ്‌ ഇന്ത്യയിൽ നിന്ന് അൽപ നേരം മുമ്പ്‌ കുവൈത്തിലേക്കുള്ള ബൂക്കിംഗ്‌ ആരംഭിച്ചു.ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് നാളെ മുതൽ ആദ്യ സർവീസ് ആരംഭിക്കുന്നത്590 കുവൈത്തി

Kuwait

കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവ് ; ഇടപെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്

കുവൈത്ത്‌ സിറ്റി :കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനവ് ശ്രദ്ധയില്പെട്ടതായി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇത് സംബന്ധമായ പ്രവാസികളുടെ ആശങ്കകള്‍

Exit mobile version