കുവൈത്തിൽ ഇത്തരം സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനം; പ്രവാസികൾ പ്രതിസന്ധിയിൽ
കുവൈത്തിൽ പൗരത്വം റദ്ധാക്കപ്പെട്ടവരുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുവാൻ മാനവ ശേഷി സമിതി അധികൃതർ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക ദിന പത്രം […]