Kuwait

Latest kuwait news and updates

Kuwait

കുവൈത്തിൽ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീപി​ടി​ച്ച് ഒരുമരണം

ഫി​ർ​ദൗ​സ് ഏ​രി​യ​യി​ലെ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീ ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സു​മൂ​ദ്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്താ​നു​ള്ള […]

Kuwait

​ഗതാ​ഗതനിയമലംഘനത്തെ തുടർന്ന് അപകടമരണം സംഭവിച്ചാൽ അഞ്ച് വർഷം തടവും പിഴയും

കുവൈത്തിൽ ചുവപ്പ് സിഗ്നൽ ലംഘനം,അമിത വേഗത,മത്സരയോട്ടം, വാഹനഭ്യാസ പ്രകടനം മുതലായ നിയമ ലംഘനങ്ങളെ തുടർന്ന് മറ്റുള്ളവർക്ക് ജീവഹാനി സംഭവിച്ചാൽ കുറ്റക്കാർക്കെതിരെ 5 വർഷം തടവും പതിനായിരം ദിനാർ

Kuwait

കുവൈത്തിലെ ബയോമെട്രിക് നടപടി പൂ‍ർത്തിയാക്കാത്ത പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ; ബാങ്കുകൾ മുന്നൊരുക്കം ആരംഭിച്ചു

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഇടപാടുകൾ മരവിപ്പിക്കുന്നതിനു രാജ്യത്തെ വിവിധ ബാങ്കുകൾ തയ്യാറെടുപ്പ് തുടങ്ങി.പ്രവാസികൾക്ക് ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് ഡിസംബർ 31 വരെയാണ് സമയ

Kuwait

കുവൈത്തിൽ 60 വയസിനുമുകളിൽ പ്രായമായ പ്രവാസികളുടെ താമസരേഖ പുതുക്കൽ; നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനം പ്രാബല്യത്തിൽ വന്നു.മാനവ ശേഷി സമിതി അധികൃതരാണ്

Kuwait

ഈ മൊബൈല്‍ ഫോണുകളില്‍ അടുത്തവര്‍ഷം മുതൽ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല, മുന്നറിയിപ്പ് നൽകി അധികൃതർ

2025 ല്‍ വിവിധ ഉപകരണങ്ങളില്‍ വാട്സാപ്പ് നിശ്ചലമാകും. അടുത്തവര്‍ഷം മെയ് അഞ്ച് മുതൽ, 15.1-നേക്കാൾ പഴയ ഐഒഎസ് പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 5എസ്,

Kuwait

സഹേൽ ആപ്പ് വഴി ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം

ആഭ്യന്തര മന്ത്രാലയം അതിൻ്റെ വെബ്സൈറ്റിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് സേവനം താൽക്കാലികമായി നിർത്തിവച്ചു. ബുധനാഴ്ച മുതൽ, എല്ലാ ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗുകളും മെറ്റാ പ്ലാറ്റ്‌ഫോമിലെ

Kuwait

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; സൗജന്യമായി ലഭിച്ച ടിക്കറ്റിൽ സെയിൽസ്മാനായ മലയാളിയെ തേടി 57 കോടിയുടെ ഭാഗ്യം

ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം)

Kuwait

ഡ്യൂട്ടിക്കിടെ പോലീസ് പട്രോളിംഗ് കാറിൽ പ്രവാസിയുടെ കാർ ഇടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

കുവൈറ്റിലെ ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ സൽവ മേഖലയിൽ കാർ, പോലീസ് പട്രോളിംഗ് കാറുമായി കൂട്ടിയിടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട

Kuwait

മികച്ച വരുമാനമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം; എങ്കിൽ ഇതാ ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി അവസരങ്ങൾ, ഉടൻ അപേക്ഷിക്കൂ

യുഎഇയിലെ റീട്ടെയിൽ വ്യവസായത്തിൽ നിങ്ങൾ സംതൃപ്തമായ ഒരു കരിയറിനായി തിരയുകയാണോ? വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രശസ്ത റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിനപ്പുറം നോക്കേണ്ട.

Kuwait

കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി

കുവൈത്തിൽ വാഹനാപകടത്തിൽ പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും ഇൻഷുറൻസ് കമ്പനി ഒരു ലക്ഷത്തി പതിനയ്യായിരം ദിനാർ ( ഏകദേശം 3 കോടി പതിനാറ് ലക്ഷത്തോളം

Exit mobile version