കുവൈത്തിൽ വാഹനാപകടത്തിൽ അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും വൻതുക നഷ്ടപരിഹാരം നൽകാൻ വിധി
കുവൈത്തിൽ വാഹനാപകടത്തിൽ പൂർണ്ണമായി അംഗ വൈകല്യം സംഭവിച്ച പ്രവാസിക്കും കുടുംബത്തിനും ഇൻഷുറൻസ് കമ്പനി ഒരു ലക്ഷത്തി പതിനയ്യായിരം ദിനാർ ( ഏകദേശം 3 കോടി പതിനാറ് ലക്ഷത്തോളം […]