Kuwait

Latest kuwait news and updates

Kuwait

കുടിവെള്ള ​ഗുണനിലവാരത്തിൽ അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്

അറബ് രാജ്യങ്ങളിൽ ഏറ്റവും ശുദ്ധമായ കുടി വെള്ളം ലഭിക്കുന്നത് കുവൈത്തിൽ.അറബ് രാജ്യങ്ങളിലെ മലിനജല സംസ്കരണവും ഊർജ്ജ ഉൽപാദന സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പ ശാലയിൽ കുവൈത്ത് […]

Kuwait

കുവൈത്തിൽ ട്രക്ക് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

തിങ്കളാഴ്ച അംഘര സ്‌ക്രാപ്‌യാർഡിൽ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു.അഗ്നിശമന സേനാംഗങ്ങളാണ് സ്‌ഫോടനം കൈകാര്യം ചെയ്യുന്നതെന്ന് കെഎഫ്എഫ്

Kuwait

കുവൈത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം അറസ്റ്റിൽ, 16 കിലോ മയക്കുമരുന്ന് പിടികൂടി

രാജ്യത്ത് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം തകർത്തതായി ആഭ്യന്തര മന്ത്രാലയം (MoI) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഒരു വിദേശ മയക്കുമരുന്ന് ശൃംഖലയിൽ നിന്നുള്ള

Kuwait

അമ്പലപ്പുഴയിലെ അരുംകൊല, കൊന്നു കുഴിച്ചുമൂടിയെന്ന് സുഹൃത്ത്; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മി(40)യുടെ മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.416133 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.53 ആയി. അതായത് 3.64 ദിനാർ

Kuwait

ഈ ഗൾഫ് രാജ്യത്തേക്ക് വനിത നഴ്സുമാർക്ക് നിരവധി ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഉടൻ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (CCU), ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു (Adult),

Kuwait

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. കുമരനല്ലൂർ സ്വദേശി സൈതലവി (നാഫി )(44) ആണ് മരണപ്പെട്ടത്. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ് നാട്ടിൽ

Kuwait

കുവൈറ്റിൽ ഈ വർഷം ശേഖരിച്ചത് 80,000 ബ്ലഡ് ബാഗുകൾ

ഈ വർഷം ആദ്യം മുതൽ ആരോഗ്യ മന്ത്രാലയം 80,000 ബ്ലഡ് ബാഗുകൾ ശേഖരിച്ചതായി മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചു. ഇതിൽ 248 സംഭാവന കാമ്പെയ്‌നിലൂടെ

Kuwait

കുവൈറ്റിൽ ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ വാഹനാപകടങ്ങളിൽ 199 മരണം

ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ 199 പേർ വാഹനാപകടങ്ങളിൽ മരണപ്പെട്ടു. റോഡ് ഗതാഗത ഇരകളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച

Kuwait

കുവൈത്തിൽ ​ഗതാ​ഗതനിയമലംഘനങ്ങൾ പിടിക്കാൻ 252 എഐ കാമറകൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,മൊബൈൽ ഫോൺ ഉപയോഗിക്കൽ മുതലായ ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു രാജ്യത്തുടനീളം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 252 ക്യാമറകൾ സ്ഥാപിക്കുന്നു.

Exit mobile version