Kuwait

Latest kuwait news and updates

Kuwait

കുവൈത്തിൽ ജൂസുകൾക്കും പാനീയങ്ങൾക്കും ഇനി മധുരം കുറയും

കുവൈത്തിൽ പഞ്ചസാരയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ, പാനീയ നിർമ്മാതാക്കൾക്ക് അവരുടെ […]

Kuwait

പൗരത്വം റദ്ദാക്കുമെന്ന് ആശങ്ക; കുവൈത്തിൽ 19 വർഷം മുൻപ് പിണങ്ങിപ്പോയ ഭാര്യ ഭർത്തിനടുത്തേക്ക് തിരിച്ചെത്തി

കുവൈത്തിൽ പൗരത്വ നിയമം കർശനമായി നടപ്പാക്കുന്നത് ആരംഭിച്ചതോടെ അനധികൃതമായും വ്യാജ രേഖകൾ ഉപയോഗിച്ചും പൗരത്വം നേടിയവർ വല്ലാത്തൊരു പൊല്ലാപ്പിലായിരിക്കുകയാണ് ഇപ്പോൾ. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി.

Kuwait

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ സര്‍വേയ്ക്ക് തുടക്കം

കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും

Kuwait

കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് മരണം

കുവൈറ്റിലെ സി​ക്സ്ത് റി​ങ് റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

Kuwait

കുവൈറ്റിലെ പുതിയ റെസിഡൻസി നിയമം പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകും

കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന

Kuwait

പ്രവാസികളടക്കം ശ്രദ്ധിക്കേണ്ടത്; ആധാർ കാർഡ് ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നുണ്ടോ? അറിയാൻ ഈ വഴി സഹായിക്കും

ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോ​ഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ

Kuwait

കുവൈറ്റിൽ വാച്ച്, ജ്വല്ലറി എന്നിവയുടെ വിൽപ്പനയിൽ പണമിടപാട് നിരോധിച്ചേക്കും

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും സാമ്പത്തിക സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി ആഭരണങ്ങൾ, സ്വർണം, വാച്ചുകൾ, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാടുകൾ നിരോധിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതിയിടുന്നു.

Kuwait

കുവൈറ്റിൽ പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാർഡ് ചെലവിൽ വർദ്ധന

കുവൈറ്റിൽ പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാർഡ് ചെലവ് ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ 12.6% വർദ്ധിച്ചു. 2023 ലെ ഇതേ കാലയളവിലെ 3 ബില്യൺ ദിനാറിനെ

Kuwait

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ

Exit mobile version