ജാഗ്രത പാലിക്കുക! വരും ദിവസങ്ങളിൽ കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യത
ഇനി വരുന്ന ദിവസങ്ങളിൽ കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൃത്യമായ മുന്നറിയിപ്പ് പാലിച്ചു ജനങ്ങൾ മുന്നോട്ട് പോകണമെന്നും ,പൊടിക്കാറ്റിനെത്തുടർന്ന് ദൃശ്യപരത കുറയാൻ ഇടയുള്ളതിനാൽ […]