നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം
കോവിഡ് വൈറസിനെതിരെ പോരാടുന്നതിന്റ ഭാഗമായി നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകളാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ […]