ഗാർഹിക തൊഴിലാളികളുടെ ശമ്പള പരിധി പുതുക്കി കുവൈത്ത്
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചനടക്കുകയാണന്ന് ഇന്ത്യൻ സ്ഥാനപതി. കുവൈത്തി മാൻപവർ അതോറിറ്റിയുടെ കൂടെ നടക്കുന്ന ചർച്ചയിൽ ഗാർഹിക തൊഴിലാളികളുടെ […]