യുഎഇ യാത്രക്കാരിൽ നിന്ന് സ്വര്‍ണവും ഐഫോണുകളും പിടിച്ചെടുത്തു
യു.എ.ഇ. യാത്രക്കാര്‍ ഷാര്‍ജയില്‍ നിന്ന് ഒളിച്ചു കടത്താന്‍ ശ്രമിച്ച ഐഫോണുകളും സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഡൽഹി കസ്റ്റംസ് പിടികൂടിയത്. 73 […]