കുവൈത്തിൽ ഖലീഫ അബുബക്കറിന്റെ കാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി

കുവൈത്തിൽ ഖലീഫ അബുബക്കർ സിദ്ധീഖിന്റെ കാലത്ത് നടന്ന യുദ്ധത്തിന്റെതെന്ന് സംശയിക്കപ്പെടുന്ന ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തി.പ്രവാചകകൻ മുഹമ്മദ്‌ നബിക്ക് ശേഷം ആദ്യ ഖലീഫയായ അബുബക്കർ സിദ്ധീഖിന്റെ കാല ഘട്ടത്തിൽ നടന്ന ദാത് അൽ സിൽസില…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ ഇന്ത്യ പറക്കും വമ്പൻ മാറ്റങ്ങളുമായി; അന്താരാഷ്ട്ര റൂട്ടുകളിൽ പ്രധാന അപ്ഡേറ്റ് വെളിപ്പെടുത്തി കമ്പനി

എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയിൽ 2025ഓടെ വമ്പൻ മാറ്റം വരുന്നു. 2025ലെ എയർലൈൻറെ പദ്ധതികളും അന്താരാഷ്ട്ര സർവീസുകളിൽ പ്രധാനപ്പെട്ട അപ്ഡേറ്റുകളും തിങ്കളാഴ്ചയാണ് എയർ ഇന്ത്യ അറിയിച്ചത്. നവീകരിച്ച എയർക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​ നിരവധിപേരുടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ നീ​ക്കി

രാ​ജ്യ​ത്ത് പു​തി​യ വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​രു​ടെ സി​വി​ൽ ഐ.​ഡി​ക​ളി​ലെ അ​ഡ്ര​സു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 255 പേ​രു​ടെ താ​മ​സ വി​ലാ​സ​ങ്ങ​ൾ കൂ​ടി നീ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നാ​ല് പ്ര​വാ​സി​ക​ൾക്ക് ജീ​വ​പ​ര്യ​ന്തം

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ നാ​ല് പ്ര​വാ​സി​ക​ൾക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. 152 കി​ലോ​ഗ്രാം ഹാ​ഷി​ഷും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​മാ​യി കു​ബ​ർ ദ്വീ​പി​ൽ പി​ടി​കൂ​ടി​യ പ്ര​വാ​സി​ക​ൾക്കാ​ണ് ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.അ​ബ​ദാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ന്ന പ്ര​തി​ക​ളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഈ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി

കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.832468 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.48 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓഹരി വിപണിയിൽ നേട്ടം കൊയ്യാം; കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാനൊരിടം ഇതാ

10 വർഷം മുൻപ് നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 50 ലക്ഷമായി എന്നുള്ള കഥ കേൾക്കാറില്ലേ. നിക്ഷേപകരുടെ കീശ നിറയ്ക്കുന്ന മൾട്ടിബാ​ഗർ ഓഹരികൾ കണ്ടെത്താനും ഇവയിൽ സ്ഥിരതയോടെ നിക്ഷേപം നടത്താനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ന്റെ ടി​ക്ക​റ്റ് ഹ​യ​കോം ആപ്പ് വഴി

കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ന്റെ ടി​ക്ക​റ്റ് വാ​ങ്ങു​ന്ന​തി​ൽ സൂ​ക്ഷ്മ​ത പാ​ലി​ക്കാ​ൻ ഉ​ണ​ർ​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സം​ശ​യാ​സ്പ​ദ​മാ​യ വെ​ബ്‌​സൈ​റ്റു​ക​ളി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും ടി​ക്ക​റ്റു​ക​ൾ വാ​ങ്ങ​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.എ​ല്ലാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ 3043 പേ​രു​ടെ പൗ​ര​ത്വം കൂ​ടി റ​ദ്ദാ​ക്കാൻ തീ​രു​മാ​നം

അ​ന​ധി​കൃ​ത​മാ​യി നേ​ടി​യ 3043 പേ​രു​ടെ പൗ​ര​ത്വ​ം കൂ​ടി റ​ദ്ദാ​ക്കാൻ തീ​രു​മാ​നം ക​മ്മി​റ്റി മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്കു വി​ട്ട​താ​യി കു​വൈ​ത്ത് പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള സു​പ്രിം ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.ഒ​ന്നാം പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ കൈ​ക്കൂ​ലി കേ​സി​ൽ ര​ണ്ടു സൈ​നി​ക​ർ അ​റ​സ്റ്റി​ൽ

കുവൈറ്റിൽ കൈ​ക്കൂ​ലി കേ​സി​ൽ ര​ണ്ടു സൈ​നി​ക​ർ അ​റ​സ്റ്റി​ൽ. നുവൈസീബ് പോർട്ട് ഇൻവെസ്റ്റിഗേഷൻസ് ആണ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്. രാ​ജ്യ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള എ​ൻ​ട്രി-​എ​ക്സി​റ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിദാരുണം; ഗൾഫിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

സൗദിയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. സൗദിയിലെ അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബത്തിലാണ് സംഭവം. ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗമുണ്ട്

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകൾ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ വീണ്ടും കെട്ടിടപരിശോധന കർശനമാക്കുന്നു; പ്രവാസികൾ പെടും

കുവൈത്തിൽ ചെറിയ ഇടവേളക്ക് ശേഷം കെട്ടിട പരിശോധനകൾ വീണ്ടും കർശനമാക്കി. കഴിഞ്ഞ ദിവസം ഷുവൈഖ് വ്യവസായ മേഖലയിൽ അഗ്നി ശമന വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും അനേകം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സ്‌പോൺസർമാരുടെ പൗരത്വം റദ്ദായി; വിസ പുതുക്കാനോ മാറ്റാനോ ആവാതെ ആശങ്കയിലായി പ്രവാസികൾ

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ പൗരത്വ പരിശോധനകളും തുടർന്നുള്ള പൗരത്വം റദ്ദാക്കലും പുരോഗമിക്കവെ, പ്രതിസന്ധിയിലായത് നൂറുകണക്കിന് പ്രവാസികൾ. പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോൺസർഷിപ്പിലോ അവരുടെ കമ്പനി വിസയിലോ ജോലി ചെയ്യുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു റിസ്‌കും ഇല്ല, സുരക്ഷിതമായി സമ്പാദ്യം വളർത്താം; മികച്ച സർക്കാർ ബോണ്ടുകൾ ഇതാ

നിക്ഷേപത്തിലേയ്ക്ക് എത്തുമ്പോൾ ഏവരും ആദ്യം നോക്കുന്നത് റിട്ടേൺ തന്നെ. ഇന്ത്യൻ ഓഹരി വിപണികളുടെ റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്ത ഏവരും തെരഞ്ഞെടുക്കുന്ന ഓപ്ഷൻ ഫിക്‌സഡ് ഡൊപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. കൊവിഡിനു ശേഷം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ മാർച്ചുകളിൽ പങ്കെടുക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി

കുവൈറ്റിൽ മാർച്ചുകളിൽ പങ്കെടുക്കുന്ന ഏതൊരു പ്രവാസിക്കെതിരെയും കർശനമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. സഞ്ചാരം തടസ്സപ്പെടുത്തുകയോ ഗതാഗതക്കുരുക്കിന് ഇടയാക്കുകയോ പൊതു മര്യാദ ലംഘിക്കുകയോ ചെയ്യുന്നതിനാൽ അത്തരം മാർച്ചുകളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗൾഫിൽ നിന്ന് അവധിക്ക് വീട്ടിലെത്തി, മണിക്കൂറുകൾക്കുള്ളിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

ഗൾഫിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്.കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു. ഭാര്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു.

തിരുവനന്തപുരം വെൺകുളം തകിടിയിൽ സെബീദാ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീം (45) ആണ് മരിച്ചത്. അബ്ലാസിയയിലായിരുന്നു താമസം.ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നുമാസത്തിനിടെ കുവൈത്തിൽ റദ്ദാക്കിയത് ഇത്രയധികം ആളുകളുടെ പൗരത്വം

കുവൈത്തിൽ അനധികൃത മാർഗത്തിൽ കുവൈത്തി പൗരത്വം നേടിയവരുടെ പൗരത്വം റദ്ധാക്കുന്ന നടപടികൾ തുടരുന്നു.ഇത്തരത്തിൽ പൗരത്വം നേടിയ 2,162 പേരുടെ പൗരത്വമാണ് കഴിഞ്ഞ ദിവസം മാത്രമായി റദ്ധാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും , പ്രതിരോധ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.736529 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.49 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേഷവും പെരുമാറ്റവും ശരിയായില്ല; പ്രവാസിക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച് കുവൈറ്റ് എംബസി

കുവൈറ്റിൽ എബസിയിൽ എത്തിയപ്പോൾ അനുചിതമായ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്തു എന്ന കാരണത്താൽ പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ച് അധികൃതർ. ഒരു അറബ് രാജ്യത്തെ കുവൈത്ത് എംബസിയാണ് പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ബസ് അപകടത്തിൽ രണ്ട്‌ മരണം

കുവൈറ്റിലെ ആറാം റിങ് റോഡിൽ ഇന്നലെ വൈകീട്ട് ബസ് മണൽത്തിട്ടയിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് മരണങ്ങൾക്ക് കാരണമായെന്നും സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അഗ്നിശമന വകുപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്

ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിക്കുരുവിൻ്റെ മണവും രുചിയും ആളുകളെ എന്നും ആകർഷിക്കുന്ന ഒന്നാണ്. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കൂടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ കാപ്പി ചിലപ്പോൾ ആരോഗ്യത്തെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മന്ത്രവാദവും കവർച്ചയും, തട്ടിയെടുത്തത് 596 പവൻ: പ്രവാസി മലയാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍, വിവിധ അപ്ഡേറ്റുകള്‍ക്കുള്ള സമയപരിധി; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് നിരക്ക്, ആധാര്‍ അപ്ഡേറ്റ്, വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി, പലിശ നിരക്ക് കുറയുമോ എന്നിങ്ങനെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.678184 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.46 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; കുവൈറ്റിൽ പ്രവാസികൾക്ക് ‘ചാകര’, പണമയയ്ക്കാൻ പറ്റിയ സമയം

നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഇത് നല്ല സമയം. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു. ശനിയാഴ്ച ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തി. ഇന്നും നിരക്ക് ഉയര്‍ന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫ് എയർ വിമാനം കുവൈറ്റിൽ അടിയന്തരമായി ഇറക്കി; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 13 മണിക്കൂറിലേറെ

മുംബൈയിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്ത ഇന്ത്യക്കാർ ഗൾഫ് എയർ വിമാനം അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് ഞായറാഴ്ച കുവൈറ്റ് വിമാനത്താവളത്തിൽ 13 മണിക്കൂറിലേറെ കുടുങ്ങി. മുംബൈ-മാഞ്ചസ്റ്റർ വിമാനം ബഹ്‌റൈൻ സ്റ്റോപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉറക്കമുണർന്ന് സ്വിച്ചിട്ടതോടെ വലിയ പൊട്ടിത്തെറി; പാചകവാതകം ചോർന്ന് തീപിടിത്തം, പ്രവാസി മലയാളി ഗൾഫിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ പടീറ്റതിൽ അസീസ് സുബൈർകുട്ടി (48) ആണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ആരോ​ഗ്യമന്ത്രാലയത്തിലെ ജീവനക്കാ‍ർക്കിനി സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ

കുവൈത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടേ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ രേഖപ്പെടുത്തൽ സംവിധാനം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജനുവരി 5…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റോഡിൽ മത്സരയോട്ടം, ​ഗതാ​ഗത നിയമലംഘനം; കാറുകൾ പൊക്കി കുവൈത്ത് പൊലീസ്

കുവൈത്തിലെ റോഡുകളിലെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ ജീവന് ഭീഷണിയായ അശ്രദ്ധമായ ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പിടികൂടി.ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ഗൾഫിലിരുന്ന് നാട്ടിലെ വീട്ടിലുള്ള സിസിടിവി പരിശോധിച്ച പ്രവാസി മലയാളി ഞെട്ടി; ദൃശ്യങ്ങൾ പൊലീസിന് നൽകി, മോഷ്ടാക്കളെ കയ്യോടെ പൊക്കി

ഗൾഫിൽ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളിൽ കണ്ടത്. വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലിൽ പ്രതികൾ പിടിയിലായി. ആലുവ പറവൂർ കവലയിൽ നസീറിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്ന സംഘം പിടിയിൽ

കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്നവർക്ക് എതിരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ആരംഭിച്ച ശക്തമായ നടപടികൾ തുടരുന്നു.ഇത്തരത്തിൽ വ്യാജ രേഖകൾ ചമച്ച് ഇഖാമ വിൽപ്പന നടത്തുന്ന നിരവധി പേർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ നാടുകടത്തലിനെ കാത്തിരിക്കുന്നത് 1000 പ്രവാസികൾ

കുവൈറ്റിൽ നിലവിൽ തിരുത്തൽ സ്ഥാപനങ്ങളിൽ 1,000 പ്രവാസികൾ ഉൾപ്പെടെ 6,500 തടവുകാരാണ് സ്വദേശത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ഫഹദ് അൽ-ഉബൈദ് വെളിപ്പെടുത്തി. ഇലക്ട്രോണിക് കഫ് പദ്ധതി നടപ്പാക്കിയാലുടൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടുപ്പിച്ച് അധികൃതർ; മൊബൈൽ ഉപയോഗിച്ചാൽ 75 KD പിഴ, മദ്യപിച്ച് വാഹനമോടിച്ചാൽ 5,000 KD വരെ പിഴ; പുതിയ ട്രാഫിക് നിയമത്തിന് അംഗീകാരം

കുവൈറ്റിൽ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ മാസം ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചു; പരാതിക്ക് പിന്നാലെ ആളെ പൊക്കി പൊലീസ്

കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചയാളെ പോലീസ് പൊക്കി. ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിസിടിവി ക്യാമറക തെളിവുകൾ; കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം

ഭർത്താവ് തന്നെ വഞ്ചിക്കുക മാത്രമല്ല, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പരാതിയെ തുടർന്ന് കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലിക്കാർ ഉൾപ്പെടെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്റർനെറ്റ് വേഗതയിൽ ആ​ഗോളതലത്തിൽ കുവൈത്ത് മൂന്നാമത്

ആഗോള തലത്തിൽ ഇന്റർ നെറ്റ് വേഗതയിൽ കുവൈത്തിനു മൂന്നാം സ്ഥാനം. 2024 ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള “സ്പീഡ്ടെസ്റ്റ്” സൂചിക പ്രകാരമാണ് കുവൈത്ത് ഈ നേട്ടം കൈവരിച്ചത്. ഇത് പ്രകാരം മൊബൈൽ ഫോണുകൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫ് (41) ആണ് ഇന്ന് കാലത്ത് ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. സെന്റ് .ഗ്രേഗോരിയസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.325 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.73 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
DELEVERY FOOD

കുവൈറ്റിൽ ഭക്ഷണം ഓർഡർ ചെയ്ത് പണമടക്കത്തെ മുങ്ങുന്ന പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ റെസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണം നൽകാതെ കബളിപ്പിക്കുന്ന പ്രവാസികൾ പിടിയിൽ. ഫോൺ വഴി ഭക്ഷണം ഓർഡർ ചെയ്യുകയും അവരുടെ താമസസ്ഥലത്തിന് പിന്നിൽ ഡെലിവറി ലൊക്കേഷൻ നൽകുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിദാരുണം; ഉറക്കത്തിനിടെ ലോറി പാഞ്ഞുകയറി മരണം; റോഡിൽ പൊലിഞ്ഞത് 5 ജീവൻ, 7 പേർക്ക് പരിക്ക്

തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർ മരിച്ചു. ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് ആണ് ലോറി പാഞ്ഞുകയറിയത്. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50),…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പണം കൊടുക്കാതെ ഭക്ഷണം കഴിപ്പ്, ഹോട്ടൽ ജീവനക്കാരനെ പറ്റിക്കുന്നത് പതിവാക്കി പ്രവാസികൾ; ഒടുവിൽ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഫോൺ വഴി ഭക്ഷണത്തിനു ഓർഡർ നൽകി പണം നൽകാതെ ഡെലിവറി ജീവനക്കാരെ കബളിപ്പിക്കുന്നത് പതിവാക്കിയ രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഹവല്ലിയിലെ ഒരു റെസ്റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്നാണ് ക്രിമിനൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലാൻഡ് ചെയ്ത് പിന്നാലെ റൺവേയിൽ നിന്ന് കത്തി വിമാനം, വൻ ദുരന്തം ഒഴിവായി

റഷ്യയിൽ നിന്നുള്ള യാത്രാവിമാനത്തിൽ തീപിടിത്തം. ഞായറാഴ്ച തുർക്കിയിലെ അൻറാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീപടർന്നത്.89 യാത്രക്കാരുടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ പുറത്തിറക്കി. റഷ്യയിലെ അസിമുത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത് 568 പ്രവാസികളെ

നവംബർ 17 നും 21 നും ഇടയിലുള്ള കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 396 പേരെയും രാജ്യത്ത് നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഈ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറാം

കുവൈത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കുവാൻ തീരുമാനിച്ചു. മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ- തളിപ്പറമ്പ് ചിറക്കൽ സ്വദേശിയായ അമീർ എം സി കാട്ടാമ്പള്ളി (51) കുവൈത്തിൽ അന്തരിച്ചു. കണ്ണൂർ ജില്ല തളിപ്പറമ്പ് കെഎംസിസിയുടെ മണ്ഡലം കമ്മിറ്റി അംഗമാണ്. വെള്ളിയാഴ്ച നടന്ന തംകീൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി കേരളീയ ക്ഷേമ ബോർഡിലേക്ക് വിദേശത്ത് നിന്ന് വിളിക്കാൻ പ്രത്യേക നമ്പർ

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോൺ നമ്പർ ഏർപ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു.ഇന്ത്യയിൽ നിന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാമ്പിന്റെ അവസ്ഥ ദയനീയം; നിരാശയോടെ വീഡിയോ പങ്കിട്ട് യാത്രക്കാരൻ, വീഡിയോ വൈറൽ, ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ

എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യവെ ഫസ്റ്റ് ക്ലാസ് ക്യാബിന്‍റെ ശോചനീയാവസ്ഥ വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ചു യാത്രക്കാരൻ. സംഭവം വൈറലായതോടെ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ. അമേരിക്കയിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ


മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ മരുഭൂമിയിൽ മുള്ളൻപന്നിയുടെ സാന്നിധ്യം

കുവൈത്തിലെ മരുപ്രദേശത്ത് മുള്ളൻ പന്നിയുടെ സാന്നിധ്യം കണ്ടെത്തി.ഇന്ത്യയിലെ വന മേഖലകളിൽ സുലഭമായി കണ്ടു വരുന്ന ജീവികളിൽ ഒന്നാണ് മുള്ളൻ പന്നി. എന്നാൽ അറേബ്യൻ ഉപദ്വീപിൽ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളിൽ ഒന്നാണ് ഇവ.തെരുവ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസിയിൽനിന്ന് കൈക്കൂലി വാങ്ങി, ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്താണ് സംഭവം. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചായ ചൂടോടെ കുടിക്കുന്ന ശീലമുണ്ടോ? അപൂർവ കാൻസറിന് കാരണമായേക്കും, പുതിയ പഠനം

അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയന്ത്രണം ഉണ്ടായിട്ടും കൊണ്ടുവന്നു; കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് വിദേശത്ത് നിന്നെത്തിച്ച മരുന്ന്

വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയിൽ നിയന്ത്രിത മരുന്നാണിത്. ഏഷ്യൻ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ് ദുബൈയിലെത്തിച്ചത്.യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽപ്പെടുന്നതാണിത്. മെഡിക്കൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിന്റെ പ്രഥമ രാജ്യാന്തര വ്യാപാരമേളയ്ക്ക് തുടക്കം

കുവൈത്തിലെ പ്രഥമ രാജ്യാന്തര വ്യാപാരമേളയായ ലിറ്റിൽ വേൾഡിന് ഇന്നു തുടക്കം. ആഗോള കലാസാംസ്കാരിക, വിനോദ, രുചിവൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വ്യാപാര മേള മാർച്ച് ഒന്നുവരെ തുടരും. മിഷ്റഫ് എക്സിബിഷൻ സെന്റർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ 232 നിയമലംഘകർ പിടിയിൽ

നവംബർ 18 തിങ്കളാഴ്ച ജഹ്‌റ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ വിപുലമായ സുരക്ഷാ പ്രചാരണത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് 232 പ്രവാസികളെ അറസ്റ്റ് ചെയ്തു.ഇതിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ തണുപ്പ് കാലത്തിന് തുടക്കം; ഒപ്പം കടൽ തീരങ്ങളിൽ ആയിരക്കണക്കിന് അരയന്നങ്ങളും

കുവൈറ്റിൽ തണുപ്പ് കാലം ആരംഭിച്ചതോടെ രാജ്യത്ത് നിരവധി ദേശാടന പക്ഷികളും എത്തുകയാണ്. സുലൈബിഖാത്, ജഹ്‌റ കടൽ തീരങ്ങളിൽ ആയിരക്കണക്കിന് അരയന്നങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും തണുപ്പ് കാലം ആരംഭിക്കുന്നതോടെയാണ് ഇവ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യപിച്ച് ലക്കുകെട്ട് വിമാനത്താവളത്തിൽ അസഭ്യ വർഷം; കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാ‍ർ അറസ്റ്റിൽ

കുവൈത്തിൽ മദ്യപിച്ച് ലക്കുകെട്ട് വിമാന താവള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ബാഗുകൾ പരിശോധിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് പരിശീലന യാത്ര…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടേക്ക് ഓഫിനിടെ വിമാനത്തിൻറെ സീറ്റിൽ തീ; തീ പടർന്നത് ഫോണിൽ നിന്ന്, ഒഴിവായത് വൻ അപകടം

യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ അപ്രതീക്ഷിത സംഭവം. ഉടൻ തന്നെ അടിയന്തരമായി വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരൻ; കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്വി.മാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബൈയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രമസമാധാന പരിപാലനത്തിൽ കുവൈത്ത് ലോകത്തിൽ ഒന്നാമത്

ക്രമസമാധാന നില പരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി കുവൈത്ത് ഇടം പിടിച്ചു. 2024 വർഷത്തിലെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് കുവൈത്ത് അഭിമാന കരമായ ഈ നേട്ടം കൈവരിച്ചത്. 140…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കാര്യം അറിയാതെ പോകരുത്; വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിഴ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ ഇനി മുതൽ 50 ദിനാർ പിഴ ഒടുക്കേണ്ടി വരും. നിർദിഷ്ട യതാഗത നിയമത്തിലാണ് പുതുക്കിയ പിഴ വ്യവസ്ഥ ചെയ്യുന്നത് എന്ന് ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഹീമിനായി പ്രാർത്ഥനയോടെ മലയാളികൾ; ഇന്ന് നിർണ്ണായക ദിവസം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് നാളെ നിർണായക ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി പ്രാർത്ഥനയിലാണ്. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഈ പ്രദേശത്തെ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശം നേരിടുന്ന പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം. കുവൈത്ത് നഗരസഭാ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷ എൻജിനീയർ അലിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടവുമായി കുവൈത്ത്

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്.പോളിയോ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കവേ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ കുമ്ലാസ് ആണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാ​ത്രി​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും; കുവൈത്തിൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും തു​ട​രും. മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ രാ​ജ്യ​ത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിചയമുള്ള ആളുകളുടെ പേര് വരെ നിങ്ങൾ മറക്കുന്നുവോ? എങ്കിൽ ഈ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം

ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലെ ഈ രണ്ട് എക്‌സിറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് (റോഡ് 40) ജാസെം അൽ ഖറാഫി എക്‌സ്‌പ്രസ്‌വേയിലേക്കുള്ള (6-ാം റിംഗ് റോഡ്) രണ്ട് എക്‌സിറ്റുകൾ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗതത്തിനായി അടച്ചിടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി വനിത കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ജയകുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം

കുവൈറ്റില്‍ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ഹൃദയ ശസ്ത്രക്രിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപ്പ് ഇത്രയും വില്ലനോ? ആമാശയ ക്യാൻസറിനും രക്തസമ്മർദ്ദത്തിനും കാരണമാകും

ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്തിലേക്ക് വിമാനങ്ങൾ സർവീസുകൾ നിർത്തിയതിൻ്റെ കാരണം പഠിക്കണമെന്ന് ആവശ്യം

കുവൈത്ത് വിമാനത്താവളത്തിലേക്ക് ചില അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ വിമാന സർവീസുകൾ നിർത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ച് പഠന വിധേയമാക്കണമെന്ന് കുവൈത്ത് എയർവേയ്‌സിൻ്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആകാശത്തൊട്ടിലിൽ കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂർണമായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു

ആകാശത്തൊട്ടിലിൽ മുടി കുരുങ്ങിയതിനെ തുടർന്ന് 13കാരിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു. യു.പിയിലെ ഖന്നൗജിൽ മധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ യാത്രക്കാരന്റെ മരണം; പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്

വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിങ്. മാഞ്ചസ്റ്ററിലേക്കുള്ള റയാൻഎയർ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറക്കിയത്.അൽബേനിയയിലെ റ്റിരാനയിൽ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്യാമ്പിംഗ് സീസണിന് മുന്നോടിയായി 23 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു

നവംബർ 15 വെള്ളിയാഴ്ച ഔദ്യോഗിക ക്യാമ്പിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്തിൻ്റെ വടക്കൻ പ്രദേശങ്ങളിൽ സ്ഥാപിച്ച 23 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു.ക്യാമ്പിംഗ് സീസണിൻ്റെ ഔദ്യോഗിക തീയതി പാലിക്കാത്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ

ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾ ഔദ്യോ​ഗിക രേഖകൾ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈറ്റ് മന്ത്രാലയം

കുവൈറ്റിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം പിടിയിലാകാനുള്ള ഒമ്പത് പേരെ പൊലീസ് പിടികൂടി. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ കടൽ തീരത്ത് കുട്ടികൾ ഒറ്റക്ക്; അറിയിപ്പുമായി പോലീസ്

കുവൈത്തിലെ ഗൾഫ് റോഡിലെ അൻജാഫ കടൽ തീരത്ത് നിന്ന് രണ്ട് കുട്ടികളെ തനിച്ച് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടികളെ സാൽവ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകി വരികയാണ്.കുട്ടികളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ 328 പേ​രു​ടെ വി​ലാ​സം റ​ദ്ദാ​ക്കി

താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 328 പ്ര​വാ​സി​ക​ളു​ടെ കൂ​ടി താ​മ​സ വി​ലാ​സം റ​ദ്ദാ​ക്കി​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ച ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ, വ​സ്തു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം തുടങ്ങുന്നു

ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു.വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം സി​സ്റ്റ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് ന​ട​ക്കും. ഔ​ദ്യോ​ഗി​ക ജോ​ലി സ​മ​യ​ങ്ങ​ളി​ലും ഷി​ഫ്റ്റു​ക​ളി​ലും ഓ​വ​ർ​ടൈ​മു​ക​ളി​ലും എ​ല്ലാ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.392422 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.26 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ വിദേശികള്‍ക്ക് റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനാകുമോ? പുതിയ നിയന്ത്രണങ്ങള്‍ അറിയാം

വിദേശികൾക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് പ്രോപര്‍ട്ടി വാങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് സർക്കാർ. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈറ്റ് പൗരന്മാരെപ്പോലെ തന്നെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകൾ ചമച്ചു; കുവൈത്തിൽ ക്രിമിനൽ സംഘം പിടിയിൽ

കൈക്കൂലി വാങ്ങി ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.സുരക്ഷാ സേവനങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിനും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം; ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരന്റെ സാഹസം; നാടകീയ സംഭവങ്ങൾ

ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച ബ്രസീലിൽ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ന്യൂയോർക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിവിൻ പോളി പീഡിപ്പിച്ചെന്ന പരാതി: സംഭവത്തിൽ മൊഴിയെടുപ്പ് പോലും നടന്നില്ല, നടനെ രക്ഷിച്ചത് പോലീസെന്ന് പരാതിക്കാരി

നടൻ നിവിൻ പോളിയെ രക്ഷിച്ചത് പോലീസാണെന്ന് പരാതിക്കാരി. പോലീസുമായി നിവിൻ പോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുട്ടികളുടെ ജീവന് ഭീഷണി, സ്കൂളിനു മുന്നിലൂടെ അശ്രദ്ധമായ ഡ്രൈവിം​ഗ്; കുവൈത്തിൽ ​ഡ്രൈവർ അറസ്റ്റിൽ

കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാൾക്കെതിരെ നടപടി. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഒരു വ്യക്തി സ്‌കൂളിന് മുന്നിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലുടനീളം വൈറലായതോടെയാണ് നടപടി. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒമരിയ മേഖലയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ മനുഷ്യക്കടത്ത്; അഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. പ്ര​തി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ച്ചു​വ​രുക​യാ​യി​രു​ന്നെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ൻറ് ഓ​ഫ് റെസി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വ്യ​ക്ത​മാ​ക്കി. ചി​ല സ്വ​ദേ​ശി​ക​ളു​ടെ പി​ന്തു​ണ​യും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകള്‍ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ; നിങ്ങൾക്ക് ഈ ലക്ഷങ്ങൾ ഉണ്ടോ

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും.മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

10 വർഷം ജോലിക്ക് പോയില്ല; വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റി; കുവൈറ്റിൽ നഴ്സിന് അഞ്ച് വർഷം തടവും, പിഴയും

കുവൈറ്റിൽ 10 വർഷം ജോലിക്ക് പോവാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റിയ നഴ്സിന് ശിക്ഷയും, പിഴയും. അഞ്ച് വർഷം തടവും, ഒരു ലക്ഷത്തി പത്തായിരം ദിനാർ പിഴയുമാണ് വിധിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.125738 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഈ ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ഗൾഫ് ഉച്ചകോടി പ്രമാണിച്ച് ഡിസംബർ 1 ഞായറാഴ്ച സർക്കാർ ഓഫീസുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy