കുവൈറ്റിൽ ബോധപൂർവ്വം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

ജിലീബ് പ്രദേശത്ത് ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് ഒരു ട്രാൻസ്പോർട്ട് വെഹിക്കിൾ (ഹാഫ് ലോറി) ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ഡ്രൈവർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ച 9 പേർ അറസ്റ്റിൽ

ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, ഒരു താമസക്കാരനെതിരെ വ്യാജ മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിൻ്റെ വിശദാംശങ്ങൾ കണ്ടെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞെട്ടിക്കുന്ന സമ്മാനതുക, വിശ്വസിക്കാനാവാതെ മലയാളി; ബി​ഗ് ടിക്കറ്റിലൂടെ ലഭിച്ചത് 46 കോടി രൂപ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്നലെ (ഞായറാഴ്ച) ഭാ​ഗ്യം തേടിയെത്തിയത് മലയാളിക്ക്. ഞെട്ടിക്കുന്ന സമ്മാനത്തുകയായ 46 കോചി രൂപയാണ് (20 ദശലക്ഷം ദിർഹം) മലയാളിക്ക് സമ്മാനമായി ലഭിച്ചത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിത്താശയ കല്ലുകൾ വരാനുള്ള പ്രധാന കാരണം ഇവയാണ്: ശ്രദ്ധിച്ചാൽ ഒഴിവാക്കാം

കരളിൽ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധർമ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാർത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. പിത്തനീരിൻറെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പിടിച്ചെടുത്തത് 10 ലക്ഷം ദിനാറിന്റെ മയക്കുമരുന്ന്

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 10 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 85 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഷാബു എന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുവൈത്തിൽ 60കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻ വലിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുന പരിശോധിക്കുവാൻ ഒന്നാം ഉപ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഭ​ക്ഷ്യ​ശാലകളിൽ പരിശോധന; സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ക​ർ​ശ​ന​മാ​യ ഭ​ക്ഷ്യ ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് നു​ട്രീ​ഷ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഭ​ക്ഷ്യ​സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ തുണിക്കടകളിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

വ​സ്ത്ര​ശാ​ല​ക​ളി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം തു​ണി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ളി​ൽ ഒ​റി​ജി​ന​ൽ ലേ​ബ​ൽ ചെ​യ്യാ​ത്ത​ത് എ​ന്നി​ങ്ങ​നെ 18 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടി; 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത്

നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത് വിട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ജോലി നോക്കുകയാണോ? ബാങ്കിം​ഗ് മേഖലയിലിതാ അവസരങ്ങൾ

1967-ൽ കുവൈത്ത് സിറ്റിയിൽ സ്ഥാപിതമായ ഒരു റീട്ടെയിൽ വാണിജ്യ ബാങ്കാണ് അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് ( ABK ) .ഗ്ലോബൽ ഫിനാൻസ് മാസികയുടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാ​ഗ്ര​ത​ വേണം, ഒ.​ടി.​പിയും മെസേജും വ​രാ​തെ​യും പ​ണം പോ​കാം; കുവൈത്തിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് പ്ര​വാ​സി​യാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക്ക് ഇ​ത്ത​ര​ത്തി​ൽ വ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​രെത്തു​ട​രെ പ​ണം ന​ഷ്ട​മാ​യ മെ​സേ​ജു​ക​ൾ ​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം സം​ഭ​വം അ​റി​ഞ്ഞ​ത്. എന്നാൽ ഇദ്ദേഹത്തിന്മെ​സേ​ജോ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് നിങ്ങളുടെ ലക്കി നവംബറാകും; ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹം

ഈ നവംബറിൽ ബി​ഗ് ടിക്കറ്റ് അബുദാബിയിലൂടെ നേടാം ​ഗ്രാൻഡ് പ്രൈസ് ആയി AED 25 മില്യൺ. 2022-ന് ശേഷം ആദ്യമായാണ് ഒരു വിജയിക്ക് ഇത്രയും വലിയ സമ്മാനത്തുക നേടാൻ അവസരം ലഭിക്കുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിൽ പണമിടപാടുകൾ നടത്തി മുങ്ങി, സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് വ്യാജബോംബ് ഭീഷണി; മലയാളി യുവാവ് പിടിയിൽ

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ​മന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; പുതിയ മന്ത്രിമാ‍ർ ഇവർ

ഒ​ഴി​വു​വ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് ജ​ലാ​ൽ അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ൽ ത​ബ്താ​ബാ​യി​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യും താ​രി​ഖ് സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ റൂ​മി​യെ എ​ണ്ണ മ​ന്ത്രി​യാ​യും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജ വിദേശ റിക്രൂട്ട്മെൻറ് പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണം, അല്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി നോർക്ക

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങൾ, മണിച്ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, വിസിറ്റ് വിസ (സന്ദർശന വിസ) വഴിയുളള റിക്രൂട്ട്‌മെൻറ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമം; മത പ്രബോധകൻ പിടിയിൽ

കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ച് നൽകാൻ ശ്രമിച്ചയാൾ പിടിയിൽ. ഇസ്ലാമിക മത പ്രബോധകൻ ആണ് സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ജയിലിലെ പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പാക്കിയതോടെ ​ഗതാ​ഗത കുരുക്ക് കുറഞ്ഞു

കുവൈത്തിൽ സർക്കാർ കാര്യലയങ്ങളിലെ ജീവനക്കാർക്കും വിദ്യാലയങ്ങളിലും ഫ്ളക്സ്ബിൾ പ്രവർത്തി സമയം നടപ്പിലാക്കിയതോടെ രാജ്യത്തെ ഗതാഗത കുരുക്കിന് 30 ശതമാനത്തോളം കുറവ് വന്നതായി റിപ്പോർട്ട്.കഴിഞ്ഞ വർഷം മുതലാണ് രാജ്യത്തെ 24 സർക്കാർ ഏജൻസികളിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം ലംഘിച്ചാൽ നടപടി

കുവൈത്തിൽ ട്രാഫിക് പട്രോളിംഗ് നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഗതാഗത നിയമം പാലിക്കുവാൻ ബാധ്യസ്ഥരാണെന്ന് ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് മുന്നറിയിപ്പ് നൽകി.ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലുലു ഐപിഒയ്ക്ക് തുടക്കം; ഒറ്റ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു, ഓഹരി വില അറിയാം‌

ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വില്പനക്ക് തിങ്കളാഴ്ച തുടക്കമായി. നവംബർ അഞ്ച് വരെ മൂന്നുഘട്ട ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്.ഐപിഒ ആരംഭിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഐസ്ക്രീം റിക്ഷകളുടെ ലൈസൻസുകൾ പുതുക്കുന്നത് നി‍ർത്തി

കുവൈത്തിൽ ഐസ് ക്രീം റിക്ഷകളുടെ ലൈസൻസുകൾ പുതുക്കി നൽകുന്നത് നിർത്തി വെക്കാൻ തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയം,പബ്ലിക് ഫുഡ് അതോറിറ്റി മുതലായ ഏജൻസികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.മുനിസിപ്പാലിറ്റി മന്ത്രി അബ്ദുൾ ലത്തീഫ് അൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ അ​മി​ത ഭാ​രം ക​യ​റ്റു​ന്ന ട്ര​ക്കു​ക​ൾക്കെ​തി​രെ ന​ട​പ​ടി

അ​മി​ത ഭാ​രം ക​യ​റ്റി ട്രി​പ് ന​ട​ത്തു​ന്ന ട്ര​ക്കു​ക​ൾക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഒ​പ്പ് വെ​ച്ച ആ​റ് ഹൈ​വേ മെ​യി​ന്റ​ന​ൻ​സ് ക​രാ​റു​ക​ളി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർദേ​ശ​മു​ള്ള​ത്.ഹൈ​വേ​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന വെ​യ്റ്റ്-​ഇ​ൻ മോ​ഷ​ൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു; ​ഗൾഫിൽ പ്രവാസി മലയാളിക്ക് ​ദാരുണാന്ത്യം

സൗദി അറേബ്യയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. യു.പി സ്വദേശിക്ക് പരിക്കേറ്റു. റിയാദിന് സമീപം അൽഖർജിൽ മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ അറസ്റ്റ്, സംഭവം വർക്കലയിൽ

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവാണ് വർക്കല പൊലീസിൻ്റെ പിടിയിലായത്. വർക്കല താജ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുസ്ഥലങ്ങൾ കയ്യേറി അനധികൃത നിർമാണം; കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന. മരുഭൂമികളിലും, ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത നിർമ്മാണങ്ങൾ നടത്തിയതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്. പൊതു സ്ഥലങ്ങൾ കയ്യേറി അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം, ഈ സർക്കാർ പദ്ധതി അറിയാതെ പോകരുത്

വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിരവധി തൊഴിലവസരങ്ങളുമായി ഈ ഗൾഫ് രാജ്യം; വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് നിരവധി തൊഴിലവസരങ്ങളുമായി യുഎഇ. ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു.നിലവിൽ ഏകദേശം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 500 തരം മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ജോർദാൻ സ്വദേശിയെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പിടികൂടി. മയക്കുമരുന്നുകളുടെയും സൈക്കോ ആക്റ്റീവ് മയക്കുമരുന്നുകളുടെയും വ്യാപാരം നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അശ്രദ്ധമായ ഡ്രൈവിംഗിനും, ഫോൺ ഉപയോഗത്തിനും കനത്ത പിഴ; കുവൈത്തിൽ വരുന്നു പുതിയ ട്രാഫിക് നിയമം

കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന് സമർപ്പിച്ച കരട് നിയമത്തിലാണ് പുതിയ നിർദ്ദേശങ്ങളുള്ളത്. നിലവിൽ രാജ്യത്തെ റോഡ് അപകടങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ റോഡുകളിൽ പഴയ മോഡലുകൾക്ക് പകരം കൂടുതൽ ഊർജ്ജക്ഷമതയുള്ള തൂണുകൾ

കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഗൾഫ് റോഡ് മിന്നൽ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ബുധനാഴ്ച പൂർത്തിയാക്കി, പഴയ മോഡലുകൾക്ക് പകരം കൂടുതൽ ഊർജ്ജക്ഷമതയുള്ള തൂണുകൾ സ്ഥാപിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ അടുത്ത വെള്ളിയാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസർ അൽ-ബലൂഷി മുന്നറിയിപ്പ് നൽകി.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ഇന്നും തുടരാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സ്വകാര്യ, കുടുംബ ഭവന മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരുടെ എണ്ണത്തിൽ കുറവ്

കുവൈത്തിലെ പരിശോധനാ സംഘങ്ങൾ നടത്തിയ തീവ്രമായ ഫീൽഡ് കാമ്പെയ്‌നുകൾ കാരണം സ്വകാര്യ, കുടുംബ ഭവന മേഖലകളിൽ താമസിക്കുന്ന ബാച്ചിലർമാരുടെ ശതമാനം ഈ വർഷം ഗണ്യമായി കുറഞ്ഞതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊളസ്‌ട്രോളും ബിപിയും മാറാൻ തൈര്; ഈ ഗുണങ്ങൾ അറിയണം

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. അൽപ്പം ഉണക്കമുന്തിരിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥിര നിക്ഷേപത്തോടാണോ ഇഷ്ടം, എങ്കിൽ ഈ 7 എഫ്.ഡികളെക്കുറിച്ച് അറിഞ്ഞിരിക്കണം, കൂടുതൽ സമ്പാദ്യം നേടാം

ഒരു ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനുള്ള എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി). ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിക്കുകയും തിരിച്ച് ബാങ്ക് നിങ്ങൾക്ക് പലിശ നൽകുകയും ചെയ്യുന്നു എന്നതാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി കുവൈറ്റ്

രാ​ജ്യ​ത്ത് താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​സ കൃ​ത്രി​മ​ത്വ​വും ലം​ഘ​ന​ങ്ങ​ളും ചെ​റു​ക്കു​ന്ന​തി​ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒടുവിൽ ലുലു ​ഗ്രൂപ്പിൻ്റെ ഓഹരി വിൽപ്പന എത്തി; സബ്‌സ്‌ക്രിപ്‌ഷൻ ഒക്ടോബർ 28 മുതൽ; പ്രഖ്യാപനവുമായി യൂസഫലി

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പും പ്രാഥമിക ഓഹരി വിൽപ്പനക്ക്. സബ്‌സ്‌ക്രിപ്‌ഷൻ ഒക്ടോബർ 28ന്. ഐപിഒയിലുടെ 25 ശതമാനം ഓഹരികൾ ആണ് വിൽക്കുന്നത്. 15,000 കോടി രൂപ ആണ് സമാഹരിക്കുന്നത്. ഒക്ടോബർ 28…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങും

കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങുംകുവൈറ്റിൽ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള താത്കാലിക സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യുന്നതിനുള്ള എന്‍ട്രി വിസകള്‍ നല്‍കുന്നത് രാജ്യം പുനരാരംഭിച്ചു.ഇതോടെ രാജ്യത്തെ സര്‍ക്കാറിനു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വധശിക്ഷ റദ്ദ് ചെയ്ത പ്രവാസി മലയാളി റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല; കോടതി ബെഞ്ച് മാറ്റി

റിയാദ്: സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിെൻറ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. തിങ്കളാഴ്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാ​ഹ​ന വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളി​ൽ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ലുമായി കുവൈറ്റ്; ഇക്കാര്യങ്ങൾ അറിയണം

വാഹന വിൽപന ഇടപാടുകളിൽ കൂടുതല്‍ നിയന്ത്രണങ്ങലുമായി കുവൈറ്റ്. ഉപയോഗിച്ച കാറുകളുടെയും സ്ക്രാപ്പ് കാറുകളുടെയും വിൽപ്പന ബാങ്കിങ് ചാനലുകൾ വഴി മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹന മേഖലയിലെ സുതാര്യത വർധിപ്പിക്കാനും സാമ്പത്തിക രീതികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്; ഭീക്ഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ

നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ തിങ്കളാഴ്ച യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. “സിഖിൻ്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നിശ്ചിത തീയതികളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ അവിവാഹിതർ കൂടുന്നു; കണക്കുകൾ പുറത്ത്

കുവൈറ്റിൽ യുവതി യുവാക്കളില്‍ പകുതിയോളം ആളുകളും അവിവാഹിതരായി തുടരുന്നതായുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. ഒരു കുവൈറ്റ് പൗരന്റെ ജനനം മുതല്‍ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്‍പ്പെടെ സമഗ്രമായ സര്‍ക്കാര്‍ സഹായ പദ്ധതികള്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് പ്രവാസി ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാധ്യം

ഒമാനില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ വംശജർ മരണപെട്ടതായി സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തിറക്കിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ താത്കാലിക സർക്കാർ കരാർ ജോലികൾക്കുള്ള എൻട്രി വിസകൾ അനുവദിക്കുന്നത് വീണ്ടും തുടങ്ങി

കുവൈറ്റിൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്കാലിക സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് വീണ്ടും തുടങ്ങി. ഒക്ടോബർ 21 മുതൽ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്തെ തൊഴിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സർക്കാർ സേവനങ്ങളിൽ ഇനി പേപ്പർ ഇടപാടുകൾ കുറയും; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‌ രൂപം നൽകി

സർക്കാർ സേവനങ്ങളിൽ പേപ്പർ ഇടപാടുകൾ കുറക്കുന്നതിന്റെ ഭാ​ഗമായി പുതിയ പദ്ധതിയുമായി കുവൈറ്റ്. അതിനായി രാജ്യത്തെ 20 സർക്കാർ ഏജൻസികളെ ബന്ധിപ്പിച്ച് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‌ രൂപം നൽകി. ഇതുവഴി സർക്കാർ ഏജൻസികളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒക്ടോബർ 26വരെ കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത സമയങ്ങളിലായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 26 വരെ വൈദ്യുതി മുടക്കം തുടരും. വൈദ്യുതി വിതരണ ശൃംഖലയിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പെടെയുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ചസംഭവം; ഭർത്താവ് നാടുവിട്ടു

കുവൈറ്റിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സിറിയൻ പൗരയെ മരിച്ചനിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം. അന്വേഷണത്തിൽ ഭർത്താവ് രാജ്യം വിട്ടതായി കണ്ടെത്തി. തൻ്റെ പിതാവിൻ്റെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപയോഗിച്ച കാറുകളും സ്ക്രാപ്പ് കാറുകളും ഉൾപ്പെടുന്നവ വിൽക്കുന്നതിനും, വാങ്ങുന്നതിനും പുതിയ നിയമം

കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിരോധനം പുതിയതും ഉപയോഗിച്ചതുമായ മോട്ടോർ വാഹനങ്ങളുടെ വ്യാപാരം, കാർ ലേലം, സ്ക്രാപ്പ് കാറുകളുടെ വിൽപ്പന എന്നിവ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. ഒക്‌ടോബർ 14 മുതൽ പുതിയതോ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ച് മന്ത്രി; 2,200 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു

കുവൈറ്റിൻ്റെ തെക്കൻ അൽ-അഹമ്മദി ഗവർണറേറ്റിലെ അൽ-ഫഹാഹീൽ പ്രദേശത്ത് നിയമലംഘകരെയും ട്രാഫിക് നിയമലംഘകരെയും ലക്ഷ്യമിട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സമ്പൂർണ സുരക്ഷയും ട്രാഫിക് നിയന്ത്രണവും ആരംഭിച്ചു.പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പശ്ചിമേഷ്യ അശാന്തം; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട്ടില്‍ ഡ്രോണ്‍ ആക്രമണം. വടക്കന്‍ ഇസ്രയേലിലെ സിസേറിയ ടൗണിലെ വീട്ടിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് വക്താവ് അറിയിച്ചു. ആക്രമണസമയത്ത് പ്രധാനമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആളപായമില്ല. മുന്‍പ്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 42 കിലോഗ്രാം മയക്കുമരുന്നുമായി 23 പേർ അറസ്റ്റിൽ

കുവൈറ്റിൽ 42 കിലോഗ്രാം മയക്കുമരുന്നും 9,000 ഹാലൂസിനോജനും, പണവുമായി 23 പ്രതികളെ വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർ ഉപയോഗിക്കാനും വിൽക്കാനും പദ്ധതിയിട്ടിരുന്ന അനധികൃത വസ്തുക്കൾ കൈവശം വച്ചതായി സമ്മതിച്ചതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസികൾക്ക് സന്തോഷവാർത്ത; വമ്പന്‍ വിലക്കുറവില്‍ വിമാന ടിക്കറ്റുമായി പ്രമുഖ എയര്‍ലൈന്‍; കൂടുതല്‍ വിശദാംശങ്ങൾ അറിയാം

അവധിക്കാലം ആഘോഷിക്കാന്‍ ഇതുവരെ ബുക്ക് ചെയ്തില്ലേ, അവസാന മിനിറ്റില്‍ ബുക്ക് ചെയ്യാന്‍ നോക്കുന്നവരാണോ, എങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് വിസ് എയറില്‍ പറക്കാം. നവംബര്‍ 1 നും ജനുവരി 31 നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആർമി നാവിക സ്‌ഫോടനാത്മക പരിശീലനം; പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

കുവൈറ്റ് ആർമി ഒക്ടോബർ 20 മുതൽ 24 വരെ നാവിക സ്‌ഫോടനാത്മക പരിശീലനം പ്രഖ്യാപിച്ചു. പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ മാസം 20 മുതൽ 24 വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ പ്രമുഖ കമ്പനിയായ കിപ്കോയുടെ ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1 വർഷം കൊണ്ട് സമ്പാദ്യം വളർത്താം, നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 30 ബാങ്കുകൾ

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും (NBFCs) പലപ്പോഴും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും; ഇനി സൗകര്യങ്ങൾ കൂടും

കുവൈറ്റിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്നു.ഹൈ​വേ​ക​ളു​ടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രാദേശിക, വിദേശ സ്ഥാപനങ്ങളുമായി 18 കരാറുകളിൽ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. റോഡുകൾ നവീകരിക്കാനുള്ള കരാറുകൾക്ക് ബന്ധപ്പെട്ട…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റില്‍ ഡ്രൈവിങ് ടെസ്റ്റ് പാസ്സാവുന്നവരില്‍ കൂടുതലും സ്ത്രീകള്‍; പ്രവാസികളില്‍ അധികപേരും തോല്‍ക്കുന്നു: കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഹാജരാവുന്നവരില്‍ കൂടുതല്‍ സ്ത്രീകള്‍ വിജയിക്കുന്നതായി കണക്കുകള്‍. സ്വദേശികളെ അപേക്ഷിച്ച് പ്രവാസികളായ അപേക്ഷകരില്‍ വിജയനിരക്ക് കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ സമീപകാല…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ കെ-ലാൻഡ് എൻ്റർടെയ്ൻമെൻ്റ് പ്രോജക്ട് അടുത്ത മാസം തുറക്കും

ടൂറിസ്റ്റ് എൻ്റർപ്രൈസസ് കമ്പനിയുടെ കെ-ലാൻഡ് എൻ്റർടൈൻമെൻ്റ് പ്രോജക്റ്റ് അതിൻ്റെ 2024 സീസൺ പൂർണ്ണമായും പുതിയ ആശയവും രൂപകൽപ്പനയും ബിസിനസ് മോഡലുമായി അടുത്ത മാസം തുറക്കും. 9,000 ചതുരശ്ര മീറ്ററിലധികം വലിപ്പമുള്ള കെ-ലാൻഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശി ലിജോ ഇട്ടി ജോൺ ആണ് മരിച്ചത്. 50 വയസായിരുന്നു. ദകീൽ അൽ ജസർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ റെനി സൂസൻ വർഗീസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സുജിത് ആണ് മരിച്ചത്. 44 വയസായിരുന്നു. അമീറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഭാര്യ നീതു, മകൻ സഹൽ. കുവൈത്തിലെ വാർത്തകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.06048 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.14 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആണവായുധ ആക്രമണങ്ങൾ ചെറുക്കാൻ പരിശീലനം; കുവൈത്തിൽ മോക് ഡ്രിൽ

ആണവായുധ ആക്രമണങ്ങൾ സംഭവിച്ചാൽ സ്വീകരിക്കേണ്ട അടിയന്തിര മുൻ കരുതൽ നടപടികളുമായി കുവൈത്തിൽ മോക് ഡ്രിൽ.ആരോഗ്യ മന്ത്രാലയത്തിൽ ആണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഇൻ്റർനാഷണൽ ഏജൻസിയാണ്‌ മോക്ക് എക്‌സർസൈസ് സംഘടിപ്പിച്ചത്. ആരോഗ്യ, സിവിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഎൽഎസ് സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി

എംബസിയുടെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രമായ ബിഎൽഎസ് നൽകുന്ന സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലന്ന് അറിയിച്ചു. പാസ്‌പോർട്ട്, വീസ, കോൺസുലർ സേവനങ്ങൾക്ക് ശേഷം അപേക്ഷകരുടെ മേൽവിലാസത്തിൽ എത്തിക്കുന്ന പദ്ധതിയാണ് കൊറിയർ സർവീസ്. അപേക്ഷകരുടെ അറിവില്ലാതെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ റോഡ് അറ്റകുറ്റപ്പണികൾ അടുത്ത മാസം ആരംഭിക്കും

റോഡ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് ഓഡിറ്റ് ബ്യൂറോ പൊതുമരാമത്ത് മന്ത്രാലയത്തിന് പച്ചക്കൊടി. പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയുമായുള്ള സഹകരണത്തിൻ്റെ ഭാഗമായാണ് ഈ സംരംഭം.റോഡ് അറ്റകുറ്റപ്പണികൾ അടുത്ത മാസം പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഡിറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അറിയിപ്പുകൾ ഇനി മലയാളത്തിലും; ഗാര്‍ഹിക തൊഴിലാളികൾക്ക് പരാതി അറിയിക്കാം

കുവൈറ്റിൽ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യ ത്തോടെ മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പാം). ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഹോട്ട് ലൈൻ നമ്പർ; മലയാളത്തിലും സേവനം

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കു തൊഴിൽ പരമായ പരാതികൾ അറിയിക്കുന്നതിനു മാനവ ശേഷി സമിതി അധികൃതർ ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ് പരാതി അറിയിക്കേണ്ടത്.ഇത് സംബന്ധിച്ച് മലയാള ഭാഷയിലും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 168 മദ്യക്കുപ്പികളുമായി ആറ് പേർ അറസ്റ്റിൽ

കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച 168 മദ്യക്കുപ്പികളും ഗണ്യമായ പണവും മറ്റ് അനധികൃത വസ്തുക്കളും കൈവശം വച്ച ആറ് പേരെ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറസ്റ്റ് ചെയ്തു. കുവൈത്തിൽ സുരക്ഷ കൈവരിക്കുന്നതിന് എല്ലാത്തരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ മുസ്ലിം മതം സ്വീകരിച്ചത് മുപ്പത്തി രണ്ടായിരം പേർ

കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ മുപ്പത്തി രണ്ടായിരം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്തതായി അൽ-നജാത്ത് ചാരിറ്റബിൾ സൊസൈറ്റി ഇലക്ട്രോണിക് ദവാ കമ്മിറ്റി ഡയറക്ടർ ഇമാൻ അൽ-അലി അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന് ബാലാവകാശകമ്മീഷൻ

മുസ്ലിം മതവിദ്യാഭ്യാസ പാഠശാലകളായ മദ്രസ സബ്രദായം നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. കൂടാതെ കുട്ടികളെ ഔപചാരിക ചേർക്കണമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ചു അറിയിപ്പ് നൽകിയിട്ടുണ്ട്. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ അവകാശലംഘനം; ഈ ഗൾഫ് രാജ്യത്ത് വിമാനകമ്പനികൾക്ക് മൂന്ന് മാസത്തിനിടെ ചുമത്തിയത് 87 ലക്ഷം റിയാൽ പിഴ

യാത്രക്കാരുടെ അവകാശലംഘനം നടത്തിയ വിവിധ കമ്പനികൾക്ക് പിഴ. സൗദി സവിൽ ഏയിയേഷൻ ജനറൽ അതോറിറ്റിയാണ് വമ്പൻ പിഴ ചുമത്തിയത്. സിവിൽ ഏവിയേഷൻ നിയമം, എക്സിക്യൂട്ടീവ് ചട്ടങ്ങൾ, അതത് സമയങ്ങളിൽ അതോറിറ്റി പുറപ്പെടുവിച്ച…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യാജ വാർത്ത പ്രചരിപ്പിച്ചു; കുവൈറ്റിൽ കുരുക്കിലാക്കി ഇലക്ട്രോണിക് മാധ്യമങ്ങളും, ബ്ലോഗർമാരും

കുവൈറ്റിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ഇലക്ട്രോണിക് മാധ്യമങ്ങളും, ബ്ലോഗർമാരും കുരുക്കിലാക്കി. 6 ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ എൻഡ്-ഓഫ്-സർവീസ് സംബന്ധിച്ച ഉത്തരവിന് തെറ്റായി വ്യാഖ്യാനിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിലേക്ക് കടൽമാർഗം കടത്താൻ ശ്രമിച്ച 51 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

കുവൈറ്റിലെ കോസ്റ്റ് ഗാർഡിൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 51 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഏകദേശം 150,000 വിപണി മൂല്യം കണക്കാക്കുന്ന മയക്കുമരുന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈറ്റ്

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഗാലപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാത്രികാലങ്ങളിൽ രാജ്യത്ത് ഒറ്റയ്ക്ക് നടക്കുമ്പോൾ 99 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി സർവെ കണ്ടെത്തി. ഏത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മനുഷ്യായുസ് 160 – 180 ലേക്കോ? മരണത്തെ തോൽപ്പിക്കാനൊരുങ്ങി മനുഷ്യർ; സർവസാധാരണമാകുന്ന 100 കഴിഞ്ഞവരുടെ ആരോഗ്യ പരിരക്ഷ

മരണത്തെ ഭയക്കുന്നവരാണ് മനുഷ്യർ. മരണം ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്യാമെന്നാണ് മനുഷ്യൻ ചിന്തിക്കുന്നത്. ആയുർ ദൈർഘ്യം 70 – 80 ആയിരുന്ന കാലത്തു നിന്നും, 160 – 180 ലേക്കെത്തിക്കാനാണ് ശ്രമം. 60…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.112247 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.84 ആയി. അതായത് 3.64 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ 3,000 കുപ്പികൾ ഇറക്കുമതി ചെയ്യാൻ ശ്രമം; തടഞ്ഞത് വൻ മദ്യക്കടത്ത്

കുവൈറ്റിൽ മയക്കുമരുന്നും മദ്യവും തടയുന്നതിനുള്ള പരിശോധനയുടെ ഭാഗമായി രണ്ട് പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലിയ അളവിൽ ലഹരിപാനീയങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന നാല് ഏഷ്യക്കാരാണ് അറസ്റ്റിലായത്. ഇവരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൾഫിലേക്കുള്ള വിമാനത്തിൽ സാങ്കേതിക തകരാർ; ഇന്ധനം തീർക്കാൻ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു, ആശങ്കയുടെ മണിക്കൂറുകൾ

തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ അടിയന്തര ലാന്‍ഡിംഗിന് ശ്രമം. ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് വിമാനം. വിമാനത്തിലുള്ള 141 യാത്രക്കാരെയും സുരക്ഷിതമായി തിരിച്ചിറക്കാന്‍ ശ്രമം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിശോധന; 157 വിദേശികള്‍ പിടിയില്‍

കുവൈത്തിൽ ആഭ്യന്തര-പ്രതിരോധ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 157 വിദേശികള്‍ പിടിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് ജ്‌ലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് (അബ്ബാസിയ) പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാജ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ പ്രവാസി; നിർണായകമായത് രക്തക്കറ: ആസൂത്രിത കൊലപാതകം

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ മരുഭൂമിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യൻ പൗരന്റേതെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് വൈഎസ്ആർ ജില്ല സൊന്തംവരിപള്ളി സ്വദേശി വീരാൻജുലു (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്പോൺസറായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പ്രവാസിയായ മലയാളി വനിത നാട്ടിൽ അന്തരിച്ചു

കുവൈത്ത് പ്രവാസിയായ യുവതി നാട്ടിൽ ചികിൽസയ്ക്കിടെ മരണപ്പെട്ടു. ഇരിട്ടി എടൂര്‍ മണപ്പാട്ട് വീട്ടില്‍ ഷിജു ജോസഫിന്റെ ഭാര്യ കണ്ണൂര്‍ കണിച്ചാര്‍ മറ്റത്തില്‍ കുടുംബാംഗം ജോളി ഷിജു (43) ആണ് അര്‍ബുദത്തെ തുടര്‍ന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.967006 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.98 ആയി. അതായത് 3.65 ദിനാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ​ക​ൽ ചൂ​ട് തു​ട​രും; രാ​ത്രി മി​ത​മാ​യ കാ​ലാ​വ​സ്ഥ; കുവൈറ്റിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും ത​ണു​പ്പി​ലേക്ക് പ്രവേശിച്ചില്ല. അടുത്ത ആഴ്ചയും പകൽ ചൂട് തുടരുമെന്നും രാത്രി മിതമായ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ഈ മാസം അവസാനത്തോടെ താപനിലയിൽ വലിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പ്രവാസി മലയാളിയുടെ സുപ്രധാന രേഖകൾ നഷ്ടപ്പെട്ടു

കുവൈറ്റിൽ പ്രവാസി മലയാളിയുടെ രേഖകൾ നഷ്ടപ്പെട്ടു.മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യു​ടെ പ്ര​ധാ​ന രേ​ഖ​ക​ൾ ന​ഷ്ട​ട്ടതായിട്ടാണ് പരാതി. ഡെലിവറി കമ്പനി ജീവനക്കാരനായ നിസാറിന്റ സിവിൽ ഐ.ഡി, എ.ടി.എം കാർഡ്, നാട്ടിലെ ലൈസൻസ് എന്നിവയും പണവുമടങ്ങിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവിംഗ് പെർമിറ്റിൻ്റെ പ്രിൻ്റിംഗ് മാത്രം നിർത്തുന്നു; വ്യക്തവരുത്തി കുവൈറ്റ് മന്ത്രാലയം

എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളുടെയും അച്ചടി നിർത്തുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് ഡ്രൈവിംഗ് ലൈസൻസുമായി യാതൊരു ബന്ധവുമില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാ ഡ്രൈവിംഗ് പെർമിറ്റ് വിഭാഗങ്ങളും (ടാക്സി – ഓൺ-ഡിമാൻഡ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിൽ മുറിൻ ടൈഫസ്; എന്താണ് ഈ രോഗം; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ? അറിയാം

സംസ്ഥാനത്ത് മുറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ 75കാരനാണ് രോഗബാധ.ഇയാൾ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യത്തിനും ചർമ സൗന്ദര്യത്തിനും ഏലക്ക; ഗുണങ്ങളും ഉപയോഗവും അറിയാം

എല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ഏലയ്ക്ക. പായസത്തിനൊക്കെ നല്ല രുചിയും മണവും നൽകാൻ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഏലയ്ക്ക സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പലർക്കും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച സ്വദേശി യാത്രക്കാരന്‍ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുപോയി

നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാനും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാനും വിസമ്മതിച്ച കുവൈറ്റ് പൗരന്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യത്ത് പ്രവേശിക്കാതെ തിരികെ പോയതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റd ഓഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വർഷങ്ങളായി ടിക്കറ്റ് വാങ്ങുന്നു, നിരാശരായില്ല; 4 മലയാളികൾക്ക് കാൽ കിലോ സ്വർണം സമ്മാനം

യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റിലൂടെ നിരവധി പേരുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങളുണ്ടായത്. ഇതില്‍ ഏറെയും പ്രവാസികളും അതില്‍ തന്നെ മലയാളികളുമാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ഈ മാസം വിവിധ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ രാജ്യങ്ങളിൽ ഒഴിവുകൾ, കേരളീയർക്ക് അവസരം; നോർക്ക ലീഗൽ കൺസൾട്ടൻറുമാരുടെ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകൾ.അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതാണ് മക്കളെ ഭാ​ഗ്യം; എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ സമ്മാനം നേടി പ്രവാസി മലയാളി

എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യവർഷം തുടരുന്നു. കഴിഞ്ഞ ആഴ്ച്ച 3500 ഭാ​ഗ്യശാലികൾ EASY6, FAST5, MEGA7, PICK1​ഗെയിമുകളിലൂടെ പങ്കിട്ടത് മൊത്തം AED 519,700. പ്രധാന വിജയികളെ അറിയാം.യു.കെയിലെ ലെസ്റ്റർഷെയറിലുള്ള 56 വയസ്സുകാരനായ ഡീൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു​വൈ​​ത്തി​ൽ വീ​ടി​ന് സ​മീ​പ​ത്തെ സ്റ്റോ​റേ​ജ് റൂ​മി​ൽ തീ​പിടിത്തം

കു​വൈ​​ത്തി​ൽ വീ​ടി​ന് സ​മീ​പ​ത്തെ സ്റ്റോ​റേ​ജ് റൂ​മി​ൽ തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ഈ പ്രദേശത്ത് പരിശോധന; നിരവധി പ്രവാസികൾ പിടിയിൽ

ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുലർച്ചെ ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് സുരക്ഷാ പരിശോധന നടത്തുകയും നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കാമ്പെയ്‌നിനിടെ, നിയമപ്രകാരം തിരയുന്ന 21 പേരെയും അസാധാരണമായ 6 പേരെയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനയാത്രാ മധ്യേ പൈലറ്റ് മരിച്ചു; അടിയന്തര ലാൻഡിംഗ് നടത്തി

ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തിയതായി എയർലൈൻസ് അറിയിച്ചു. എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഇനി പ്രിൻ്റ് വേർഷൻ ഇല്ല; ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യം

പ്രവാസികൾക്കുള്ള എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളും ഇപ്പോൾ ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാണെന്നും വിവിധ ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിൻ്റിംഗ് നിർത്തിയിട്ടുണ്ടെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിൻ്റെ ഡിജിറ്റൽ പതിപ്പ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. സംശയാസ്പദമായ ഇ-മെയിലുകൾ, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകൾ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങൾ എന്നിവയെക്കുറിച്ച് വാണിജ്യ മന്ത്രാലയമാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിൽ റെസിഡൻസി നിയമലംഘനവും വ്യാജരേഖയുണ്ടാക്കലും; പ്രവാസി സംഘം പിടിയിൽ

റെസിഡൻസി നിയമലംഘനം, രേഖകൾ വ്യാജമായി ഉണ്ടാക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന സിറിയൻ, ഈജിപ്ഷ്യൻ, ഇന്ത്യൻ പൗരന്മാർ ഉൾപ്പെടുന്ന സംഘം കുവൈത്തിൽ പിടിയിൽ. കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വരിസംഖ്യ അടച്ചു തീർത്തില്ലെ; കുവൈത്തിൽ ലാൻഡ് ലൈൻ ഫോൺ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ വാർഷിക വരിസംഖ്യ അടച്ചു തീർക്കാത്ത വരിക്കാരുടെ ലാൻഡ് ലൈൻ ഫോൺ ബന്ധം വിച്ഛേദിക്കുമെന്ന് ടെലകമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വഴിയോ പ്രാദേശിക കേന്ദ്രങ്ങളിൽ നേരിട്ട് എത്തി കെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. രണ്ടുപേർ അപകടത്തിൽ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയാണ് മരിച്ചത്. ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയാണ് മരിച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റും, ഈ രാജ്യവും തമ്മിൽ പുതിയ ധാരണ; ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടും ഫോണും പിടിച്ചുവെക്കരുത്

കുവൈറ്റും, എത്യോപ്യയും തമ്മിൽ പുതിയ ധാരണ. ഗാർഹിക തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് ഇരുരാജ്യങ്ങൾക്കും ഇടയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംബന്ധിച്ചതാണിത്. പ്രധാനമായും ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടുകളോ മൊബൈൽ ഫോണുകളോ കണ്ടുകെട്ടുന്നില്ലെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy