കുവൈറ്റിൽ ജോലി ചെയ്യാൻ അപേക്ഷിച്ചത് 1,400 പലസ്തീൻ, ജോർദാനിയൻ അധ്യാപകർ
പലസ്തീനിൽ നിന്നും ജോർദാനിൽ നിന്നുമുള്ള ഏകദേശം 1,400 അധ്യാപകർ നേരത്തെ പ്രഖ്യാപിച്ച സ്പെഷ്യലൈസേഷനുകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നതിനായി ഓൺലൈനായി അപേക്ഷിച്ചതായി അധികൃതർ പറഞ്ഞു. ഷോർട്ട്‌ലിസ്റ്റ് ചെയ്ത […]