കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കാർ കടലിലേക്ക് മറിഞ്ഞു
കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് കാർ കടലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ഓടിച്ചിരുന്ന കാർ തുറമുഖത്തിന് ഉള്ളിൽ തന്നെയുള്ള കോൺക്രീറ്റിൽ ഇടിച്ചശേഷം കടലിലേക്ക് […]