കുവൈറ്റിൽ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്
കുവൈറ്റിൽ സ്പോൺസർമാരല്ലാത്ത മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ ലംഘനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച്, അവരുടെ യഥാർത്ഥ ജോലിസ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന തൊഴിലാളികളുടെ […]