Uncategorized

രാ​ജ്യ​ത്തിന്റ ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് ഇനി ഓൺലൈൻ വഴിയും ലഭ്യമാകും

രാ​ജ്യ​ത്തിന്റ ക്രി​മി​ന​ൽ സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കുന്ന സേ​വ​നം ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​ഹ​ൽ എന്ന ആ​പ്ലി​ക്കേ​ഷ​ൻ വഴിയാണ് വിവരങ്ങൾ കിട്ടുക. ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് വി​ഭാ​ഗ​മാ​ണ് […]

Uncategorized

അനാവശ്യ തൊഴിൽ മാറ്റ രീതിക്ക് മാറ്റം വരുത്തണം : കുവൈറ്റ് എംപി

അനാവശ്യമായി തൊഴില്‍ മാറുന്ന പ്രവാസി ജീവനക്കാരുടെ രീതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവുമായി കുവൈറ്റ് എംപി. ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലിയില്‍ പ്രവേശിച്ച് അധിക കാലം കഴിയുന്നതിനു മുമ്പ്

Uncategorized

കുവൈത്തിൽ ഭൂചലനം: റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടായി റിപ്പോർട്ട്‌ . റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായിട്ടാണ് കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാകുന്നത് . 5.5

Kuwait

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി

തിരുവനന്തപുരം സ്വദേശിനി പുത്തൻ തോപ്പിൽ മേരി ജാസ്മിൻ (54) കുവൈറ്റിൽ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഫർവാനിയ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. അർബുദബാധയെ തുടർന്നായിരുന്നു മരണം. പിതാവ്: സിൽവസ്റ്റർ,

Kuwait

കുവൈറ്റിലെ സൽവ ബീച്ചിൽ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു

കുവൈറ്റിലെ സാൽവ പ്രദേശത്തെ അഞ്ജഫ ബീച്ചിലുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ

Kuwait

കുവൈറ്റിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ പ്രവാസി വനിതയെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി

കുവൈറ്റിൽ വിസ ഏജന്റും, സുഹൃത്തും ചേർന്ന് തടവിലാക്കിയ ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിനി ശ്രാവണിയെ നാട്ടിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. വാർത്ത പുറത്തുവന്ന അന്ന് തന്നെ ഇന്ത്യൻ

Kuwait

പരിശീലനം ലഭിച്ച പ്രവാസികളുടെ കൈമാറ്റം തടയാനുള്ള നിർദ്ദേശവുമായി എംപി

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള മികച്ച പരിശീലനം ലഭിച്ച പ്രവാസി ജീവനക്കാർ അവരുടെ യഥാർത്ഥ സ്പോൺസർമാരെ ഉപേക്ഷിച്ച് മറ്റൊരു തൊഴിലുടമയ്ക്ക് ജോലി നൽകുന്നത് തടയാൻ സമഗ്രമായ പദ്ധതി

Kuwait

കുവൈറ്റിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ ഫർവാനിയയിൽ വിൽപ്പനയ്‌ക്കായി തയ്യാറാക്കിയ 80 കിലോഗ്രാം ഇലക്ട്രിക് കേബിളുകൾ കൈവശം വെച്ച പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ഇയാളെയും, പിടിച്ചെടുത്ത

Kuwait

രണ്ട് കിലോ ഹെറോയിനും 50 ഗ്രാം മെത്തുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വച്ചതിന് ഇന്ത്യൻ പ്രവാസി അറസ്റ്റിൽ.നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് കബസാർഡിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇന്ത്യൻ പ്രവാസി

Kuwait

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖിലേക്ക് പോകരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ്

അമേരിക്കക്കാർ കുവൈറ്റിലെ ജിലീബ് ഷുയൂഖ് പ്രദേശത്തേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ഈ പ്രദേശത്തെ കുറ്റകൃത്യങ്ങളുടെ തോത് വർദ്ധിച്ചതിനെ തുടർന്നാണ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്. കുവൈറ്റ്

Scroll to Top