കുവൈറ്റിൽ തടങ്കലിൽ വെച്ച് പീഡിപ്പിക്കുന്നതായുള്ള പ്രവാസി സ്ത്രീയുടെ വീഡിയോ പുറത്ത്
കുവൈറ്റിൽ വിസ്സ ഏജന്റും,സുഹൃത്തും ചേർന്ന് തടവിൽ വെച്ച് പീഡിപ്പിക്കുന്നുവെന്നും, രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇന്ത്യൻ പ്രവാസി സ്ത്രീയുടെ വീഡിയോ പുറത്ത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നുള്ള ശ്രാവണി എന്ന സ്ത്രീയാണ് […]