രണ്ടുമാസമായി തിരിച്ചറിയാനാകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു
കുവൈറ്റിൽ രണ്ടുമാസം മുൻപ് വാഹന അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കളുടെ സമ്മതത്തോടെ സുലൈബിഖാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി മനോഹരന്റെ(59) മൃതദേഹമാണ് കഴിഞ്ഞദിവസം കുവൈറ്റ് […]