ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു പരാജയപ്പെട്ട തീരുമാനം :കുവൈത്ത് എം പി
കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു പരാജയപ്പെട്ട തീരുമാനമാണെന്ന് പാര്ലമെന്റ് അംഗം ഹമദ് മുഹമ്മദ് അൽ മത്താർ പറഞ്ഞു . തൊഴിലാളികൾ എന്നത് കുടുംബങ്ങളുടെയും […]