കുവൈറ്റിൽ സ്‌കൂൾ ബാഗിൻ്റെ ഭാരം 50 ശതമാനം കുറയ്ക്കാൻ നടപടി
കുവൈറ്റിൽവിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദേശപ്രകാരം സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024-2025 അധ്യയന […]