നിയമലംഘനത്തെ തുടർന്ന് അടച്ചുപൂട്ടിയ റെസ്റ്റോറന്റ് പിൻ വാതിൽ വഴി തുറന്നു; കുവൈത്തിൽ ആറ് പ്രവാസികളെ നാടുകടത്തും

കുവൈത്തിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് നിയമ ലംഘനത്തെ തുടർന്ന് അടച്ചു പൂട്ടിയ റെസ്റ്റോറന്റ് പിൻ വാതിൽ വഴി തുറന്ന 6 പ്രവാസികളെ നാടു കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. നിയമ ലംഘനങ്ങൾ…

കുവൈത്തിൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽവ​ന്നു

താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന…

കുവൈത്തിലെ മലയാളിയുടെ ഹോമിയോ ക്ലിനിക്ക് റെയ്ഡ്; ചികിത്സക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ

കുവൈത്തിലെ അബ്ബാസിയയയിൽ അനധികൃതമായി ഹോമിയോ ക്ലിനിക്ക് നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാളി വീട്ടമ്മ, രോഗികളുടെ ചികിസക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും. അബ്ബാസിയയിൽ ഇവർ അനധികൃതമായി നടത്തിയിരുന്ന ക്ലിനിക്കിൽ നിന്ന് പിടിച്ചെടുത്ത ഔഷധങ്ങളിൽ…

കൊവിഡ് കേസുകളില്‍ വര്‍ദ്ധന: രോഗത്തിന് ശേഷം രോഗപ്രതിരോധം ഇപ്രകാരം; ഈക്കര്യങ്ങൾ ശ്രദ്ധിക്കാം

കൊവിഡ് കേസുകളില്‍ വൻ വർദ്ധനയാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. 3395 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ് എന്നതാണ് ഏവരേയും ആശങ്കപ്പെടുത്തുന്നത്. 1336 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.399566 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത് 3.255 ദിനാർ നൽകിയാൽ…

ഈ ആഴ്ച കുവൈറ്റിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത

കുവൈറ്റിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉപരിതല ന്യൂനമർദ്ദം കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ…

പറന്നുയര്‍ന്ന വിമാനത്തില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റിനെ കാണാതായി, പിന്നീട് കണ്ടത് ബാത്റൂമിൽ നഗ്നനായി നൃത്തം ചെയ്യുന്നത്

പറന്നുയർന്ന വിമാനത്തിൽ യാത്രയ്ക്കിടെ ഫ്ലൈറ്റ് അറ്റൻഡന്‍റിനെ കാണാതായി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ക്ലബ് വേള്‍ഡ് ക്യാബിന്‍റെ ബാത്റൂമില്‍ നഗ്നനായി നൃത്തം ചെയ്യുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് എയർവേസിന്‍റെ സൂപ്പർജംബോ എയർബസ് എ380…

കുവൈറ്റിലെ സഹേൽ ആപ്പിൽ ഇനി കാലാവസ്ഥാ മുന്നറിയിപ്പും

ഏകീകൃത സർക്കാർ ഇ-സർവീസസ് ആപ്പ് വഴി കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആരംഭിച്ചു. പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമാണ്…

​ഗൾഫിൽ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു

കാസർക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ ബീഷക്ക് സമീപം നഗിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41)ആണ് മരിച്ചത്.ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം…

കുവൈറ്റ് അപ്പാർട്ട്മെൻ്റ് തീപിടുത്തം; മരണം 6 ആയി; മരിച്ചവർ ഈ രാജ്യത്ത് നിന്നുള്ളവർ

റിഗയ് പ്രദേശത്തെ അപാർട്മെന്റിൽ ഇന്ന് ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. മരിച്ചവരിൽ എല്ലാവരും സുഡാനികൾ ആണെന്നാണ് വിവരം. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്..ഇവരിൽ 5 പേരുടെ…

കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം

കുവൈത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഒന്നാമത്തെ സംഭവത്തിൽ, മിന അബ്ദുല്ല ഏരിയയിൽ ഒരു ഗാർഹിക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊഴിലാളിയെ…

കുവൈത്തിനെ നടുക്കി താമസ കെട്ടിടത്തിൽ തീപിടുത്തം; പ്രവാസികളടക്കം 5 മരണം, നിരവധി പേർക്ക് പരിക്ക്

കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇവരിൽ 5 പേരുടെ നില…

മേക്കപ്പ് കുറച്ച് ഓവറായി, വിമാനത്താവളത്തില്‍ സ്കാനറില്‍ തിരിച്ചറിയാനായില്ല, സംഭവം വൈറൽ

മേക്കപ്പ് കാരണം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. ഇതോടെ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നടന്ന…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.551238 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത് 3.255 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ഈ പ്രധാന റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

കുവൈറ്റിലുടനീളമുള്ള ഹൈവേകളും ഇന്റേണൽ റോഡുകളും നവീകരിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി, ജഹ്‌റ ഗവർണറേറ്റിൽ പൊതുമരാമത്ത് മന്ത്രാലയം ഒരു പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതി ആരംഭിച്ചു. റോഡ് സുരക്ഷ, ഈട്, ഭാവിയിലെ അറ്റകുറ്റപ്പണി…

ഈദിന് പുതിയ നോട്ടുകളുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

ഈദ് അൽ-അദ്ഹ അടുക്കുന്നതോടെ ക്ലയന്റുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുവൈറ്റ് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് പുതിയ നോട്ടുകൾ വിതരണം ചെയ്തു. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്കുകളിലും അവയുടെ ശാഖകളിലും പുതിയ നോട്ടുകൾ…

ലൈസൻസില്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യൻ വനിത അറസ്റ്റിൽ

കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖിലെ ഒരു അപ്പാർട്ട്മെന്റിൽ സാധുവായ ലൈസൻസില്ലാതെ ക്ലിനിക് നടത്തിയതിന് ക്രിമിനൽ സുരക്ഷാ വകുപ്പ് ഒരു ഇന്ത്യൻ സ്ത്രീയെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, പ്രതി നിയമം ലംഘിച്ച്…

എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സി​ൽ താ​ള​പ്പി​ഴ; മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി, യാത്രക്കാരെ പ്രതിസന്ധിയിലാക്കി

ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സി​ൽ താ​ള​പ്പി​ഴ. വ്യാ​ഴാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സ് മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി. രാ​ത്രി 9.20ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 12 മ​ണി ക​ഴി​ഞ്ഞാ​ണ് പു​റ​​പ്പെ​ട്ട​ത്. സാ​​ങ്കേ​തി​ക…

നി​യ​മ​ലം​ഘ​ക​‍ർക്ക് എട്ടിന്റെ പണി, പരിശോധന തുടരും; കുവൈത്തിൽ ക​ഴി​ഞ്ഞ മാ​സം നാ​ടു​ക​ട​ത്തി​യ​ത് 2,700 പ്ര​വാ​സി​ക​ളെ

വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ മാ​സം കു​വൈ​ത്തി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ​ത് 2,700 പ്ര​വാ​സി​ക​ളെ.റെ​സി​ഡ​ൻ​സി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ, മൂ​ന്നാം ക​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന​വ​ർ, നി​യ​മ​ത്തി​ന്റെ പ​രി​ധി​ക്ക് പു​റ​ത്തു​ള്ള​വ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും…

സ​ഹ​ൽ ആ​പ് വ​ഴി 18 ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ; അറിഞ്ഞില്ലേ ഈ മാറ്റം

ഏ​കീ​കൃ​ത ഗ​വ​ൺ​മെ​ന്റ് ഇ-​സ​ർ​വി​സ​സ് പ്ലാ​റ്റ്‌​ഫോ​മാ​യ സ​ഹ​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 18 ത​രം ഔ​ദ്യോ​ഗി​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹ​ൽ ല​ഭി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ക​മ്മീ​ഷ​ൻ (സി.​എ​സ്.‌​സി) അ​റി​യി​ച്ചു.ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടു​ള്ള സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ൽ,…

കുവൈത്തിൽ മോഷ്ടിച്ച വാഹനവുമായി പ്രതികൾ മരുഭൂമിയിലേക്ക്, പിന്നെ അപ്രതീക്ഷിത ട്വിസ്റ്റ്

കുവൈത്തിലെ മുത്‌ല പ്രദേശത്ത് ലായത്തിൽ നിന്ന് രണ്ടംഗ സംഘം വാഹനം മോഷ്ടിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. താൻ ഉറങ്ങുമ്പോൾ സ്പോൺസറുടെ ഉടമസ്ഥതയിലുള്ള വാഹനം മോഷണം പോയതായി ലായത്തിലെ കാവൽക്കാരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ…

കുവൈത്തിൽ ഉച്ച വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ ഉച്ച വിശ്രമ നിയമം നാളെ ( ജൂൺ 1) മുതൽ നിലവിൽ വരും. രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ്‌ നിരോധനം. മാനവ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.538725 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത് 3.255 ദിനാർ…

ഗൾഫിൽ നിന്ന് നാട്ടിലെത്തിയത് ഒരുമാസം മുന്‍പ്, നടന്നുപോകവെ കാല് തെന്നി തോട്ടിൽ വീണു; ഒഴുക്കിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

പ്രവാസി മലയാളി നാട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്താണ് യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍…

കുവൈറ്റിൽ സ്കൂൾ കാന്റീൻ നിയന്ത്രണങ്ങൾക്ക് അംഗീകാരം

സ്കൂൾ ക്യാന്റീനിലെ ഭക്ഷണങ്ങൾക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രാലയം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികളെ അനാരോഗ്യകരമായ ഭക്ഷണരീതികളിൽ നിന്ന് സംരക്ഷിക്കുന്നതിനും,…

അറിഞ്ഞോ? സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി

കുവൈറ്റിലെ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി. 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പിലൂടെ നൽകുന്നുണ്ട്. ഇത് നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനും കടലാസ് രഹിത ബ്യൂറോ…

കുവൈറ്റിൽ പ്രവാസികളുടെ ശരാശരി വേതനം എത്രയെന്ന് അറിയുമോ? കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ , പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ…

പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസ്; ഏവരും അറിഞ്ഞിരിക്കേണ്ട ആനുകൂല്യം; വിശദമായി അറിയാം

പ്രവാസി മലയാളികൾക്ക് ലക്ഷങ്ങളുടെ ഇൻഷുറൻസ് നൽകാനൊരുങ്ങി നോർക്കാ റൂട്ട്സ്. ഇന്ത്യയിൽ താമസിക്കുന്ന പ്രവാസികളും ഇൻഷുറൻസ് പോളിസിക്ക് അർഹരാണ്. പ്രവാസി മലയാളികൾക്ക് പരമാവധി 3 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുന്ന പോളിസിയാണ്…

അവധി ആഘോഷമാക്കിയാലോ? കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ രാജ്യത്തേക്ക് വിസരഹിത യാത്ര

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന് ജോ​ർ​ജി​യ​ൻ അം​ബാ​സ​ഡ​ർ നോ​ഷ്രെ​വാ​ൻ ലോം​ടാ​റ്റി​ഡ്സ്.ജോ​ർ​ജി​യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജോ​ർ​ജി​യ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്തു​കാ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്. റി​യ​ൽ എ​സ്റ്റേ​റ്റ്, കാ​ർ​ഷി​ക…

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ ചൂടുള്ള കാലാവസ്ഥ; ജാ​ഗ്രത വേണം

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ സീസണൽ ഡിപ്രഷന്റെ സ്വാധീനത്തിലാണ് രാജ്യം ഇപ്പോൾ ഉള്ളതെന്ന് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി പറഞ്ഞു, ഇത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.535867 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത് 3.255 ദിനാർ…

കുവൈത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? ഇ-വിസ എടുത്തോളൂ, അപേക്ഷിക്കേണ്ടതിങ്ങനെ..

യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസികൾക്ക് ഇപ്പോൾ പുതിയ ഓൺലൈൻ വിസ പ്ലാറ്റ്ഫോമായ kuwaitvisa.moi.gov.kw വഴി കുവൈത്ത് ഇ-വിസയ്ക്ക് അപേക്ഷിക്കാം. 2024 ഡിസംബറിൽ പ്രധാന സിസ്റ്റം മെച്ചപ്പെടുത്തലുകൾ അവതരിപ്പിക്കുന്നതിനായി കുവൈത്ത്…

കുവൈത്തിൽ വിദ്യാലയങ്ങളിലെ കഫ്റ്റീരിയകളിൽ പുതിയ നിയന്ത്രണം

കുവൈത്തിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ കാന്റ്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തിയത്.സ്കൂൾ…

കുവൈറ്റിൽ പ്രവാസിയുടെ മൃ​ത​ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

കുവൈറ്റിലെ സൂ​ഖ് ഷാ​ർ​ക്കി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫ​യ​ർ​ഫൈ​റ്റി​ങ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ശൂവൈ​ഖ് സെ​ന്റ​റി​ലെ ഫ​യ​ർ ആ​ൻ​ഡ്…

മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ

മനുഷ്യന്‍റെ അസ്ഥിയില്‍ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിലായി. ബ്രിട്ടീഷ് പൗരയായ ഷാര്‍ലറ്റ് മേ ലീയാണ് മാരക ലഹരിയുമായി കൊളംബോയിൽ പിടിയിലായത്. 100 പൗണ്ട് (…

‘റോബിൻഹുഡ് മോഡൽ’ കവർച്ച; കുവൈറ്റിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ

കുവൈത്തിൽ ‘റോബിൻഹുഡ് മോഡൽ’ കവർച്ചയിൽ പ്രവാസിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. ഷോപ്പിങ് മാളിലെ എംടിഎം മെഷീനിൽ നിന്ന് 800 ദിനാർ പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്കാണ് സമാന രീതിയിൽ പണം നഷ്ടമായത്.…

സംശയം തോന്നി നിരീക്ഷണം, എട്ട് കിലോ ഹെറോയിനും ക്രിസ്റ്റൽ മെത്തുമായി ഇന്ത്യക്കാരൻ കുവൈത്തിൽ പിടിയിൽ

മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്ന് വൻതോതില്‍ മയക്കുമരുന്ന് കൈവശം വെച്ച ഇന്ത്യൻ…

പ്രവാസികൾക്ക് തിരിച്ചടി; പ്രവാസി അധ്യാപകരുടെ നിയമനം നിർത്തിവെച്ചു

കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രവാസി അധ്യാപകരുടെ പുതിയ നിയമനത്തിനുള്ള നിയമിക്കുന്നതിനുള്ള അപേക്ഷകൾ സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു.നിലവിലെ അധ്യയന വർഷം അവസാനിക്കാനിരിക്കെയാണ് നടപടി.കേന്ദ്ര തൊഴിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തികളെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.473343 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത് 3.255 ദിനാർ നൽകിയാൽ…

കു​വൈ​ത്തിൽ വീടിന് തീപിടിച്ചു

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. മം​ഗ​ഫ്, അ​ഹ്മ​ദി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ്…

കു​വൈ​ത്തിൽ അനധികൃത ​ഗാരേജുകളിൽ വ്യാപക പരിശോധന

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ഗാ​രേ​ജു​ക​ൾ എ​ന്നി​വ​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ൽ, നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ വ​കു​പ്പ്, വാ​ണി​ജ്യ വ്യ​വ​സാ​യ…

കു​വൈ​ത്ത് പൗ​രന്മാ​ർ​ക്ക് ഈ രാജ്യത്തേക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം

കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ നാ​ല് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ചൈ​ന വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷം ജൂ​ൺ ഒ​മ്പ​തു മു​ത​ൽ 2026 ജൂ​ൺ എ​ട്ടു വ​രെ സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, കു​വൈ​ത്ത്,…

ഫാമിലി വിസ ലഭിക്കുന്നതിനായി ശമ്പളത്തിൽ കൃത്രിമം; പണികിട്ടി കുവൈറ്റിലെ പ്രവാസികൾ

കുവൈറ്റിലെ കുടുംബ വിസകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് നിരവധി പ്രവാസികളെ വിളിച്ചുവരുത്തി. റിപ്പോർട്ടുകൾ പ്രകാരം, കുടുംബ വിസകൾ നേടുന്നതിന് നിരവധി വ്യക്തികൾ തുടക്കത്തിൽ…

പ്രാവുകൾക്ക് എന്ത് വിമാനം! വിമാനത്തിനുള്ളിൽ പ്രാവ്, വൈകിയത് 1 മണിക്കൂർ, നട്ടം തിരിഞ്ഞ് യാത്രക്കാർ

വിമാനത്തിനുള്ളിൽ പക്ഷി കയറി മൂലം വിമാനം വൈകി. ഡെൽറ്റാ എയർലൈൻസിലാണ് പക്ഷികൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ എയർലൈനിൻറെ 2348 ഫൈറ്റ് വിസ്മോസിൻ…

കുവൈറ്റിൽ മയക്കുമരുന്നുമായി ഇന്ത്യൻ പ്രവാസി പിടിയിൽ

ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, വലിയ അളവിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കളുമായി ഒരു ഇന്ത്യൻ പ്രതിയെ അറസ്റ്റ് ചെയ്തു. സാൽവ പ്രദേശത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്, അവിടെ നിന്ന്…

കുവൈത്തിൽ വേനൽച്ചൂട് വ​ർധി​ച്ച​തോ​ടെ ഖ​ബ​റ​ട​ക്ക​ത്തി​ന് പു​തി​യ സ​മ​യം പ്ര​ഖ്യാ​പി​ച്ചു

വേ​ന​ൽ​ച്ചൂ​ട് വ​ർധി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ഖ​ബ​റ​ട​ക്ക​ത്തി​ന് പു​തി​യ സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഖ​ബ​റ​ട​ക്ക​ത്തി​ന് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി സ​മ​യം നി​ശ്ച​യി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി സ​ർ​വി​സ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​ഷാ​ൽ ജൗ​ദാ​ൻ അ​ൽ അ​സ്മി അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത്…

കുവൈത്തിൽ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ഈ ദിവസം മുതൽ

ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നം ആ​രം​ഭി​ക്കും. ജൂ​ൺ അഞ്ചി​ന്​ (വ്യാ​ഴാ​ഴ്​​ച) അ​റ​ഫ…

‘അയ്യോ ചാടല്ലേ’, ഉറക്കെ നിലവിളിച്ചിട്ടും ഫലമുണ്ടായില്ല; ഇരുവരും ട്രെയിനു മുന്നിലേക്ക് ചാടി, ശരീരം ചിന്നിച്ചിതറി, അതിദാരുണം

ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവാവും വിദ്യാർഥിനിയും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിൽ. ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം പാർക്ക് ചെയ്താണ് ഒന്നാം…

കുവൈത്തിലെ ചൂട് വിനയായി; ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പമെത്തിയ ഗുലാം നബി ആസാദ് ആശുപത്രിയിൽ

പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടയിൽ ഗുലാം…

കുവൈത്തിൽ എടിഎം മെഷീനിൽനിന്നും പണം ലഭിച്ചില്ല, മെഷീൻ തകരാറെന്ന് കരുതിയ പ്രവാസിക്ക് നഷ്ടമായത് 2.2 ലക്ഷത്തിലധികം രൂപ

കുവൈത്തിലെ ഷോപ്പിങ് മാളിലെ എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്ക് 2.2 ലക്ഷത്തിലധികം രൂപ നഷ്ടമായി. മാളിലെ എടിഎം മെഷീനിൽ പണം പിൻവലിക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടും പണം പുറത്തേക്കു…

കുവൈത്തിൽ അനധികൃതമായി ചികിത്സ; മലയാളി ഡോക്ടർ ദമ്പതികൾ പിടിയിൽ

കുവൈത്തിൽ അനധികൃതമായി ഹോമിയോ ചികിത്സ നടത്തിയ ഡോക്ടർമാരായ ദമ്പതികൾ രഹസ്യാ ന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ.അബ്ബാസിയയിൽ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി നടത്തി വന്നിരുന്ന ചികിത്സാ കേന്ദ്രത്തിൽ എത്തിയാണ് രഹസ്യാന്വേഷണ…

മഴക്കാലം തുടങ്ങി: കരുതലോടെ മുന്നോട്ട് പോവാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ

സാധാരണയിലും 8 ദിവസം മുന്‍പാണ് ഇപ്രാവശ്യം വര്‍ഷം എത്തിയിരിക്കുന്നത്. അറബിക്കടലില്‍ കേരളത്തില്‍ കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. അതുമാത്രമല്ല കാലവര്‍ഷക്കെടുതികളും ആരംഭിച്ചു. ശക്തമായ കാറ്റും മഴയും ശ്രദ്ധിച്ച്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.465714 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി മോഷണം; സംഭവത്തിൽ അന്വേഷണം

കുവൈറ്റിലെ തൈമ ഏരിയയിൽ വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി 61,000 കുവൈത്തി ദിനാർ പണവും ഔദ്യോഗിക രേഖകളും കൈമാറ്റ ബില്ലുകളും രസീതുകളും കവർന്ന രണ്ട് അക്രമികളെ കണ്ടെത്താൻ അന്വേഷണം. കാറിന് മുന്നിലേക്ക്…

ഗൾഫിലേക്ക് പോകേണ്ട വിമാനത്തില്‍ സാങ്കേതിക തകരാര്‍, പിന്നാലെ വൈദ്യുതിബന്ധം തകരാര്‍, അവശരായി യാത്രക്കാര്‍, വൈകിയത് മണിക്കൂറുകള്‍

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍. പിന്നാലെ, വിമാനത്തിലെ വൈദ്യുതി ബന്ധവും തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്…

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള യോഗ്യതകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കാൻആരംഭിച്ചു

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസ് നേടിയ പ്രവാസികളുടെ ലൈസൻസ് റദ്ധാക്കൾ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ ശമ്പളം അല്ലെങ്കിൽ സാധുവായ റെസിഡൻസി സ്റ്റാറ്റസ് എന്നിവ പാലിക്കാത്തവരുടെയാണ് റദ്ദാക്കുന്നത്. ഓട്ടോമേറ്റഡ്…

മാസപ്പിറ കണ്ടു; കുവൈറ്റിൽ ജൂൺ 6ന് ബലി പെരുന്നാൾ

സൗദിയിലും ഒമാനിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്ന് കുവൈറ്റ്ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6ന് .ജൂൺ 5 ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും.ജൂൺ 4 ന് കർമങ്ങൾക്കായി…

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന്. ചൊവ്വാഴ്ച എവിടെയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ദുൽഹിജ്ജ ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അറിയിച്ചു. കുവൈത്തിലെ…

​ഗൾഫിൽ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ച മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നടപടികൾ…

കുവൈത്തിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ

കുവൈത്തിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. ശുഐബ തുറമുഖം വഴി എത്തിയ കണ്ടെയ്നറിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില.നവീന സാങ്കേതിക വിദ്യ…

കുവൈറ്റിൽ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി

പ​ര​സ്യ​ങ്ങ​ളി​ലും ചി​കി​ത്സ രീ​തി​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ, ക്ലി​നി​ക്കു​ക​ൾ,…

പ്രവാസികളെ നിങ്ങളറിഞ്ഞോ? 550 രൂപയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇന്‍ഷുറന്‍സ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. പ്രവാസികൾക്കു വേണ്ടി. വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി norka insurance ആരംഭിക്കുന്നു. വിദേശത്തുള്ള പ്രവാസികൾക്കും അവരുടെ…

കുടുംബവിസയിൽ സുപ്രധാന നിർദേശവുമായി കുവൈറ്റ്

കുവൈത്തിൽ ശമ്പളം ഉയർത്തി കാണിച്ച് കുടുംബ വിസ നേ ടുകയയും പിന്നീട് ചെറിയ ശമ്പളത്തിലേക്ക് ജോലി മാറുകയും ചെയ്ത പ്രവാസികളുടെ കുടുംങ്ങൾ ഒരു മാസത്തിനകം രാജ്യം വിടുകയോ അല്ലെങ്കിൽ ശമ്പള നിബന്ധന…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.381624 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…

കുവൈറ്റിൽ കഴിഞ്ഞവർഷം രക്തദാനം നടത്തിയത് 90000 ത്തിലധികം പേർ

കുവൈറ്റിൽ കഴിഞ്ഞവർഷം രക്തദാനം നടത്തിയത് 90000 ത്തിലധികം പേരെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ആണ് ഈക്കാര്യം അറിയിച്ചത്. പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ, ചുവന്ന രക്താണുക്കൾ എന്നിവയുൾപ്പെടെ 190,000-ത്തിലധികം…

വൈദ്യുതി ഉപഭോഗം കുറയ്ക്കുക ലക്ഷ്യം; കുവൈറ്റിൽ ജോലി സമയങ്ങളിൽ മാറ്റം

കുവൈറ്റിൽ വേനൽക്കാലമായതോടെ വൈദ്യുതി ഉപഭോഗം കുത്തിച്ചയുർന്നതിനാൽ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജോലി സമയങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് വൈദ്യുതി മന്ത്രാലയം. ഉച്ചയ്ക്ക് 12നും വൈകുന്നേരം അഞ്ചിനും ഇടയിലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗ…

കുവൈറ്റിൽ വൻ ബാങ്ക് ലോൺ തട്ടിപ്പ്, നിരവധി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

കുവൈറ്റിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക്…

ഇത്തരം അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം

കള്ളപ്പണം വെളുപ്പിക്കൽ പട്ടികയിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇലക്ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ…

ഭീകരതക്കെതിരെയുള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ

ഭീകരതയ്ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിൽ. സംഘത്തിന് ഊഷ്മള സ്വീകരണമാണ് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയും, എംബസി പ്രതിനിധികളും ചേർന്ന് നൽകിയത്. വരും ദിവസങ്ങളിൽ കുവൈത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ…

കുവൈറ്റിലെ വഫ്രയിൽ എണ്ണ ശേഖരം

കുവൈത്തിലെ വഫ്ര എണ്ണപ്പാടത്തിന് 5 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാര-ബർഗാൻ)യിൽ വൻ എണ്ണ ശേഖരം കണ്ടെത്തി.കുവൈത്ത്, സൗദി സർക്കാർ സംയുക്തമായാണ് ഈ വിവരം പ്രഖ്യാപിച്ചത്.2020 ൽ ഡിവൈഡഡ്…

അബ്ദുല്‍ റഹീം മോചനത്തിലേക്ക്; റിയാദ് കോടതി ഉത്തരവിട്ടത് 20 വര്‍ഷം തടവിന്, മോചനം അടുത്ത വർഷം

കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീം മോചനത്തിലേക്ക്. റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് റിയാദ് കോടതി ഇന്ന് ഇത്തരവിട്ടു. എന്നാല്‍ 19…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.879545 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ഹോട്ടലിൽ തീപിടുത്തം

കുവൈറ്റിലെ ഹവല്ലി പ്രദേശത്തെ ഒരു ഹോട്ടലിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹവല്ലി, സാൽമിയ സെൻട്രൽ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ…

ഗൾഫിൽ മാൻഹോളിൽ വീണ് മലയാളി നഴ്സിന് ദാരുണാന്ത്യം

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ മസ്‌യൂന വിലയത്തിലുള്ള ഒരു മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി…

കുവൈറ്റിൽ പ്രസവത്തിനിടെ ചികിത്സാപ്പിഴവ്; യുവതിക്ക് 45000 ദിനാർ നഷ്ടപരിഹാരം

കുവൈറ്റിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാപ്പിഴവ് സംഭവിച്ചതിനെ തുടർന്ന് 45,000 കുവൈത്തി ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് വിധി. യുവതിക്കുണ്ടായ ശാരീരികക്ഷതങ്ങൾക്കും വൈകല്യങ്ങൾക്കും നഷ്ടപരിഹാരമായി നഷ്ടപരിഹാരം നൽകണമെന്നുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി…

വിശന്നിട്ട് കടിച്ചുപോയതാ സാറേ! പൊലീസിനെ കടിച്ച പൂച്ചയെ ‘അറസ്റ്റ്’ ചെയ്ത് ജാമ്യത്തിൽ വിട്ടു

പൊലീസിനെ കടിച്ച പൂച്ചയെ ‘അറസ്റ്റ്’ ചെയ്ത ജാമ്യത്തിൽ വിട്ടയച്ച സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തായ്‍ലൻഡിലെ ബാങ്കോക്കിൽ മേയ് ഒമ്പതിന് നടന്ന സംഭവമാണിത്. അമേരിക്കൻ ഷോർട്ട്ഹെയർ ഇനത്തിൽപ്പെട്ട പൂച്ചയാണ് കഥയിലെ നായിക.…

കുവൈത്തിലെ മം​ഗഫ് തീപിടുത്തം; മരിച്ച 49 ജീവനക്കാരുടെ കുടുംബത്തിന് 17.31 കോടി കൈമാറി

കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ വർഷം തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 ജീവനക്കാരുടെ കുടുംബത്തിന് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറി.എൻ.ബി.ടി.സി കോർപ്പറേറ്റ് ഒഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്‌ടർ കെ.ജി.എബ്രഹാം…

പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സ്കോളർഷിപ്പുകൾ: പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു

പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ്…

കുവൈത്തിലെ ഈ റോഡിൽ നവീകരണം

രാ​ജ്യ​ത്ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. കു​വൈ​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് വ​ട​ക്കേ അ​റ്റ​ത്തേ​ക്ക് ക​ട​ക്കു​ന്ന അ​ബ്ദ​ലി റോ​ഡി​ന്റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ ഉ​ൾ റോ​ഡു​ക​ളു​ടെ​യും ഹൈ​വേ​ക​ളു​ടെ​യും ന​വീ​ക​ര​ണ​ഭാ​ഗ​മാ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.…

സൈ​ബ​റിടങ്ങളിൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം; കുവൈത്തിൽ 118 ഓ​ൺ​ലൈ​ൻ ​സോ​ഷ്യ​ൽ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി

സൈ​ബ​ർ കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 118 ഓ​ൺ​ലൈ​ൻ-​സോ​ഷ്യ​ൽ മീ​ഡി​യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.പൊ​തു ധാ​ർ​മിക​ത​യെ വെ​ല്ലു​വി​ളി​ക്കു​ന്ന വി​ഡി​യോ​ക​ളും, വ്യ​ക്തി​ക​ളു​ടെ മാ​ന്യ​ത​യെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളും, നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന…

കുവൈത്തിൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു

ജ​ഹ്‌​റ​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.തീ​പി​ടി​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സ​മീ​പ…

കുവൈത്തിൽ ഈ ദിവസം മുതൽ റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു

ചൂടു കൂടിയതിനാൽ ജൂൺ 1 മുതൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കുവൈത്ത് റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു. കടുത്ത ചൂടിൽ നിന്നു ഡെലിവറി ഡ്രൈവർമാരെ രക്ഷിക്കുന്നതിന്റെ…

ചൂടോട് ചൂട്; കുവൈത്തിൽ വേനൽ ആരംഭിക്കുന്നത് ജൂൺ മാസത്തിൽ

കുവൈത്തിൽ ഈ വർഷത്തെ വേനൽ കാലം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ…

20 വര്‍ഷമായി ഗൾഫിൽ, വെറും രണ്ടാമത്തെ ശ്രമത്തില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റില്‍ ഭാഗ്യം, നേടിയത് ലക്ഷങ്ങള്‍

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ വിജയിയായി. ഷിപ്പിങ്, റീട്ടെയിൽ മേഖലയിലെ മാനേജരായ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.080426 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…

വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്‍റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും; മകന്‍റെ ക്രൂരമര്‍ദനത്തിനരയായി 85കാരി

85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവിന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന അതിക്രമം പുറത്തറിഞ്ഞത്. മകന്‍…

പ്രവാസികൾക്ക് സന്തോഷവാർത്ത; കൂടുതൽ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ

വിദേശയാത്ര നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും. കുഞ്ഞിനും മുതിര്‍ന്നയാള്‍ക്കും കൂടി…

കുവൈറ്റിൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം റെ​ക്കോ​ഡിലേക്ക്

കുവൈറ്റിൽ ചൂട് കൂടിയതോടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കുതിച്ചുയരുന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി ലോ​ഡ് സൂ​ചി​ക 16,858 മെ​ഗാ​വാ​ട്ട് വ​രെ ഉ​യ​ര്‍ന്നു. പ്ര​തി​സ​ന്ധി നി​യ​ന്ത്രി​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി…

നിങ്ങളുടെ സിബിൽ ക്രെഡിറ്റ് സ്കോർ ഇനി എളുപ്പത്തിൽ ഓൺലൈനായി പരിശോധിക്കാം; ഈ ആപ്പ് ഡൗൺലോഡ് ചെയ്യൂ

ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ് ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡ്, സാധാരണയായി ക്രെഡിറ്റ് ബ്യൂറോ എന്നും അറിയപ്പെടുന്നു. വ്യക്തികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വായ്പകളും ക്രെഡിറ്റ് കാർഡുകളും സംബന്ധിച്ച പേയ്‌മെൻ്റുകളുടെ രേഖകൾകമ്പനി…

കേരള തീരത്ത് കപ്പൽ മറിഞ്ഞു; 15 ജീവൻക്കാർക്കായി തിരച്ചിൽ; കടലിൽ അപകടകരമായ വസ്തു, ജാഗ്രത

കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടതെന്ന്…

നാല് ഭാര്യമാരും 40 കുട്ടികളുമടക്കം142 ബന്ധുക്കൾ; കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പ്, വിവരങ്ങൾ പുറത്ത്

കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 1950കളിൽ ജനിച്ച ഒരു വ്യക്തി വ്യാജമായി പൗരത്വം നേടുകയും അതിലൂടെ തന്‍റെ പേരിൽ 142 ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.…

കുവൈറ്റിൽ വീടിന് തീപിടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ലി സ​ബ അ​ൽ സാ​ലിം പ്ര​ദേ​ശ​ത്ത് ഒ​രു വീ​ടി​ന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഉമ്മുൽ ഹയ്മാൻ,…

കോവിഡ്; നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്; കൂടുതൽ ശ്രദ്ധ വേണം

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എന്‍…

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ഈ സ്ഥലം സന്ദ​ർ​ശി​ക്കാം

കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് വി​സ​യി​ല്ലാ​തെ ഉ​സ്ബ​കി​സ്താ​ൻ സ​ന്ദ​ർ​ശി​ക്കാം.ജൂ​ൺ മു​ത​ൽ ഈ ​സൗ​ക​ര്യം ആ​രം​ഭി​ക്കു​മെ​ന്ന് ഉ​സ്ബ​കി​സ്താ​ൻ എം​ബ​സി അ​റി​യി​ച്ചു.ഇ​തു​പ്ര​കാ​രം കു​വൈ​ത്തി​ക​ൾ​ക്ക് ഉ​സ്ബ​കി​സ്താ​നി​ൽ 30 ദി​വ​സം വ​രെ താ​മ​സി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എം​ബ​സി സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്തെ ടൂ​റി​സം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.253438 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.256 ദിനാർ നൽകിയാൽ…

കുവൈറ്റിൽ താപനില 50 ഡിഗ്രിയിലേക്ക്; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ആരോഗ്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള ശാരീരിക ആയാസം (heat stress), സൂര്യാഘാതം എന്നിവയിൽ ശ്രദ്ധ വേണം. കൂടാതെ, ചില കാലാവസ്ഥാ സാഹചര്യങ്ങളുമായി…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്​മെന്റ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി…

കുവൈറ്റിൽ ജൂൺ 1 മുതൽ റോഡുകളിൽ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകൾക്ക് നിരോധനം

കുവൈറ്റിൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ബൈക്കുകളിൽ ഉപഭോക്തൃ വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. രാവിലെ 11:00…

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു; കുവൈത്തിൽ 192 ക​ന്നു​കാ​ലി​ക​ൾ ച​ത്തു

രാ​ജ്യ​ത്തെ ക​ന്നു​കാ​ലി​ക​ളെ ബാ​ധി​ച്ച കു​ള​മ്പു​രോ​ഗ​ത്തി​ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. സു​ലൈ​ബി​യ​യി​ലെ ഫാ​മു​ക​ളി​ലെ ആ​കെ 22,673 പ​ശു​ക്ക​ളി​ൽ 12,854 എ​ണ്ണ​ത്തി​ന് കു​ള​മ്പു​രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ അ​ഗ്രി​ക​ൾ​ച​ർ അ​ഫ​യേ​ഴ്‌​സ്…

തട്ടിപ്പുകൾ പലവിധം; കുവൈത്തിൽ പാ​സ്‌​പോ​ർ​ട്ട് ഓ​ഫി​സെന്ന് പറഞ്ഞ് തട്ടിപ്പ്

രാ​ജ്യ​ത്ത് ത​ട്ടി​പ്പു​ക​ൾ പ​ല രൂ​പ​ത്തി​ൽ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പ്ര​വാ​സി ത​ട്ടി​പ്പി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. പാ​സ്‌​പോ​ർ​ട്ട് ഓ​ഫി​സ​റാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് പ്ര​വാ​സി​ക്ക് അ​ജ്ഞാ​ത ന​മ്പ​റി​ൽ​നി​ന്ന് ഫോ​ൺ വി​ളി എ​ത്തി​യ​ത്. സം​ഭ​വം ത​ട്ടി​പ്പ്…
Exit mobile version