
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 സുഹൃത്തുക്കളെയുമാണ്. ലക്‌നൗ സ്വദേശിയായ ഫഹദ് മാലിക്കും സൂഹൃത്തുക്കളുമാണ് വാരന്ത്യ നറുക്കെടുപ്പിൽ സമ്മാനം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക