കൊവിഡ്: മുന്നണി പോരാളികളുടെ സൗജന്യ റേഷൻ(Covid ration) ഈ മാസം 31 വരെ മാത്രം

കുവൈറ്റിൽ കൊവിഡ് മുന്നണി പോരാളികൾക്ക്‌ നൽകി വരുന്ന സൗജന്യ റേഷൻ (Covid ration) ഓഗസ്ത്‌ 31ഓടുകൂടി നിർത്തലാക്കും. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉയർന്ന അപകട സാധ്യതയുള്ള ജീവനക്കാർക്ക്‌ വേണ്ടി ഈ വർഷം…

നാലാം ഡോസ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

രാജ്യത്തെ വാക്സിനേഷൻ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടർന്ന് ആരോ​ഗ്യ മന്ത്രാലയം. മൂന്ന്, നാല് ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് എല്ലാവരും സ്വീകരിക്കണമെന്നും മഹാമാരിയെ പിടിച്ചുനിർത്തുന്നതിൽ വലിയ പങ്കാണ് വാക്സിനേഷൻ വഹിച്ചിട്ടുള്ളതെന്നും ആരോ​ഗ്യ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.…

Covid 19: കുവൈറ്റിൽ നേരിയ ആശ്വാസം;കേസുകൾ നാളുകൾക്കു ശേഷം നൂറിന് താഴെ

രാജ്യത്തെ കൊവിഡ് (Covid 19) സാഹചര്യം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിയെന്നുള്ള വിലയിരുത്തലുമായി ആരോ​ഗ്യ മന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകളിലും തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലുമെല്ലാം കുറവ് വന്നിട്ടുണ്ട്. നേരത്തെ, ഈ…

കോവിഡ് വാക്സിൻ: 50 വയസ്സിന് മുകളിലുള്ളവരുടെ നാലാം ബൂസ്റ്റർ ആരംഭിച്ചു;16 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം

കോവിഡ് -19 നെതിരെ വാക്സിനേഷൻ സേവനം നൽകുന്നതിന് എല്ലാ ആരോഗ്യ മേഖലകളിലും 16 ആരോഗ്യ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. വാക്സിനേഷൻ വിതരണം ഇന്ന് ആരംഭിക്കും.ഈ കേന്ദ്രങ്ങളിൽ 2022 ഓഗസ്റ്റ്…

കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു….

കുവൈത്ത് സിറ്റി : രാജ്യത്തെ പ്രതിദിന കോവിഡ് കേസിൻറെ അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു എന്നാൽ . ഒദ്യോഗികമായി കണക്കുകള്‍ പുറത്ത് വിടില്ലെങ്കിലും കോവിഡ് കേസുകളുടെ പ്രതിദിന സ്ഥിതിവിവരക്കണക്കുകൾ…

കുവൈത്തിലെ കോവിഡ് കേസുകൾ കുറയുന്നു ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4294 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 583113 ആയി…

സ്​​കൂ​ൾ ബ​സ് സൗകര്യം ഒരുക്കുന്നതിനായി നാ​ല്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെത്തുന്നു.

കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​സ്​ സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ലവിൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നാ​ലു​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെ​ത്തും. ബ​സ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ…

പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ പാസ്സ്പോർട്ട്.

2022-23 സാമ്പത്തികവര്‍ഷം Fiscal year ഇ പാസ്പോര്‍ട്ട് E Passport സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാധാരണ പാസ്പോര്‍ട്ടുകളെ അപേക്ഷിച്ച് ഇ- പാസ്പോര്‍ട്ടുകള്‍ E-passports compared to passports…

കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു…

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5990 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 564735 ആയി…

കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട്…

കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ;ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം അഭിനന്ദിച്ചു.തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ…

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി…

കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി…

തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി…

കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഈദിന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റെ​ടു​പ്പും വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​രും പങ്കെടുത്തു. കു​വൈ​ത്തി​ലും പ്ര​തി​ദി​ന കേ​സു​ക​ളും…

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി…

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 528254 ആയി…

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 521341 ആയി…

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6454 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 514826 ആയി…

കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്നു; ഇന്നത്തെ കണക്കുകൾ ഇങ്ങനെ.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4347 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 497454 ആയി…

കൊറോണ ഭീതി; ജനങ്ങൾക്ക് ഒത്തുകൂടലിന് വിലക്ക്. നിരീക്ഷണം ശക്തം.

കുവൈത്ത്​ സിറ്റി: കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക്​ പൊതുസമൂഹം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത്​ നിരീക്ഷിച്ച്​ വേദിയിൽ പരിശോധന…

കുവൈറ്റ്‌ പൗരന്റെ സമയോചിതമായ ഇടപെടലിലൂടെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ പ്രവാസി തൊഴിലാളികൾ

സമയോചിതമായ ഇടപെടലിലൂടെ മരണത്തെ മുഖാമുഖം കണ്ട തന്റെ തൊഴിലാളികളെ രക്ഷിച്ച് കുവൈറ്റ്‌ സ്വദേശി. കൽക്കരി ഹീറ്ററിൽ നിന്നുള്ള വിഷവാതകങ്ങൾ നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ തന്റെ രണ്ട് തൊഴിലാളികളെയാണ് കുവൈറ്റ്‌ പൗരൻ…

രാജ്യത്തേക്ക് വരുന്നവർക്കുള്ള യാത്ര മാർഗരേഖ പുതുക്കി കുവൈത്ത്.

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക്‌ ആശ്വാസമായി പുതിയ മാർഗരേഖ. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന 3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും…

ഒമിക്രോൺ വൈറസ് തരംഗത്തിൽ യാത്രയ്ക്കുള്ള ആവശ്യം 70% കുറഞ്ഞു.

കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾമൂലം ഭാവിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ഭയം രാജ്യത്തെ ടൂറിസം, ട്രാവൽ മേഖലയെ വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ. യാത്രയുടെ കാര്യത്തിൽ…

കുവൈത്തിൽ വരും ദിവസങ്ങളിൽ ഒമിക്രോൺ തരംഗം അതിരൂക്ഷമായേക്കും: ആരോഗ്യ മന്ത്രാലയം.

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ…

കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്താൻ മുനിസിപ്പാലിറ്റി ഹെൽത്ത് ടീമുകളുടെ ഫീൽഡ് ടൂറുകൾ സജ്ജം.

കുവൈറ്റ് സിറ്റി: കൊവിഡ്-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായുള്ള ആരോഗ്യ ആവശ്യകതകൾ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പിക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ആറ് ഗവർണറേറ്റുകളിലെ ആരോഗ്യ ആവശ്യ സമിതിയുടെ ടീമുകൾ ബുധനാഴ്ചയും ഫീൽഡ് ടൂറുകൾ തുടർന്നു. മന്ത്രിമാരുടെ…

50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ്മെന്റ് ഇല്ലാതെതന്നെ ബൂസ്റ്റർ ഡോസ്.

കുവൈറ്റ് സിറ്റി: 50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ്മെന്റ് കൂടാതെ കോവിഡ് -19 വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ 16-50 വയസ്സിന് താഴെയുള്ളവർക്ക് ബൂസ്റ്റർ ഡോസ്…

ഒമിക്രോൺ ഭീതി; കുവൈറ്റ് പൗരന്മാരോട് യുകെ വിടാൻ പ്രോത്സാഹിപ്പിച്ച് കുവൈറ്റ് എംബസി.

കു​വൈ​ത്ത്​ സി​റ്റി: യുണൈറ്റഡ് കിംഗ്ഡത്തിലെ കുവൈറ്റ് എംബസി തങ്ങളുടെ പൗരന്മാരെ രാജ്യം വിടാൻ പ്രോത്സാഹിപ്പിച്ചതായി ഗൾഫ് രാജ്യത്തിന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലുടനീളം പുതിയ കോവിഡ് -19 അണുബാധകളുടെ…

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങളുമായി കേരളം

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത്…

ഐസിയുവിലും കൊറോണ വാർഡുകളിലും കേസുകളുടെ എണ്ണം വർധിച്ചാൽ നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കാൻ സാധ്യത.

കുവൈത്ത്​ സിറ്റി: കൊറോണ അത്യാഹിതങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ഒരു കൂട്ടം ശുപാർശകൾ മന്ത്രിസഭാ കൗൺസിലിന് സമർപ്പിച്ചു അതിനാൽ തന്നെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്നവരുടെ പരിശോധനാ സംവിധാനത്തിൽ മാറ്റമുണ്ടാവുകയില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചട്ടുണ്ട്.…

സാമൂഹിക അകലം പള്ളികളിൽ തിരിച്ചെത്തുന്നു.

കുവൈത്ത്​ സിറ്റി: ജനുവരി ഏഴുമുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ഈ ആഴ്ചയിലെ ജുമുഅ നമസ്‍കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ്…

ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കുന്ന കടകൾക്ക് താഴ്‌വീണു.

കുവൈറ്റ്: ഇന്നുമുതൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലും തീവ്രമായ ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നതിനുള്ള മന്ത്രിമാരുടെയും കൗൺസിലിന്റെയും ശുപാർശകളോട് യോജിച്ചുകൊണ്ടാണീ തീരുമാനം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന എമർജൻസി ടീം…

തഴച്ചുവളർന്ന് ഡെലിവറി കമ്പനികൾ.

കുവൈറ്റ് സിറ്റി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ തീവ്രതയിൽ സർക്കാർ ഏർപ്പെടുത്തിയ കർശനമായ നടപടികൾ, പ്രത്യേകിച്ച് ഭാഗികവും മൊത്തവുമായ ലോക്ക്ഡൗണുകൾ ഡെലിവറി ഓർഡറുകളുടെ നിരക്ക് ഏകദേശം 150 ശതമാനമായി വർദ്ധിപ്പിച്ചു, പ്രതിദിനം 120,000…

ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി എന്നിവ ഇറക്കുമതിചെയ്യുന്നതിനു കുവൈറ്റ് വിലക്കി.

കു​വൈ​ത്ത്​ സി​റ്റി: കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാനിച് ​ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ശു​ക്ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി. ബൊ​വി​ൽ സ്​​പോ​ൻ​ജി​ഫോം എ​ൻ​സ​ഫ​ലോ​പ​തി (ബി.​എ​സ്.​ഇ) എ​ന്ന രോ​ഗം…

ഒമിക്രോൺ ഭീതി: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്.

ഹോംങ്കോങ്: ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്,…

കുവൈറ്റിൽ കോവിഡിന്റെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതില്ല.

കുവൈറ്റ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, ആരും പരിഭ്രാന്തരാകേണ്ട ആവശ്യമിമില്ലന്നും മറിച് ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വൃത്തങ്ങൾ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച 2,246 പുതിയ അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും,…

കുവൈറ്റ് എയർപോർട്ട് കർശനമായ നടപടികൾ നടപ്പിലാക്കുന്നു.

കുവൈറ്റ് സിറ്റി: എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനം നടപ്പിലാക്കിയതോടെ…

കുവൈത്തിൽ കോവിഡ്‌ വ്യാപനം അതിരൂക്ഷം; ദൈനം ദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ്‌ വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൻ വർദ്ധനവാണു രേഖപ്പെടുത്തിയത്‌. 1482. തൊട്ടു മുമ്പത്തെ ദിവസത്തെ എണ്ണത്തേക്കാൾ 66 ശതമാനം വർദ്ധനവ്‌ ആണു ഉണ്ടായിട്ടുള്ളത്.…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version