കുവൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച റസ്റ്റോറൻറ് അടച്ചുപൂട്ടി

കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റിൽ റസ്റ്റോറൻറ് അടച്ചുപൂട്ടി. സാൽമിയയിലെ റസ്‌റ്റോറന്റിലാണ് കാലഹരണപ്പെട്ട ഭക്ഷണം കണ്ടെത്തിയത്. ഉപഭോക്തൃ ഭക്ഷണം തയ്യാറാക്കിയ വെയർഹൗസിൽ കാലഹരണപ്പെട്ട ആയിരം കിലോ (ടൺ) സാമഗ്രികൾ കെട്ടിക്കിടന്നിരുന്നു.…
Exit mobile version