
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും ഇല്ലാത്തവരെ വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകൾ നൽകി നഴ്സുമാരാക്കുന്ന റാക്കറ്റ് സജീവമെന്ന് റിപ്പോർട്ടുകൾ. ഗാർഹികത്തൊഴിലാളികൾക്കും ഹോം നഴ്സുമാർക്കും നൽകുന്ന ശമ്പളത്തിലെ അന്തരമാണ് വ്യാജ സർട്ടിഫിക്കറ്റ് ലോബി…