
യാത്രക്കാർക്ക് ആശ്വാസമേകി കുവൈറ്റ് എയർവേയ്സ് ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലേക്കുള്ള സർവീസുകൾ വീണ്ടും തുടങ്ങുന്നു. മാർച്ച് 26 മുതലാണ് സൗദിയിലെ ദമ്മാം വഴി പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യാത്രക്കാർക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ന് 48 വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. നിശ്ചയിച്ച പ്രകാരമുള്ള ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്കും സൗദിയിലേക്കുമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു തുടങ്ങിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നു. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് ഉച്ചമുതൽ തുടരുന്ന മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.ഇതേത്തുടർന്ന് 10 ഇൻബൗണ്ട് വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (DWC) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയർപോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: പറക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു. അല്‍ബേനിയയിലെ തിരാനയില്‍ നിന്ന് അബുദാബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് മിന്നലേറ്റത്. മിന്നലേറ്റയുടനെ വിമാനത്തിനുള്ളില്‍ നിന്ന് വലിയ ശബ്ദമുണ്ടായി. ഈ ശബ്ദം കേട്ട് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്തു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അമേരിക്ക: വിമാനത്തിന്റെ കോക്ക്പിറ്റ് ജീവിതത്തിലൊരിക്കലും കാണാത്ത ഒരാള്‍ വിമാനം പറത്തി, യാത്രാക്കാരെ സുരക്ഷിതമാക്കി. ഈ വാര്‍ത്തയടെ സത്യാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ തിരയുന്നത്. വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. ചെറുവിമാനമായതിനാല്‍…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക