
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് ഇനിമുതൽ കമ്പനികൾക്ക് തീരുമാനിക്കാം. ഓരോ റൂട്ടിലും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതി മാറും. അടുത്ത മാസം മുതൽ പുതിയ രീതിയിലുള്ള നിരക്ക്…
കുവൈത്തിൽ മധ്യ വേനൽ അവധി കഴിഞ്ഞ് ഇന്ത്യൻ വിദ്യാലയങ്ങൾ തുറക്കാൻ ആരംഭിച്ചതോടെ നാട്ടിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർദ്ധനവ്.സെപ്തംബർ ആദ്യ ആഴ്ചയോട് കൂടി കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വിദ്യാലയങ്ങളും…
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാജ വിസ നൽകി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തലവൻ പിടിയിലായി. മുഷ്താഖ് ആലിയ പിക്ച്ചർ വാല എന്ന ആളെയാണ് മുംബയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
ഇന്ത്യയിലെ യൂട്ടിലിറ്റി ബില്ലുകൾ ഇനി എൻആർഐകൾക്ക് നേരിട്ട് അടയ്ക്കാം.ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അല്ലെങ്കിൽ ബിബിപിഎസ് ഉപയോഗിച്ച് ബിൽ പേയ്‌മെന്റുകൾ ഏറ്റെടുക്കാൻ റിസർവ് ബാങ്ക് ഓഫ്…
കുവൈറ്റിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, അക്കൌണ്ടൻസി എന്നിവയ്ക്ക് ഇന്ത്യയിൽ നിന്ന് നല്ല പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ പിജി അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: ബിരുദാനന്തര ബിരുദം (MSc/ MCom) താൽപ്പര്യമുള്ള…
പുതിയ തൊഴിൽ വിസയിലോ ഫാമിലി വിസയിലോ കുവൈറ്റിൽ പ്രവേശിക്കുന്ന പ്രവാസികൾ ഓൺലൈനായി ക്രിമിനൽ റെക്കോർഡ് പരിശോധനയ്ക്ക് (പിസിസി) വിധേയരാകണം. കുവൈറ്റ് എംബസികളും വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേർന്ന് സെപ്റ്റംബറിൽ ഈ…