
ഇറാനിലെ ചരക്കുകപ്പലിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കുറിച്ച് ആഴ്ചകളായി വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം ആശങ്കയിൽ. വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം എടയൂർകുന്ന് തൂവശ്ശേരിയിൽ ഷംസുദ്ദീനും റയ്ഹാനത്തിനും മകനായ ഫാദുഷ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗത രംഗം അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സുരക്ഷാ കാരണങ്ങളാൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ പ്രവാസികളടക്കമുള്ള പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികൾ താറുമാറായി. ഇസ്രായേൽ-ഇറാൻ തർക്കം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാൻ വ്യോമാക്രമണം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് വൻതോതിൽ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക തീരുമാനിച്ചു. സാധാരണ നടപടിക്രമങ്ങൾ മറികടന്നാണ് ഏകദേശം 1600 കോടി ഡോളറിന്റെ ആയുധ ഇടപാട് അംഗീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈത്ത് ആകാശപരിധിയിൽ അതിക്രമിച്ചു കയറിയ ഒൻപത് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഈ ശത്രുതാപരമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനവാസ മേഖലയിൽ പതിച്ച മിസൈൽ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജറുസലം/ടെഹ്‌റാൻ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി വീണ്ടും യുദ്ധവാർത്തകൾ. ഇസ്രയേൽ രാത്രിയിൽ ഇറാനിൽ നടത്തിയ അതിശക്തമായ ആക്രമണത്തിൽ, ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും പ്രത്യാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാന്റെ പരമോന്നത നേതാവിനെയും പ്രധാന സുരക്ഷാ ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക-രഹസ്യാന്വേഷണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മേഖലയിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന് കുവൈത്തിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് പ്രത്യേക ക്രമീകരണങ്ങൾ നടത്തി. കൊച്ചി, ഡൽഹി വിമാനത്താവളങ്ങളിൽ നിന്ന് കുവൈത്തിലേക്ക് പുതിയ പഴങ്ങൾ, പച്ചക്കറികൾ, മാംസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ വാങ്ങൽ നടത്തണമെന്നും അനാവശ്യമായി സാധനങ്ങൾ സംഭരിക്കരുതെന്നും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (CGC) അഭ്യർത്ഥിച്ചു. പൗരന്മാരും പ്രവാസികളും അത്യാവശ്യമായ സാധനങ്ങൾ മാത്രം വാങ്ങുകയും അനാവശ്യമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ ഒരു ഇന്ധന ടാങ്കിനുള്ളിൽ വീണിരുന്ന ഡ്രോണിന്റെ വാർഹെഡിന്റെ ഭാഗങ്ങൾ സുരക്ഷിതമായി പുറത്തെടുത്ത് നശിപ്പിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. എഞ്ചിനീയറിംഗ് ബറ്റാലിയനിലെ എക്‌സ്‌പ്ലോസീവ് ഓർഡ്നൻസ് ഡിസ്പോസൽ (EOD) വിഭാഗത്തിലെ വിദഗ്ധരാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്:മധ്യപൂർവ മേഖലയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇയിലെ നയതന്ത്ര കാര്യാലയങ്ങൾ ഓസ്‌ട്രേലിയ താൽക്കാലികമായി അടച്ചു. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും പ്രവർത്തനങ്ങൾ നിർത്തിവെച്ചതിനൊപ്പം ഇസ്രയേലിലെ എംബസിയും അടച്ചുപൂട്ടിയതായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക