കുവൈറ്റ് പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്താൻ അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി കുവൈറ്റ് അധികൃതർ. ഈ വർഷം അവസാനത്തോടെ നിർമ്മാണം ആരംഭിക്കുന്ന പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം.…