
സൗത്ത് ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് പരുക്കേറ്റു. ബംഗ്ലാദേശ്, ശ്രീലങ്കൻ സ്വദേശികളാണ് പരുക്കേറ്റ മറ്റ് രണ്ടുപേർ. ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമപരിധി ലക്ഷ്യമാക്കി എത്തിയ വൻ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമപരിധിയിൽ പ്രവേശിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ്: തെക്കൻ ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് ഏഷ്യൻ വംശജർക്ക് പരുക്കേറ്റു. ശത്രുതാപരമായ നീക്കങ്ങളെ യുഎഇ വ്യോമസേന വിജയകരമായി പ്രതിരോധിക്കുന്നതിനിടെയാണ് തകർന്ന മിസൈൽ ഭാഗങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം കുവൈത്തിലെ ജല ശുദ്ധീകരണ നിലയത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ കുവൈറ്റിലെ ഇറാൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവന വിവാദമായി. ആക്രമണം ഇറാന്റെ ഭാഗത്തുനിന്നല്ലെന്നും മറിച്ച് അതിന് പിന്നിൽ ഇസ്രായേൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതിനെത്തുടർന്ന്, അവയുടെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം (EGA) പ്ലാന്റിൽ നാശനഷ്ടം. ഇന്ന് പുലർച്ചെയുണ്ടായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ടെർമിനൽ രണ്ടിലെ ഇന്ധന ടാങ്കിലായിരുന്നു…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് സിറ്റി: പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെയോടെ കുവൈറ്റിലെ തന്ത്രപ്രധാനമായ മബാറക് അൽ കബീർ തുറമുഖത്തിന് നേരെ ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായി. ബോബിയാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട മിസൈലിനെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവച്ച് തകർക്കുന്നതിനിടെ ചിതറിപ്പറന്ന അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണെന്ന് അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയും രാവിലെയുമായി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന വിജയകരമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടം പതിച്ച് ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. അൽ ഷവാമേഖിൽ മേഖലയിലാണ് സംഭവം നടന്നത്. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങൾ നേരിടുമ്പോഴും ചുറ്റുമുള്ളവർക്ക് സ്നേഹവും സാന്ത്വനവും പകർന്നുനൽകിയ അല നാദിർ ഔനി മുഷ്തഹ എന്ന 33-കാരിയുടെ വേർപാടിൽ വിങ്ങുകയാണ് പ്രവാസലോകം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ ബഹിയയിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബിയിലെ ബനിയാസ് പ്രദേശത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാകിസ്താൻ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെയോടെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം മിസൈൽ തകർത്തതിനിടെ അതിന്റെ അവശിഷ്ടങ്ങൾ താഴേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബൂദബിയിലെ അൽ ബാഹിയ മേഖലയിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി മരിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിലേക്ക് മിസൈൽ പതിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മധ്യ ദുബായിലെ ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നേരിയ കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ദുബായ് മീഡിയ ഓഫിസാണ് ഈ വിവരം പുറത്തുവിട്ടത്. ആകാശത്ത് വച്ച് തന്നെ മിസൈൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക