കുവൈറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ വ്യവസായ വകുപ്പ്

ആഗോള വിലക്കയറ്റത്തെ നേരിടാൻ ഒരുങ്ങി വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷ്രായാൻ .ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക, കോഴിയിറച്ചി, സസ്യ എണ്ണ എന്നിവയുടെ കയറ്റുമതി നിരോധിക്കുക തുടങ്ങിയ ആഗോള വിലക്കയറ്റത്തെ…

ഫർവാനിയയിൽ മൂന്ന് ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി

ഫർവാനിയയിൽ മൂന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി.മന്ത്രിതല പ്രമേയം നമ്പർ 33/2021 പാലിക്കാത്തതിന്റെ ഫലമായാണ് നടപടി സ്വീകരിച്ചത്.നിയമലംഘകരെ അറസ്റ്റ് ചെയ്തതിന് ശേഷം, MOCI അവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി. എല്ലാ ഗവർണറേറ്റുകൾക്കും…

കുവൈറ്റില്‍ ഗതാഗത നിയമലംഘനത്തിൽ വര്‍ധനവ് ; ശ്രദ്ധയില്‍പ്പെട്ടാല്‍ ഗതാഗതവകുപ്പിനെ അറിയിക്കുക

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തുലക്ഷം ഗതാഗത നിയമലംഘനം കണ്ടെത്തി. ഈ വര്‍ഷത്തിലെ ആദ്യ മാസത്തെ കണക്കാണിത്. ഗതാഗത അവബോധം വകുപ്പിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മേജര്‍ അബ്ദുള്ള ഭൂ…

കുവൈറ്റില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും, ഏതൊക്കെ മാസങ്ങളിലെന്ന് നോക്കാം?

കുവൈറ്റ്: കുവൈറ്റില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണം ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഭാഗികമായാണ് ദൃശ്യമാവുകയെന്ന് ഉജൈരി സയന്റിഫിക് സെന്ററിലെ പിആര്‍ വിഭാഗം ഡയറക്ടര്‍ സെന്ററിലെ ഖാലിദ് അല്‍ ജമാന്‍…

കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ ഇത്ര എളുപ്പമോ? പുതിയ സംവിധാനം നിലവില്‍ വന്നു

കുവൈറ്റ്: കുവൈറ്റിലെ സഹേല്‍ ആപ്പില്‍ പുതിയ സേവനം കൂടി ഉള്‍പ്പെടുത്തി. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സഹേല്‍ ആപ്പിലാണ് പുതിയ സേവനമെത്തിയത്. കുവൈറ്റില്‍ ആശ്രിത വിസയില്‍ കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളുടെ…

സന്തോഷവാര്‍ത്ത; കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇനി മാസ്‌ക് നിര്‍ബന്ധമല്ല, വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയ്ക്കാനായി ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് നടന്ന അസാധാരണമായ മന്ത്രിസഭ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രി ഡോ. മുഹമ്മദ്…

കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം റദ്ദാക്കും; രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം വാണിജ്യ, വ്യവസായ മന്ത്രാലയം റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കാലയളവില്‍ ഈ തീരുമാനത്തിന്റെ…

കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കും

കുവൈറ്റ്: കുവൈറ്റിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍ ഈ മാസം 30 നും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷുവൈക്ക്, സബ്ഹാന്‍, ജഹ്‌റ, സബാഹ് അല്‍ സലീം എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളാണ് തുറന്ന്…

2021 ലെ മികച്ച രാജ്യങ്ങളുടെ പട്ടിക പുറത്ത് വന്നു; ജിസിസി രാജ്യങ്ങളില്‍ കുവൈറ്റിന്റെ സ്ഥാനമെത്ര? വിശദാംശങ്ങളറിയാം

കുവൈറ്റ്: ആഗോളതലത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 123-ആം സ്ഥാനം. അതേ സമയം പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് നാലാം സ്ഥാനത്താണ്. 2021 ലെ മികച്ച രാജ്യങ്ങളുടെ…

കുവൈറ്റ് ക്യാന്‍സര്‍ പേഷ്യന്റ്‌സ് ഫണ്ട്; 1994 മുതല്‍ ഇതുവരെ 5000 രോഗികള്‍ക്ക് സഹായം നല്‍കി

കുവൈറ്റ്: കുവൈറ്റ് സൊസൈറ്റി ഫോര്‍ സ്‌മോക്കിംഗ് ആന്‍ഡ് ക്യാന്‍സറില്‍ പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ രോഗികളുടെ ഫണ്ട് വിഭാഗം നല്‍കിയ സഹായങ്ങളുടെ കണക്കുകള്‍ പുറത്ത്. 1994ല്‍ സ്ഥാപിതമായത് മുതല്‍ 5,000 രോഗികള്‍ക്ക് കൈത്താങ്ങ് ആകാന്‍…

കുവൈറ്റില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 നിയമലംഘനങ്ങള്‍ കണ്ടെത്തി.

കുവൈറ്റ്: കുവൈറ്റില്‍ പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റമദാന്‍ മാസത്തില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അറിയിച്ചു. രാജ്യത്തെ ധനസമാഹരണ…

കുവൈറ്റ് മിന അബ്ദുള്ളയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി

കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈറ്റിലെ മിന അബ്ദുള്ളയില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മുനിസിപ്പാലിറ്റിറിസര്‍വേഷന്‍ ഗാരേജില്‍ ഉണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രിച്ചുവെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഓപ്പറേഷനിലും തീ പടരുന്നത്…

കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായാണ് ബാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കൂടെ പിന്‍വലിക്കുന്നത്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടേതാണ് വെളിപ്പെടുത്തല്‍. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന…

കുവൈറ്റ് കടല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇറാഖി ബോട്ടുകള്‍ പിടിച്ചെടുത്തു

കുവൈറ്റ്: കുവൈറ്റ് ടെറിട്ടോറിയല്‍ കടല്‍ കടന്ന നിരവധി ഇറാഖി ബോട്ടുകള്‍ തടഞ്ഞ് കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം. ഫൈലാക്ക ദ്വീപിന് വടക്ക് വശം വഴി കടക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് തടഞ്ഞത്. മറൈന്‍…

കുവൈറ്റില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ്; 32 പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ്: വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസില്‍ നിന്ന് 32 പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ സുരക്ഷാ കാമ്പെയ്നുകളുടെ ഭാഗമായാണ് പരിശോധന നടന്നത്. ഹവല്ലി, അഹമ്മദി ഗവര്‍ണറേറ്റുകളില്‍…

ശ്രദ്ധിക്കുക, കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പിന് സാധ്യത

കുവൈറ്റ്: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാന്‍ സാധ്യത. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദ് അസ്സബാഹുവായി കഴിഞ്ഞ ദിവസം…

സുപ്രധാന വാര്‍ത്ത; കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കാന്‍ അനുമതി

കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകള്‍ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കിയത്. നാഷണല്‍ അസംബ്ലിയുടെ…

കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയിലായി. ജിലീബ് അല്‍-ഷുയൂഖ് മേഖലയിലാണ് സംഭവം. ചൂതാട്ടം നടത്തുകയായിരുന്ന 10 ഏഷ്യക്കാരെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തതായി ജനറല്‍…

11,200-ലധികം ആളുകള്‍ നോമ്പ് തുറന്ന ഏറ്റവും വലിയ ഇഫ്താര്‍ സംഗമം

കുവൈറ്റ്: കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റില്‍ ഒരുക്കിയ പ്രത്യേക മേശയില്‍ 11,200-ലധികം പേര്‍ ഇഫ്താര്‍ വിരുന്നില്‍ നോമ്പുതുറന്നു. അല്‍റായിലെ ഫ്രൈഡേ മാര്‍ക്കറ്റ് ഏറ്റവും നീളമുള്ള ഇഫ്താര്‍ ടേബിളിനാണ് സാക്ഷ്യം വഹിച്ചത്.സന്നദ്ധ യുവാക്കളുടെയും നിരവധി…

കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും സസ്‌പെന്‍ഡ് ചെയ്യും

കുവൈറ്റ്: അനധികൃത ധനസമാഹരണ കാമ്പെയ്നിന് ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പറിന് പുറമെ 21-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യും. ഈ വിഷയം സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രാലയം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടതായി…

ഭിക്ഷാടനം നടത്തിയ നിരവധി വിദേശികള്‍ കുവൈറ്റില്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. തെരുവില്‍ ഭിക്ഷാടനം നടത്തിയതിനാണ് ഏഷ്യന്‍, അറബ് വംശജരെ പിടികൂടിയത്. കുവൈറ്റ് എന്ന രാജ്യത്ത് ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ പലവിധ…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version