കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു…

കുവൈത്തിൽ വരും ദിവസങ്ങളിൽ ഒമിക്രോൺ തരംഗം അതിരൂക്ഷമായേക്കും: ആരോഗ്യ മന്ത്രാലയം.

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ…

ഒമിക്രോൺ ഭീതി; കുവൈറ്റ് പൗരന്മാരോട് യുകെ വിടാൻ പ്രോത്സാഹിപ്പിച്ച് കുവൈറ്റ് എംബസി.

കു​വൈ​ത്ത്​ സി​റ്റി: യുണൈറ്റഡ് കിംഗ്ഡത്തിലെ കുവൈറ്റ് എംബസി തങ്ങളുടെ പൗരന്മാരെ രാജ്യം വിടാൻ പ്രോത്സാഹിപ്പിച്ചതായി ഗൾഫ് രാജ്യത്തിന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലുടനീളം പുതിയ കോവിഡ് -19 അണുബാധകളുടെ…
Exit mobile version