യുദ്ധഭീതിയിൽ കുവൈറ്റ്; സ്വകാര്യവൽക്കരണ നിയമത്തെച്ചൊല്ലി ചർച്ചകൾ വീണ്ടും സജീവമാകുന്നു, പ്രവാസികളെ ബാധിക്കുമോ?

കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് രാജ്യത്തെ സ്വകാര്യവൽക്കരണ നിയമത്തെക്കുറിച്ചുള്ള ചർച്ചകൾ കുവൈറ്റിൽ വീണ്ടും ചൂടുപിടിക്കുന്നു. ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കുവൈറ്റിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version