traffic ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നാ​ലും ഇ​നി ര​ക്ഷയില്ല; കു​വൈ​ത്തും ഖത്തറും തമ്മിൽ ധാരണ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലും ഖ​ത്ത​റി​ലും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നാ​ലും traffic ഇ​നി ര​ക്ഷ​പ്പെ​ടി​ല്ല. റോ​ഡി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ര​സ്​​പ​രം കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ട​ക്കം​കു​റി​ച്ചു. ഇ​നി ഖ​ത്ത​റി​ൽ…

chickenpox vaccine കുവൈത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻ പോക്സ് പടരുന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ വിദ്യാർഥികൾക്കിടയിൽ ചിക്കൻ പോക്സ്‌ പടരുന്നതായി റിപ്പോർട്ട് chickenpox vaccine. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഫർവാനിയ മേഖലയിൽ പ്രൈമറി സ്‌കൂളിലെ…

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക്…

രാജ്യത്തേക്ക് വരുന്നവർക്കുള്ള യാത്ര മാർഗരേഖ പുതുക്കി കുവൈത്ത്.

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക്‌ ആശ്വാസമായി പുതിയ മാർഗരേഖ. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന 3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും…

ഒമിക്രോൺ വൈറസ് തരംഗത്തിൽ യാത്രയ്ക്കുള്ള ആവശ്യം 70% കുറഞ്ഞു.

കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾമൂലം ഭാവിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ഭയം രാജ്യത്തെ ടൂറിസം, ട്രാവൽ മേഖലയെ വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ. യാത്രയുടെ കാര്യത്തിൽ…

ബാ​സ്​​ക​റ്റ്​​ബാ​ൾ പ്രീ​മി​യ​ർ ലീ​ഗ്​ പു​ന​രാ​രം​ഭി​ക്കു​ന്നു.

കുവൈത്ത്‌ സിറ്റി: കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ്​ ബാ​സ്​​ക​റ്റ്​ ബോൾ മ​ത്സ​ര​ങ്ങ​ൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബു​ധ​നാ​ഴ്​​ച മുതൽ ഫ​സ്​​റ്റ്​ ഡി​വി​ഷ​ൻ, സെ​ക്ക​ൻ​ഡ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ളാണ് പുനരാരംഭിക്കുന്നത്. ശൈ​ഖ്​ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല ​കോം​പ്ല​ക്​​സി​ലെ…

കോവിഡ്-19 വ്യാപനം: മുനിസിപ്പാലിറ്റി ഹെൽത്ത് ടീമുകൾ ഫീൽഡ് പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് ശേഷം ലോകം മുഴുവൻ വീണ്ടും  ജാഗരൂകരായിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇപ്പോൾ മിക്ക രാജ്യങ്ങളിലും വന്നുകൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തിൽ അറബ്…

കോവിഡ്-19 വ്യാപനം പരിമിതപ്പെടുത്താൻ മുനിസിപ്പാലിറ്റി ഹെൽത്ത് ടീമുകളുടെ ഫീൽഡ് ടൂറുകൾ സജ്ജം.

കുവൈറ്റ് സിറ്റി: കൊവിഡ്-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായുള്ള ആരോഗ്യ ആവശ്യകതകൾ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പിക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ആറ് ഗവർണറേറ്റുകളിലെ ആരോഗ്യ ആവശ്യ സമിതിയുടെ ടീമുകൾ ബുധനാഴ്ചയും ഫീൽഡ് ടൂറുകൾ തുടർന്നു. മന്ത്രിമാരുടെ…

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങളുമായി കേരളം

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത്…

ഐസിയുവിലും കൊറോണ വാർഡുകളിലും കേസുകളുടെ എണ്ണം വർധിച്ചാൽ നിരോധിത രാജ്യങ്ങളുടെ പട്ടിക ഉണ്ടാക്കാൻ സാധ്യത.

കുവൈത്ത്​ സിറ്റി: കൊറോണ അത്യാഹിതങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ഒരു കൂട്ടം ശുപാർശകൾ മന്ത്രിസഭാ കൗൺസിലിന് സമർപ്പിച്ചു അതിനാൽ തന്നെ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്നവരുടെ പരിശോധനാ സംവിധാനത്തിൽ മാറ്റമുണ്ടാവുകയില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചട്ടുണ്ട്.…

സാമൂഹിക അകലം പള്ളികളിൽ തിരിച്ചെത്തുന്നു.

കുവൈത്ത്​ സിറ്റി: ജനുവരി ഏഴുമുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ഈ ആഴ്ചയിലെ ജുമുഅ നമസ്‍കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ്…

ഒമിക്രോൺ ഭീതി: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്.

ഹോംങ്കോങ്: ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്,…

കുവൈറ്റ് വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം; തീരുമാനം എടുത്തിട്ടില്ലെന്ന് ഡി ജി സി എ

കുവൈറ്റ്: എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version