
കുവൈറ്റ്: മിഷ്റഫ് എക്സിബിഷന് ഗ്രൗണ്ടില്‍ പ്രവാസികള്‍ക്കായി പുതിയ മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തുകയാണ്. അതേ സമയം ഷുവൈഖിലെയും ജഹ്റയിലെയും നിലവിലുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് തുടരുന്നത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക