യുഎഇയിൽ മഴ തുടരും: ഈ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതേ; പോലീസ് മുന്നറിയിപ്പ്

മാർച്ച് 31 ചൊവ്വാഴ്ച യുഎഇയിൽ മഴക്കാല കാലാവസ്ഥ ആരംഭിച്ചു, 2026 ഏപ്രിൽ 1 ബുധനാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ, മഴക്കാലത്ത് പാലങ്ങൾക്കും തുരങ്കങ്ങൾക്കും കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴ വീണ്ടും വന്നേക്കും; പക്ഷേ ആശങ്ക വേണ്ട, യുഎഇയിലുള്ളവർ ഈ ജാഗ്രത നിർദേശങ്ങൾ ശ്രദ്ധിക്കണേ!

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്കെടുതികൾക്ക് ശമനം ഉണ്ടായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ മുൻപത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറവായിരിക്കുമെന്നും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴ; വീടുകളിലും റോഡുകളിലും വെള്ളം, കാറുകൾക്ക് നാശനഷ്ടം, ദുരിതത്തിലായി യുഎഇ നിവാസികൾ

ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സാഹചര്യം ഉണ്ടായി. തെരുവുകളിൽ വെള്ളം കെട്ടിനിന്നതിനാൽ ചില വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസ്ഥിര കാലാവസ്ഥ; ഈ വഴിയുള്ള യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

അസ്ഥിര കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിലെ ജബൽ ജെയ്സ് പൂർണമായും അടച്ചതായി അധികൃതർ അറിയിച്ചു. ഭാഗികമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്രം കനത്ത മഴയും ശക്തമായ കാറ്റും മൂടൽമഞ്ഞും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഇനിയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇയിൽ ശക്തമായ കാറ്റും മഴയും: സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

യുഎഇയിൽ ശക്തമായ കാറ്റും മഴയും ഈ മാസം 27 വരെ തുടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA). വാഹനമോടിക്കുന്നവരും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കനത്ത മഴ മുന്നറിയിപ്പ്: യുഎഇയിൽ മുൻകരുതൽ നിർദ്ദേശങ്ങൾ; നിയമം ലംഘിച്ചാൽ കനത്ത പിഴ!

യുഎഇയിൽ മാർച്ച് 23 തിങ്കളാഴ്ച മുതൽ മാർച്ച് 27 വെള്ളിയാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ്, മഴ, ഇടിമിന്നൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version