നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടും : ഡേ​റ്റ സെൻറ​ർ ആരംഭിക്കാൻ ഗൂഗിൾ കുവൈത്തിലേക്ക് വരുന്നു

കു​വൈ​ത്ത്​ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ ഗൂ​ഗ്​​ൾ ക്ലൗ​ഡ്​ സേ​വ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്തി​ൽ ഡേ​റ്റ സെൻറ​ർ ആ​രം​ഭി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രാ​ല​യ​വും ഗൂ​ഗ്​​ൾ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.ഗൂഗിള്‍ മാനേജുമെന്റ് ടൂളുകൾക്കൊപ്പം, കമ്പ്യൂട്ടിംഗ്, ഡാറ്റ സംഭരണം, ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെ നിരവധി മോഡുലാർ ക്ലൗഡ് സേവനങ്ങളാണ് ക്ലൗഡ് പ്ലാറ്റ്ഫോമിലൂടെ ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നിലവില്‍ ഗൂഗിൾ ക്ലൗഡ് ബ്രാൻഡിന് കീഴിലുള്ള 90 ലധികം ഉൽപ്പന്നങ്ങൾ ഉണ്ട്. ഇതോടെ കുവൈത്ത് മേഖലയിലെ ക​മ്പ്യൂ​ട്ട​ർ ഹ​ബ്ബാ​യി മാറും ​ നി​ര​വ​ധി നേട്ടങ്ങളാണ് ഇതോടെ തുറക്കപെടുക .പുതിയ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ നിരവധി തൊഴില്‍ അവസരങ്ങളാണ് കുവൈത്തില്‍ സൃഷ്ടിക്കപ്പെടുക. അ​തി​വേ​ഗം ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന കു​വൈ​ത്തി​ലെ വി​വ​ര വി​നി​മ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്​ വേ​ഗം കൈ​വ​രാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഡേ​റ്റ സെൻറ​ർ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUv64xMlQEiHdORi2HAp6Y

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version