കുവൈത്ത് സിറ്റി ∙ രാജ്യത്തെ മുഴുവൻ കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളും ഈ മാസം അവസാനത്തോടെ അടയ്ക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും രാജ്യത്ത് ജനജീവിതം സാധാരണ നിലയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് അത്.നിലവിൽ കോവിഡ് ബാധിച്ചവരെയും പുതുതായി രോഗബാധിതരാകുന്നവരെയും ചികിത്സിക്കുന്നതിനുള്ള സൗകര്യം ജാബർ ആശുപത്രിയിലും മിഷ്‌റഫിലെ ഫീൽഡ് ആശുപത്രിയിലും മാത്രമായി ചുരുക്കാനും ആലോചനയുണ്ട്.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JTOIii8MVyw1u9lT5yK48q