കുവൈത്ത് സിറ്റി: പാർക്ക് ചെയ്ത് കാറിനുള്ളിൽ വച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യൻപ്രവാസിയെയും അറബ് കാമുകിയെയും പിടികൂടി. കുവൈത്തിലെ സാൽമിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം.പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട കാറിൽ അശ്ലീല പ്രവർത്തനത്തിൽ ഏർപ്പെട്ടത് കണ്ട സ്വദേശി ഫോൺ വഴി ദൃശ്യങ്ങൾ പകർത്തി സുരക്ഷാ വിഭാഗത്തിനു അയച്ചു നൽകുകയായിരുന്നു. ഹവല്ലി സുരക്ഷാ വിഭാഗം എത്തി കമിതാക്കളെ അറസ്റ്റ് ചെയ്‌തു . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G4Af0TBmC3E2XT7Xg485ID