രാജ്യത്ത് കാലാവസ്ഥ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ജനുവരി മൂന്ന് തിങ്കളാഴ്ച എല്ലാ സർക്കാർ ,സ്വകാര്യ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു കുവൈത്തിൽ ഇന്നലെ അർധ രാത്രി മുതൽ മഴ ശക്തമായതോടെ അധികൃതർ കനത്ത ജാഗ്രതയിലാണ് . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5