കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4517 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 460828 ആയി ഉയർന്നു . 1785 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 31944 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 39154 പേരാണ്. 254 പേർ വാർഡിലും 26 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്14.14 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7