കുവൈറ്റിൽ 40 പാക്കറ്റ് ഹാഷിഷുമായി 40കാരിയായ ഏഷ്യൻ യുവതിയെ എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരുടെ ബാഗുകളുടെ വിവിധ ഭാഗങ്ങളിൽ ഹാഷിഷ് പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവരെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar