ഇറക്കുമതി ചെയ്ത 511 മദ്യകുപ്പികളുമായി വിദേശപൗരൻ അറസ്റ്റിൽ

ഇറക്കുമതി ചെയ്ത 511 മദ്യകുപ്പികളുമായി വിദേശപൗരൻ അറസ്റ്റിൽ. മെഹ്ബൂല മേഖലയിൽ വെച്ച് സുരക്ഷ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യക്കച്ചവടം നടത്തുന്നതിനിടെ ഫിൻറാസ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള മിനിസ്ട്രി ഓഫ് ഇന്റീരിയർ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വൻതുകയും പിടിച്ചെടുത്തു. കൂടുതൽ നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version