എറണാകുളം സ്വദേശി കുവൈറ്റിൽ നിര്യാതനായി. എറണാകുളം പിറവം സ്വദേശി തറമറ്റത്തിൽ ജേക്കബ് ചെറിയാൻ ആണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ രോഗത്താൽ സബാ ചെസ്റ്റ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് സെന്റ് മാത്യൂസ് പ്രയർ ഗ്രൂപ്പ് അംഗമാണ്. ഭാര്യ: ഷൈനി ജേക്കബ്, മക്കൾ : കെനസ്, മേബൽ. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO