കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ സുരക്ഷ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് 62 പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. 45 പ്രവാസി തിരിച്ചറിയൽ രേഖകൾ ഇല്ലാതെയും, 4 പേർ കാലാവധി കഴിഞ്ഞ താമസരേഖ ഉള്ളവരും,12 തൊഴിൽ നിയമ ലംഘകരും ഇതിൽ ഉൾപ്പെടുന്നു. പ്രചാരണത്തിനിടെ 32 ട്രാഫിക് നിയമലംഘനങ്ങളും അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg