കുവൈറ്റിൽ മന്ത്രാലയത്തിന്റെ പേരിൽ ചില വ്യക്തികൾക്ക് ലഭിച്ച സന്ദേശങ്ങൾക്കെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അവരുടെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളുടെ ഡെലിവറിക്ക് പ്രതിഫലമായി സാമ്പത്തിക തുക നൽകണമെന്ന് ആവശ്യപ്പെട്ടാണ് സന്ദേശങ്ങൾ. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അവഗണിക്കണമെന്ന് മന്ത്രാലയം ട്വീറ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5