കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട 17 വാഹനങ്ങൾ കണ്ടുകെട്ടി

കുവൈറ്റിലെ ഹവല്ലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമിലെ പൗരന്റെ റിപ്പോർട്ടിനോടുള്ള ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റിന്റെ പ്രതികരണത്തിന്റെ ഭാഗമായാണ് നടപടി. 17 വാഹനങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടുകെട്ടിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പരാതി നൽകിയ പൗരന് അഭിനന്ദനം അറിയിച്ചു, സമാന സംഭവങ്ങൾക്കും അടിയന്തര കാര്യങ്ങൾക്കും എമർജൻസി ഹോട്ട്‌ലൈൻ 112-ലേക്ക് വിളിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version